"വജ്രയാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
കുറവുണ്ടായിരുന്ന കുറിപ്പ് പൂർത്തീകരിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 2: വരി 2:
{{ബുദ്ധമതം}}
{{ബുദ്ധമതം}}
താന്ത്രിക രീതികൾക്ക് പ്രാധാന്യമുള്ള ഒരു [[ബുദ്ധമതം| ബുദ്ധമതവിഭാഗമാണ്‌ ]] '''വജ്രയാനം'''. Vajrayāna (Sanskrit: वज्रयान). ഇത്
താന്ത്രിക രീതികൾക്ക് പ്രാധാന്യമുള്ള ഒരു [[ബുദ്ധമതം| ബുദ്ധമതവിഭാഗമാണ്‌ ]] '''വജ്രയാനം'''. Vajrayāna (Sanskrit: वज्रयान). ഇത്
'''താന്ത്രികബുദ്ധമതം''' , '''തന്ത്രയാനം''','''മന്ത്രയാനം''', '''രഹസ്യ മന്ത്ര''' എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു. പല ഭാവങ്ങളുള്ള വജ്രയാന ബുദ്ധമതം ക്രിസ്തുവർഷം അഞ്ചും ഏഴും നൂറ്റാണ്ടുകൾക്കിടയിൽ പൂർവേന്ത്യയിലാണ്‌ രൂപമെടുത്തത്‌. {{sfn|Macmillan Publishing|2004|p=875-876}}
'''താന്ത്രികബുദ്ധമതം''' , '''തന്ത്രയാനം''','''മന്ത്രയാനം''', '''രഹസ്യ മന്ത്ര''' എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു. പല ഭാവങ്ങളുള്ള വജ്രയാന ബുദ്ധമതം ക്രിസ്തുവർഷം അഞ്ചും ഏഴും നൂറ്റാണ്ടുകൾക്കിടയിൽ പൂർവേന്ത്യയിലാണ്‌ രൂപമെടുത്തത്‌. {{sfn|Macmillan Publishing|2004|p=875-876}}ഈ ബുദ്ധ മതം കൂടുതൽ പ്രചാരത്തിൽ ഉള്ളത് ടിബറ്റ്,നേപ്പാൾ,മംഗോളിയ പോലുള്ള രാജ്യങ്ങളിൽ ആണ്


[[മഹായാനം|മഹായാന ബുദ്ധമതത്തിന്റെ ]] ഒരു ഉപവിഭാഗമായോ സ്വന്തം നിലയിൽതന്നെ ബുദ്ധമതത്തിന്റെ മൂന്നാമതൊരു യാനം (വാച്യാർത്ഥത്തിൽ വാഹനം) ആയോ ഇതിനെ കരുതുന്നവരുണ്ട്‌. മഹായാനത്തെ അപേക്ഷിച്ച്‌ വജ്രയാനം വ്യതിരിക്തതയുള്ള ദാർശനിക കാഴ്ച്ചപ്പാടുകളൊന്നും അവതരിപ്പിക്കുന്നില്ല. പ്രതിബിംബധ്യാനവും യോഗാഭ്യാസവും പോലെയുള്ള പുതിയ പ്രായോഗിക ഉപാധികൾ ഉപയോഗിക്കുന്നതിലാണ്‌ വജ്രയാനം മഹായാനത്തിൽ നിന്ന് വിഭിന്നമാകുന്നത്‌. അക്കാര്യം പരിഗണിച്ചാൽ മഹായാനത്തിന്റെ ഉപവിഭാഗമായി വജ്രയാനത്തെ കരുതാവുന്നതാണ്‌. മന്ത്രോച്ചാരണം,യോഗാഭ്യാസം, ഹോമങ്ങൾ മുതലായ കാര്യങ്ങളിൽ ഹിന്ദുമതത്തിലെ താന്ത്രികവിഭാഗത്തോട്‌ അടുപ്പമുള്ളതാണ്‌ താന്ത്രികബുദ്ധമതം. [[പദ്‌മസംഭവൻ]] ആണ്‌ ഈ വിഭാഗത്തിന്റെ ഉപജ്ഞാതാവ്‌.
[[മഹായാനം|മഹായാന ബുദ്ധമതത്തിന്റെ ]] ഒരു ഉപവിഭാഗമായോ സ്വന്തം നിലയിൽതന്നെ ബുദ്ധമതത്തിന്റെ മൂന്നാമതൊരു യാനം (വാച്യാർത്ഥത്തിൽ വാഹനം) ആയോ ഇതിനെ കരുതുന്നവരുണ്ട്‌. മഹായാനത്തെ അപേക്ഷിച്ച്‌ വജ്രയാനം വ്യതിരിക്തതയുള്ള ദാർശനിക കാഴ്ച്ചപ്പാടുകളൊന്നും അവതരിപ്പിക്കുന്നില്ല. പ്രതിബിംബധ്യാനവും യോഗാഭ്യാസവും പോലെയുള്ള പുതിയ പ്രായോഗിക ഉപാധികൾ ഉപയോഗിക്കുന്നതിലാണ്‌ വജ്രയാനം മഹായാനത്തിൽ നിന്ന് വിഭിന്നമാകുന്നത്‌. അക്കാര്യം പരിഗണിച്ചാൽ മഹായാനത്തിന്റെ ഉപവിഭാഗമായി വജ്രയാനത്തെ കരുതാവുന്നതാണ്‌. മന്ത്രോച്ചാരണം,യോഗാഭ്യാസം, ഹോമങ്ങൾ മുതലായ കാര്യങ്ങളിൽ ഹിന്ദുമതത്തിലെ താന്ത്രികവിഭാഗത്തോട്‌ അടുപ്പമുള്ളതാണ്‌ താന്ത്രികബുദ്ധമതം. [[പദ്‌മസംഭവൻ]] ആണ്‌ ഈ വിഭാഗത്തിന്റെ ഉപജ്ഞാതാവ്‌.

