"തൊടികപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ഫലകം ചേർത്തു (+{{മലപ്പുറം ജില്ല}}) (via JWB)
വരി 4: വരി 4:
{{RL}}
{{RL}}
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]]
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]]
{{മലപ്പുറം ജില്ല}}

04:56, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ[1] വണ്ടൂരിനടുത്തുള്ള ഒരു ഗ്രാമമാണ് തൊടികപ്പുലം. ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാതയിൽ നിലമ്പൂരിനു മുമ്പ് രണ്ടാമത്തെ സ്റ്റേഷൻ തൊടികപ്പുലത്ത് ആണ്. മലബാർ ലഹളയിൽ പ്രമുഖനായ ചെമ്പ്രശ്ശേരി തങ്ങൾ ആദ്യകാലത്ത് തൊടിക്കപ്പുലത്തായിരുന്നു പ്രവർത്തിച്ചിരുന്നത്.[2]

അവലംബം

  1. http://lsgkerala.in/porurpanchayat/general-information/description/
  2. www.academia.edu/15424205/_Chembrasseri_Thangal_A_Forgotten_Leader_of_South_Malabar
"https://ml.wikipedia.org/w/index.php?title=തൊടികപ്പുലം&oldid=3314614" എന്ന താളിൽനിന്ന് ശേഖരിച്ചത്