"സി.എൽ. ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
{{prettyurl|C.L. Antony}}
{{prettyurl|C.L. Antony}}
ഒരു പ്രമുഖ മലയാളഭാഷാപണ്ഡിതനും വൈയാകരണനുമായിരുന്നു സി. എൽ. ആന്റണി'''. 1913 ആഗസ്‌റ്റ്‌ 2-ന്‌ [[തൃശൂർ|തൃശൂരിലെ]] പുതുക്കാട്ട്‌ ജനിച്ചു. പിതാവ് ലോനപ്പൻ. മാതാവ് മറിയം. 1938 മുതൽ 1941 വരെ വിവിധ ഹൈസ്‌കൂളുകളിൽ ഭാഷാദ്ധ്യാപകനായിരുന്നു. 1941-’56 കാലഘട്ടത്തിൽ [[തൃശൂർ]] സെന്റ്‌ തോമസ്‌, തേവര സേക്രഡ്‌ ഹാർട്ട്‌, മഹാരാജാസ്‌ എന്നീ കോളജുകളിൽ അദ്ധ്യാപകനായിരുന്നു. 1956 മുതൽ 1968 വരെ [[ചിറ്റൂർ]] ഗവൺമെന്റ്‌ കോളജിലും മഹാരാജാസ്‌ കോളജിലും പ്രൊഫസറായും സേവനമനുഷ്ഠിച്ചു.[[കേരളപാണിനീയം|കേരളപാണിനീയത്തെ]] വിമർശനാത്മകമായി സമീപിക്കുന്ന '''കേരളപാണിനീയഭാഷ്യം''' ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. [[മലയാളഭാഷ|മലയാളഭാഷാ]] വികാസ പരിണാമങ്ങളെ സംബന്ധിച്ച് [[ഭാഷാസംക്രമവാദം|ഭാഷാസംക്രമവാദ]]ത്തിന്റെ സൈദ്ധാന്തികൻ എന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്.{{തെളിവ്}}'''
ഒരു പ്രമുഖ മലയാളഭാഷാപണ്ഡിതനും വൈയാകരണനുമായിരുന്നു '''സി. എൽ. ആന്റണി'''. 1913 ആഗസ്‌റ്റ്‌ 2-ന്‌ [[തൃശൂർ|തൃശൂരിലെ]] പുതുക്കാട്ട്‌ ജനിച്ചു. പിതാവ് ലോനപ്പൻ. മാതാവ് മറിയം. 1938 മുതൽ 1941 വരെ വിവിധ ഹൈസ്‌കൂളുകളിൽ ഭാഷാദ്ധ്യാപകനായിരുന്നു. 1941-’56 കാലഘട്ടത്തിൽ [[തൃശൂർ]] സെന്റ്‌ തോമസ്‌, തേവര സേക്രഡ്‌ ഹാർട്ട്‌, മഹാരാജാസ്‌ എന്നീ കോളജുകളിൽ അദ്ധ്യാപകനായിരുന്നു. 1956 മുതൽ 1968 വരെ [[ചിറ്റൂർ]] ഗവൺമെന്റ്‌ കോളജിലും മഹാരാജാസ്‌ കോളജിലും പ്രൊഫസറായും സേവനമനുഷ്ഠിച്ചു.[[കേരളപാണിനീയം|കേരളപാണിനീയത്തെ]] വിമർശനാത്മകമായി സമീപിക്കുന്ന '''കേരളപാണിനീയഭാഷ്യം''' ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. [[മലയാളഭാഷ|മലയാളഭാഷാ]] വികാസ പരിണാമങ്ങളെ സംബന്ധിച്ച് [[ഭാഷാസംക്രമവാദം|ഭാഷാസംക്രമവാദ]]ത്തിന്റെ സൈദ്ധാന്തികൻ എന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്.{{തെളിവ്}}
[[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി അവാർഡ്‌]] ലഭിച്ചിട്ടുണ്ട്‌.<ref>http://www.mathrubhumi.com/books/awards.php?award=15</ref><ref name="test1">[http://www.keralasahityaakademi.org/ml_aw5.htm നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>.
[[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി അവാർഡ്‌]] ലഭിച്ചിട്ടുണ്ട്‌.<ref>http://www.mathrubhumi.com/books/awards.php?award=15</ref><ref name="test1">[http://www.keralasahityaakademi.org/ml_aw5.htm നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>.



17:03, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പ്രമുഖ മലയാളഭാഷാപണ്ഡിതനും വൈയാകരണനുമായിരുന്നു സി. എൽ. ആന്റണി. 1913 ആഗസ്‌റ്റ്‌ 2-ന്‌ തൃശൂരിലെ പുതുക്കാട്ട്‌ ജനിച്ചു. പിതാവ് ലോനപ്പൻ. മാതാവ് മറിയം. 1938 മുതൽ 1941 വരെ വിവിധ ഹൈസ്‌കൂളുകളിൽ ഭാഷാദ്ധ്യാപകനായിരുന്നു. 1941-’56 കാലഘട്ടത്തിൽ തൃശൂർ സെന്റ്‌ തോമസ്‌, തേവര സേക്രഡ്‌ ഹാർട്ട്‌, മഹാരാജാസ്‌ എന്നീ കോളജുകളിൽ അദ്ധ്യാപകനായിരുന്നു. 1956 മുതൽ 1968 വരെ ചിറ്റൂർ ഗവൺമെന്റ്‌ കോളജിലും മഹാരാജാസ്‌ കോളജിലും പ്രൊഫസറായും സേവനമനുഷ്ഠിച്ചു.കേരളപാണിനീയത്തെ വിമർശനാത്മകമായി സമീപിക്കുന്ന കേരളപാണിനീയഭാഷ്യം ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. മലയാളഭാഷാ വികാസ പരിണാമങ്ങളെ സംബന്ധിച്ച് ഭാഷാസംക്രമവാദത്തിന്റെ സൈദ്ധാന്തികൻ എന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്.[അവലംബം ആവശ്യമാണ്] കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌.[1][2].

1979 മാർച്ച്‌ 27-ന്‌ അന്തരിച്ചു.

കൃതികൾ

അവലംബം

"https://ml.wikipedia.org/w/index.php?title=സി.എൽ._ആന്റണി&oldid=3315318" എന്ന താളിൽനിന്ന് ശേഖരിച്ചത്