"സാവിത്രി ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
==ജീവിതരേഖ== |
==ജീവിതരേഖ== |
||
പതിനാറാം വയസ്സിൽ വളയനാട് കലാസമിതിയുടെ ''കറുത്ത വെള്ള'' എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.<ref name=math1/> വിവാഹ ശേഷമാണ് സാവിത്രി അഭിനയം ആരംഭിച്ചത്. അമച്ച്വർ നാടക രംഗത്ത് ഇരുപതുവർഷത്തോളം പ്രവർത്തിച്ചശേഷമാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലേക്കു പ്രവേശിച്ചത്. 1964 ൽ കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിൽ ആദ്യമായി പുരസ്കാരം ലഭിച്ചു. 'കാര യുവജന കലാസമിതി' യുടെ ''നോട്ടുകൾ'' എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്. സംഗീത നാടക അക്കാദമിയുടെ 1977-ലെ അമച്ച്വർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചു.<ref name=math1/> കെ.ടി. മുഹമ്മദിന്റെ ''ദീപസ്തംഭം മഹാശ്ചര്യം'' എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലെ അഭിനയം ആരംഭിച്ചത്. കെ.ടി.യുടെ 'കലിംഗ', ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയേറ്റേഴ്സ്, വിക്രമൻനായരുടെ 'സ്റ്റേജ് ഇന്ത്യ' തുടങ്ങിയ സമിതികളിൽ അഭിനയിച്ചു.കോഴിക്കോട് [[തിരുവണ്ണൂർ]] |
പതിനാറാം വയസ്സിൽ വളയനാട് കലാസമിതിയുടെ ''കറുത്ത വെള്ള'' എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.<ref name=math1/> വിവാഹ ശേഷമാണ് സാവിത്രി അഭിനയം ആരംഭിച്ചത്. അമച്ച്വർ നാടക രംഗത്ത് ഇരുപതുവർഷത്തോളം പ്രവർത്തിച്ചശേഷമാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലേക്കു പ്രവേശിച്ചത്. 1964 ൽ കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിൽ ആദ്യമായി പുരസ്കാരം ലഭിച്ചു. 'കാര യുവജന കലാസമിതി' യുടെ ''നോട്ടുകൾ'' എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്. സംഗീത നാടക അക്കാദമിയുടെ 1977-ലെ അമച്ച്വർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചു.<ref name=math1/> കെ.ടി. മുഹമ്മദിന്റെ ''ദീപസ്തംഭം മഹാശ്ചര്യം'' എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലെ അഭിനയം ആരംഭിച്ചത്. കെ.ടി.യുടെ 'കലിംഗ', ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയേറ്റേഴ്സ്, വിക്രമൻനായരുടെ 'സ്റ്റേജ് ഇന്ത്യ' തുടങ്ങിയ സമിതികളിൽ അഭിനയിച്ചു.കോഴിക്കോട് [[തിരുവണ്ണൂർ]]<ref'''<nowiki>https://www.azhimukham.com/cinema-life-of-virus-actress-savithri-sreedharan/</nowiki>'''/> എന്ന ഗ്രാമത്തിൽ നിന്നും വന്ന സാവിത്രിയെ കേരളത്തിന് അകത്തും പുറത്തും ശ്രദ്ധേയായ നടിയാക്കി. |
||
11:14, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു മലയാള നാടകനടിയാണ് സാവിത്രി ശ്രീധരൻ. സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം ഇവർക്കു ലഭിച്ചിട്ടുണ്ട്.[1] 2018 ലെ മലയാള സിനിമയിലെ മികച്ച സ്വഭാവനടിക്കുള്ള അവാർഡ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് കരസ്ഥമാക്കി[2],[3],.
ജീവിതരേഖ
പതിനാറാം വയസ്സിൽ വളയനാട് കലാസമിതിയുടെ കറുത്ത വെള്ള എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.[1] വിവാഹ ശേഷമാണ് സാവിത്രി അഭിനയം ആരംഭിച്ചത്. അമച്ച്വർ നാടക രംഗത്ത് ഇരുപതുവർഷത്തോളം പ്രവർത്തിച്ചശേഷമാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലേക്കു പ്രവേശിച്ചത്. 1964 ൽ കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിൽ ആദ്യമായി പുരസ്കാരം ലഭിച്ചു. 'കാര യുവജന കലാസമിതി' യുടെ നോട്ടുകൾ എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്. സംഗീത നാടക അക്കാദമിയുടെ 1977-ലെ അമച്ച്വർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചു.[1] കെ.ടി. മുഹമ്മദിന്റെ ദീപസ്തംഭം മഹാശ്ചര്യം എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലെ അഭിനയം ആരംഭിച്ചത്. കെ.ടി.യുടെ 'കലിംഗ', ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയേറ്റേഴ്സ്, വിക്രമൻനായരുടെ 'സ്റ്റേജ് ഇന്ത്യ' തുടങ്ങിയ സമിതികളിൽ അഭിനയിച്ചു.കോഴിക്കോട് തിരുവണ്ണൂർ<refhttps://www.azhimukham.com/cinema-life-of-virus-actress-savithri-sreedharan//> എന്ന ഗ്രാമത്തിൽ നിന്നും വന്ന സാവിത്രിയെ കേരളത്തിന് അകത്തും പുറത്തും ശ്രദ്ധേയായ നടിയാക്കി.
കുട്ട്യേടത്തി വിലാസിനി, സാവിത്രിയുടെ ബന്ധുവാണ്. ഭർത്താവ് ശ്രീധരൻ.
അഭിനയിച്ച നാടകങ്ങൾ
- കറുത്ത വെള്ള
- നോട്ടുകൾ
- താഴ്വര
- തത്ത്വമസി
- ദീപസ്തംഭം മഹാശ്ചര്യം
- ക്ഷണിക്കുന്നു, കുടുംബസമേതം
പുരസ്കാരങ്ങൾ
സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം സാവിത്രിക്കു ലഭിച്ചു. 1977-ലെ സംഗീത നാടക അക്കാദമിയുടെ അമച്ച്വർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[1]
- മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം - 2009[4]
അവലംബം
- ↑ 1.0 1.1 1.2 1.3 "നാടക ജീവിതം". മാതൃഭൂമി. 2013 ഓഗസ്റ്റ് 8. Retrieved 2013 ഓഗസ്റ്റ് 8.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "മികച്ച സ്വഭാവനടി സാവിത്രി ശ്രീധരൻ -". ww.reporterlive.com.
- ↑ "49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ -2018- മികച്ച സ്വഭാവനടി സാവിത്രി ശ്രീധരൻ -". www.mathrubhumi.com.
- ↑ "കേരള സംഗീത നാടക അക്കാദമി പുരസ്കാരം - 2009". കേരള സംഗീത നാടക അക്കാദമി. Retrieved 2013 ഓഗസ്റ്റ് 21.
{{cite news}}
: Check date values in:|accessdate=
(help)