06:03, 5 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 


ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

താന്ത്രിക രീതികൾക്ക് പ്രാധാന്യമുള്ള ഒരു ബുദ്ധമതവിഭാഗമാണ്‌ വജ്രയാനം. Vajrayāna (Sanskrit: वज्रयान). ഇത് താന്ത്രികബുദ്ധമതം , തന്ത്രയാനം,മന്ത്രയാനം, രഹസ്യ മന്ത്ര എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു. പല ഭാവങ്ങളുള്ള വജ്രയാന ബുദ്ധമതം ക്രിസ്തുവർഷം അഞ്ചും ഏഴും നൂറ്റാണ്ടുകൾക്കിടയിൽ പൂർവേന്ത്യയിലാണ്‌ രൂപമെടുത്തത്‌. [1]ഈ ബുദ്ധ മതം കൂടുതൽ പ്രചാരത്തിൽ ഉള്ളത് ടിബറ്റ്,നേപ്പാൾ,മംഗോളിയ പോലുള്ള രാജ്യങ്ങളിൽ ആണ്

മഹായാന ബുദ്ധമതത്തിന്റെ ഒരു ഉപവിഭാഗമായോ സ്വന്തം നിലയിൽതന്നെ ബുദ്ധമതത്തിന്റെ മൂന്നാമതൊരു യാനം (വാച്യാർത്ഥത്തിൽ വാഹനം) ആയോ ഇതിനെ കരുതുന്നവരുണ്ട്‌. മഹായാനത്തെ അപേക്ഷിച്ച്‌ വജ്രയാനം വ്യതിരിക്തതയുള്ള ദാർശനിക കാഴ്ച്ചപ്പാടുകളൊന്നും അവതരിപ്പിക്കുന്നില്ല. പ്രതിബിംബധ്യാനവും യോഗാഭ്യാസവും പോലെയുള്ള പുതിയ പ്രായോഗിക ഉപാധികൾ ഉപയോഗിക്കുന്നതിലാണ്‌ വജ്രയാനം മഹായാനത്തിൽ നിന്ന് വിഭിന്നമാകുന്നത്‌. അക്കാര്യം പരിഗണിച്ചാൽ മഹായാനത്തിന്റെ ഉപവിഭാഗമായി വജ്രയാനത്തെ കരുതാവുന്നതാണ്‌. മന്ത്രോച്ചാരണം,യോഗാഭ്യാസം, ഹോമങ്ങൾ മുതലായ കാര്യങ്ങളിൽ ഹിന്ദുമതത്തിലെ താന്ത്രികവിഭാഗത്തോട്‌ അടുപ്പമുള്ളതാണ്‌ താന്ത്രികബുദ്ധമതം. പദ്‌മസംഭവൻ ആണ്‌ ഈ വിഭാഗത്തിന്റെ ഉപജ്ഞാതാവ്‌.

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നൊഴിഞ്ഞ്‌ വനവാസികളായ മഹാസിദ്ധർ ആയിരുന്നു വജ്രയാനത്തിന്റെ ആദിമപ്രയോക്താക്കൾ. [1]. എന്നാൽ ക്രിസ്തുവർഷം ഒൻപതാം നൂറ്റാണ്ടോടുകൂടി നളന്ദയും വിക്രമശിലയും പോലെ മഹായാനസന്യാസികൾ നടത്തിവന്ന സർവകലാശാലകളിൽ വജ്രയാനത്തിന്‌ അംഗീകാരം ലഭിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലെ മുസ്ലീം ആക്രമണത്തിൽ ഇന്ത്യയിലെ മറ്റ്‌ ഭൂരിഭാഗം ബുദ്ധമത വിഭാഗങ്ങളെയും പോലെ വജ്രയാനവിഭാഗവും നാമാവശേഷമായി. എന്നാൽ ഏഴാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ട്‌ വരെയുള്ളകാലത്ത്‌ തിബറ്റിലേക്ക്‌ പൂർണ്ണരൂപത്തിൽതന്നെ വേരുറപ്പിച്ച വജ്രയാനവിഭാഗം ഇപ്പോഴും അവിടുത്തെ ഏറ്റവും ശക്തമായ ബുദ്ധമതവിഭാഗമായി നിലകൊള്ളുന്നു. ജപ്പാനിലും ഭാഗികമായി വേരോട്ടം ലഭിച്ച വജ്രയാനം അവിടെ ഷിൻഗോൺ ബുദ്ധമതമായി രൂപാന്തരം പ്രാപിച്ചു.


വജ്രയോഗിനി എന്ന ഡാകിനിയുടെ തിബത്തൻ ശിൽപം.

അവലംബം[തിരുത്തുക]

  1. 1.0 1.1 Macmillan Publishing 2004, പുറം. 875-876.
"https://ml.wikipedia.org/w/index.php?title=വജ്രയാനം&oldid=3308327" എന്ന താളിൽനിന്ന് ശേഖരിച്ചത്