"അടക്കിവലിയ സർവ്വാധികാര്യക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'ഏറ്റവും വലിയ റവന്യു ഉദ്യോഗസ്ഥനു തിരുവിതാംകൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

04:29, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റവും വലിയ റവന്യു ഉദ്യോഗസ്ഥനു തിരുവിതാംകൂറിൽ ഉണ്ടായിരുന്ന സ്ഥാനപ്പേരാണ് അടക്കിവലിയ സർവാധികാര്യക്കാർ. ഈ വാക്കിന്റെ പേർഷ്യൻ രൂപമാണ് ദിവാൻ. നാട്ടുകാരായ സർവ്വാധികാര്യക്കാരെ നിലയ്ക്കു നിർത്താൻ രാമവർമ്മ മഹാരാജാവാണ് ഈ പുതിയ തസ്തിക കൊണ്ടുവന്നത്.