"സംവാദം:തച്ചോളി ഒതേനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:

"തച്ചോളി മേപ്പയിൽ" എന്നുള്ളത് തെറ്റാണ് ,"വടകര മേപ്പയിൽ തച്ചോളി മാണിക്കോത്ത് " എന്നാണ് ഒതേനന്റെ യഥാർത്ഥ തറവാട്ടു പേര് .അദ്ദേഹത്തിന്റെ ഭാര്യയായ കാവിൽ ചാത്തോത്ത് കുഞ്ഞി കുങ്കിയെയും മകനായ കുഞ്ഞമ്പാടി യെയും ലേഖനത്തിൽ ഉൾപെടുതാവുന്നതാണ് .ഒതേനന്റെ നാട്ടുരാജ്യമായ കടത്തനാടും കുലദേവതയായ ലോകനാർ കാവിലമ്മ യേയും പറ്റി ഒന്നും പറഞ്ഞിട്ടുമില്ല [[പ്രത്യേകം:സംഭാവനകൾ/117.206.60.205|117.206.60.205]] 04:06, 16 ഏപ്രിൽ 2012 (UTC)

പതിനാറാം നൂറ്റാണ്ടിലെന്നു ആദ്യഖണ്ഡികയിൽ പറയുന്നു. 1784-ൽ ജനിച്ചന്നു രണ്ടാം ഖണ്ഡികയിലും. അങ്ങനെയെങ്കിൽ ജനിച്ചത് പതിനെട്ടാം നൂറ്റാണ്ടിലും, വലിയ കേമത്തങ്ങൾ കാണിച്ചത് 19-ആം നൂറ്റാണ്ടിലും ആകണം. ഏതാ ശരി?[[ഉപയോക്താവ്:Georgekutty|ജോർജുകുട്ടി]] ([[ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]]) 02:50, 21 ഏപ്രിൽ 2020 (UTC)

02:50, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒതേനൻ മതിലൂർ കുരുക്കളിൽ നിന്ന് കളരി അഭ്യസിച്ചു. കതിലൂർ കുരുക്കളെയാണ് അങ്കതിൽ തോല്പിച്ചു കൊന്നത്. കതിരൂർ കുരുക്കളുടെ ശിഷ്യരിലൊരാളായ മായിൻ‍കുട്ടിയാണ് ഉറുമിയെടുക്കാൻ ചെന്ന ഒതേനനെ വിടിവച്ചു കൊന്നത്. എന്നാണ്‌ എനിക്കു തോന്നുന്നത്. ഒന്നു കൂടെ വിശകലനം ചെയ്യണം --ചള്ളിയാൻ 02:44, 15 നവംബർ 2006 (UTC)[മറുപടി]

"തച്ചോളി മേപ്പയിൽ" എന്നുള്ളത് തെറ്റാണ് ,"വടകര മേപ്പയിൽ തച്ചോളി മാണിക്കോത്ത് " എന്നാണ് ഒതേനന്റെ യഥാർത്ഥ തറവാട്ടു പേര് .അദ്ദേഹത്തിന്റെ ഭാര്യയായ കാവിൽ ചാത്തോത്ത് കുഞ്ഞി കുങ്കിയെയും മകനായ കുഞ്ഞമ്പാടി യെയും ലേഖനത്തിൽ ഉൾപെടുതാവുന്നതാണ് .ഒതേനന്റെ നാട്ടുരാജ്യമായ കടത്തനാടും കുലദേവതയായ ലോകനാർ കാവിലമ്മ യേയും പറ്റി ഒന്നും പറഞ്ഞിട്ടുമില്ല 117.206.60.205 04:06, 16 ഏപ്രിൽ 2012 (UTC)[മറുപടി]

പതിനാറാം നൂറ്റാണ്ടിലെന്നു ആദ്യഖണ്ഡികയിൽ പറയുന്നു. 1784-ൽ ജനിച്ചന്നു രണ്ടാം ഖണ്ഡികയിലും. അങ്ങനെയെങ്കിൽ ജനിച്ചത് പതിനെട്ടാം നൂറ്റാണ്ടിലും, വലിയ കേമത്തങ്ങൾ കാണിച്ചത് 19-ആം നൂറ്റാണ്ടിലും ആകണം. ഏതാ ശരി?ജോർജുകുട്ടി (സംവാദം) 02:50, 21 ഏപ്രിൽ 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തച്ചോളി_ഒതേനൻ&oldid=3315802" എന്ന താളിൽനിന്ന് ശേഖരിച്ചത്