"ചൗക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ചാലക്കുടി താലൂക്കിൽ പെടുന്ന ഒരു ഗ്രാമ പഞ്ചായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
ചാലക്കുടി താലൂക്കിൽ പെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് ചൗക്ക.
ചാലക്കുടി താലൂക്കിൽ പെടുന്ന ഒരു പഞ്ചായത്താണ് ചൗക്ക. കോടശ്ശേരി ഗ്രാമ പഞ്ചായാത്തിനു കീഴിലാണു ചൗക്ക. തൃശ്ശൂരിൽ നിന്ന് 31 കിലോ മീറ്റർ തെക്കായാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം 251 കിലോ മീറ്റർ തെക്കായും സ്ഥിതി ചെയുന്നു.

ചേനത്തു നാട്, മറ്റത്തൂർ, മേലൂർ, കൊടകര, കൊരട്ടി, ചാലക്കുടി എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ചൗക്ക

== പേരിനു പിന്നിൽ ==
== പേരിനു പിന്നിൽ ==

07:15, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചാലക്കുടി താലൂക്കിൽ പെടുന്ന ഒരു പഞ്ചായത്താണ് ചൗക്ക. കോടശ്ശേരി ഗ്രാമ പഞ്ചായാത്തിനു കീഴിലാണു ചൗക്ക. തൃശ്ശൂരിൽ നിന്ന് 31 കിലോ മീറ്റർ തെക്കായാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം 251 കിലോ മീറ്റർ തെക്കായും സ്ഥിതി ചെയുന്നു.

ചേനത്തു നാട്, മറ്റത്തൂർ, മേലൂർ, കൊടകര, കൊരട്ടി, ചാലക്കുടി എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ചൗക്ക

പേരിനു പിന്നിൽ

രാജ്യാതിർത്തികളിൽ ഉണ്ടായിരുന്ന കാവൽ സ്ഥാനങ്ങളാണ് ചൗക്കുകൾ. കരം തീരുവ ഉണ്ടായിരുന്ന സാധനങ്ങൾ ഇവിടെ വച്ചാണ് കരം അടച്ച് കൊണ്ട് പോകേണ്ടിയിരുന്നത്. ഹിന്ദിയിൽ ചൗക്ക്. ഇത്തരത്തിൽ ചേര രാജാക്കന്മാരുടെ കാലത്ത് നില നിന്നിരുന്ന ഒരു പ്രധാന കാവൽ ചൗക്ക് ഉണ്ടായിരുന്നതു കൊണ്ടാണ് ഈ സ്ഥലത്തിനു ഈ പേരു വന്നതെന്നു വിശ്വസിക്കുന്നു. കളവു കണ്ടുപിടിക്കാതിരിക്കാൻ ദൈവാനുഗ്രഹത്തിനായി അടുത്ത് ദേവ പ്രതിഷ്ഠകളുമ്മ് ഉണ്ടായിരുന്നു.

റഫറൻസുകൾ

"https://ml.wikipedia.org/w/index.php?title=ചൗക്ക&oldid=3309980" എന്ന താളിൽനിന്ന് ശേഖരിച്ചത്