"സാവിത്രി ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:


==ജീവിതരേഖ==
==ജീവിതരേഖ==
പതിനാറാം വയസ്സിൽ വളയനാട് കലാസമിതിയുടെ ''കറുത്ത വെള്ള'' എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.<ref name=math1/> വിവാഹ ശേഷമാണ് സാവിത്രി അഭിനയം ആരംഭിച്ചത്. അമച്ച്വർ നാടക രംഗത്ത് ഇരുപതുവർഷത്തോളം പ്രവർത്തിച്ചശേഷമാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലേക്കു പ്രവേശിച്ചത്. 1964 ൽ കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിൽ ആദ്യമായി പുരസ്കാരം ലഭിച്ചു. 'കാര യുവജന കലാസമിതി' യുടെ ''നോട്ടുകൾ'' എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്. സംഗീത നാടക അക്കാദമിയുടെ 1977-ലെ അമച്ച്വർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചു.<ref name=math1/> കെ.ടി. മുഹമ്മദിന്റെ ''ദീപസ്തംഭം മഹാശ്ചര്യം'' എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലെ അഭിനയം ആരംഭിച്ചത്. കെ.ടി.യുടെ 'കലിംഗ', ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയേറ്റേഴ്‌സ്, വിക്രമൻനായരുടെ 'സ്റ്റേജ് ഇന്ത്യ' തുടങ്ങിയ സമിതികളിൽ അഭിനയിച്ചു.കോഴിക്കോട് [[തിരുവണ്ണൂർ]]<ref'''<nowiki>https://www.azhimukham.com/cinema-life-of-virus-actress-savithri-sreedharan/</nowiki>'''/> എന്ന ഗ്രാമത്തിൽ നിന്നും വന്ന സാവിത്രിയെ കേരളത്തിന് അകത്തും പുറത്തും ശ്രദ്ധേയായ നടിയാക്കി.
പതിനാറാം വയസ്സിൽ വളയനാട് കലാസമിതിയുടെ ''കറുത്ത വെള്ള'' എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.<ref name=math1/> വിവാഹ ശേഷമാണ് സാവിത്രി അഭിനയം ആരംഭിച്ചത്. അമച്ച്വർ നാടക രംഗത്ത് ഇരുപതുവർഷത്തോളം പ്രവർത്തിച്ചശേഷമാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലേക്കു പ്രവേശിച്ചത്. 1964 ൽ കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിൽ ആദ്യമായി പുരസ്കാരം ലഭിച്ചു. 'കാര യുവജന കലാസമിതി' യുടെ ''നോട്ടുകൾ'' എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്. സംഗീത നാടക അക്കാദമിയുടെ 1977-ലെ അമച്ച്വർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചു.<ref name=math1/> കെ.ടി. മുഹമ്മദിന്റെ ''ദീപസ്തംഭം മഹാശ്ചര്യം'' എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലെ അഭിനയം ആരംഭിച്ചത്. കെ.ടി.യുടെ 'കലിംഗ', ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയേറ്റേഴ്‌സ്, വിക്രമൻനായരുടെ 'സ്റ്റേജ് ഇന്ത്യ' തുടങ്ങിയ സമിതികളിൽ അഭിനയിച്ചു.കോഴിക്കോട് [[തിരുവണ്ണൂർ]] <ref'''/www.azhimukham.com/cinema-life-of-virus-actress-savithri-sreedharan/'''/> എന്ന ഗ്രാമത്തിൽ നിന്നും വന്ന സാവിത്രിയെ കേരളത്തിന് അകത്തും പുറത്തും ശ്രദ്ധേയായ നടിയാക്കി.



11:16, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു മലയാള നാടകനടിയാണ് സാവിത്രി ശ്രീധരൻ. സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം ഇവർക്കു ലഭിച്ചിട്ടുണ്ട്.[1] 2018  ലെ മലയാള സിനിമയിലെ മികച്ച സ്വഭാവനടിക്കുള്ള അവാർഡ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് കരസ്ഥമാക്കി[2],[3],.

ജീവിതരേഖ

പതിനാറാം വയസ്സിൽ വളയനാട് കലാസമിതിയുടെ കറുത്ത വെള്ള എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.[1] വിവാഹ ശേഷമാണ് സാവിത്രി അഭിനയം ആരംഭിച്ചത്. അമച്ച്വർ നാടക രംഗത്ത് ഇരുപതുവർഷത്തോളം പ്രവർത്തിച്ചശേഷമാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലേക്കു പ്രവേശിച്ചത്. 1964 ൽ കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിൽ ആദ്യമായി പുരസ്കാരം ലഭിച്ചു. 'കാര യുവജന കലാസമിതി' യുടെ നോട്ടുകൾ എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്. സംഗീത നാടക അക്കാദമിയുടെ 1977-ലെ അമച്ച്വർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചു.[1] കെ.ടി. മുഹമ്മദിന്റെ ദീപസ്തംഭം മഹാശ്ചര്യം എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലെ അഭിനയം ആരംഭിച്ചത്. കെ.ടി.യുടെ 'കലിംഗ', ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയേറ്റേഴ്‌സ്, വിക്രമൻനായരുടെ 'സ്റ്റേജ് ഇന്ത്യ' തുടങ്ങിയ സമിതികളിൽ അഭിനയിച്ചു.കോഴിക്കോട് തിരുവണ്ണൂർ <ref/www.azhimukham.com/cinema-life-of-virus-actress-savithri-sreedharan//> എന്ന ഗ്രാമത്തിൽ നിന്നും വന്ന സാവിത്രിയെ കേരളത്തിന് അകത്തും പുറത്തും ശ്രദ്ധേയായ നടിയാക്കി.


കുട്ട്യേടത്തി വിലാസിനി, സാവിത്രിയുടെ ബന്ധുവാണ്. ഭർത്താവ് ശ്രീധരൻ.

അഭിനയിച്ച നാടകങ്ങൾ

  • കറുത്ത വെള്ള
  • നോട്ടുകൾ
  • താഴ്‌വര
  • തത്ത്വമസി
  • ദീപസ്തംഭം മഹാശ്ചര്യം
  • ക്ഷണിക്കുന്നു, കുടുംബസമേതം

പുരസ്കാരങ്ങൾ

സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം സാവിത്രിക്കു ലഭിച്ചു. 1977-ലെ സംഗീത നാടക അക്കാദമിയുടെ അമച്ച്വർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[1]

  • മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം - 2009[4]

അവലംബം

  1. 1.0 1.1 1.2 1.3 "നാടക ജീവിതം". മാതൃഭൂമി. 2013 ഓഗസ്റ്റ് 8. Retrieved 2013 ഓഗസ്റ്റ് 8. {{cite news}}: Check date values in: |accessdate= and |date= (help)
  2. "മികച്ച സ്വഭാവനടി സാവിത്രി ശ്രീധരൻ -". ww.reporterlive.com.
  3. "49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ -2018- മികച്ച സ്വഭാവനടി സാവിത്രി ശ്രീധരൻ -". www.mathrubhumi.com.
  4. "കേരള സംഗീത നാടക അക്കാദമി പുരസ്കാരം - 2009". കേരള സംഗീത നാടക അക്കാദമി. Retrieved 2013 ഓഗസ്റ്റ് 21. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സാവിത്രി_ശ്രീധരൻ&oldid=3309697" എന്ന താളിൽനിന്ന് ശേഖരിച്ചത്