"മീനാക്ഷി ശേഷാദ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
മീനാക്ഷി ശേഷാദ്രി വടമ അയ്യരാണ്. എന്റെ സ്വന്തക്കാർക്ക് പരിചയമുണ്ട്. മഹേഷ് മൈസൂരാണ് ഭർത്താവിന്റെ പേര്.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21: വരി 21:


== ആദ്യ ജീവിതം ==
== ആദ്യ ജീവിതം ==
ശശികല ശേഷാദ്രി എന്ന ജനന നാമത്തിൽ ജനിച്ച മീനാക്ഷി, ഒരു തമിഴ് അയ്യങ്കാർ കുടുംബത്തിൽ [[ഝാർഖണ്ട്|ഝാർഖണ്ടിലാണ്]] ജനിച്ചത്. പിതാവ് ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.
ശശികല ശേഷാദ്രി എന്ന ജനന നാമത്തിൽ ജനിച്ച മീനാക്ഷി, ഒരു തമിഴ് അയ്യർ കുടുംബത്തിൽ [[ഝാർഖണ്ട്|ഝാർഖണ്ടിലാണ്]] ജനിച്ചത്. പിതാവ് ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.


== അഭിനയ ജീവിതം ==
== അഭിനയ ജീവിതം ==
വരി 30: വരി 30:


== സ്വകാര്യ ജീവിതം ==
== സ്വകാര്യ ജീവിതം ==
ഒരു ബാംങ്കിംഗ് ഉദ്യോഗസ്ഥനാ‍യ മഹേഷ് മൌസൂരിന്റെ വിവാഹം ചെയ്ത് ഇപ്പോൾ, മീനാക്ഷി [[അമേരിക്ക|അമേരിക്കയിലെ]] [[ടെക്സാസ്|ടെക്സാസിൽ]] സ്ഥിരതാമസമാണ്. കൂടാടെ അവിടെ നൃത്ത കലകൾ അഭ്യസിപ്പിക്കുകയും ചെയ്യുന്നു.
ഒരു ബാംങ്കിംഗ് ഉദ്യോഗസ്ഥനാ‍യ ഹരീഷ് മൈസൂരിനെ വിവാഹം ചെയ്ത് ഇപ്പോൾ, മീനാക്ഷി [[അമേരിക്ക|അമേരിക്കയിലെ]] [[ടെക്സാസ്|ടെക്സാസിൽ]] സ്ഥിരതാമസമാണ്. കൂടാടെ അവിടെ നൃത്ത കലകൾ അഭ്യസിപ്പിക്കുകയും ചെയ്യുന്നു.


== അവലംബം ==
== അവലംബം ==

08:39, 27 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
മീനാക്ഷി ശേഷാദ്രി
ജനനം
ശശികല ശേഷാദ്രി

(1963-11-16) നവംബർ 16, 1963  (60 വയസ്സ്)
തൊഴിൽചലച്ചിത്ര അഭിനേത്രി, നർത്തകി
സജീവ കാലം1982 – 1997
അറിയപ്പെടുന്നത്ഹിന്ദി ചലച്ചിത്രരംഗത്തെ പ്രമുഖ നടി
സ്ഥാനപ്പേര്ഫെമിന മിസ്സ് ഇന്ത്യ യൂണിവേർസ് 1981
(വിജയി)
ജീവിതപങ്കാളി(കൾ)ഹരീഷ് മൈസൂർ (1999 - 2003)

ബോളിവുഡ് രംഗത്തെ ഒരു നടിയായിരുന്നു മീനാക്ഷി ശേഷാദ്രി (ജനനം: നവംബർ 16, 1963).

ആദ്യ ജീവിതം

ശശികല ശേഷാദ്രി എന്ന ജനന നാമത്തിൽ ജനിച്ച മീനാക്ഷി, ഒരു തമിഴ് അയ്യർ കുടുംബത്തിൽ ഝാർഖണ്ടിലാണ് ജനിച്ചത്. പിതാവ് ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.

അഭിനയ ജീവിതം

1981 ലെ ഫെമിന മിസ്സ് ഇന്ത്യ പട്ടം തന്റെ 18 വയസ്സുള്ളപ്പോൾ മീനാക്ഷി നേടി. 1982 ൽ തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ചു. 1983 ലെ സുഭാഷ് ഘായ് സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. പിന്നീട് 1994 വരെ ധാരാളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1997 ൽ അഭിനയിച്ച ഘട്ടക് എന്ന ചിത്രമായിരുന്നു അവസാനത്തെ ചിത്രം. തന്റെ 15 വർഷത്തെ അഭിനയ ജീവിതത്തിൽ മീനാക്ഷി ആകെ 80 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.[1]

അഭിനയം കൂടാതെ, ഭരതനാട്യം, കഥക്, ഒഡീസ്സി എന്നീ നൃത്തരൂപങ്ങളിൽ മീനാക്ഷി പ്രാവീണ്യയായിർന്നു . തന്റെ നാലാമത്തെ വയസ്സിൽ ഭരതനാട്യം അരങ്ങേറ്റം കുറിച്ചു. അഭിനയ ജീവിതത്തിനോട് വിട പറഞ്ഞതിനു ശേഷവും നൃത്തവുമായി ബന്ധപ്പെട്ട് മീനാക്ഷി ഇപ്പോഴും കഴിയുന്നു.

സ്വകാര്യ ജീവിതം

ഒരു ബാംങ്കിംഗ് ഉദ്യോഗസ്ഥനാ‍യ ഹരീഷ് മൈസൂരിനെ വിവാഹം ചെയ്ത് ഇപ്പോൾ, മീനാക്ഷി അമേരിക്കയിലെ ടെക്സാസിൽ സ്ഥിരതാമസമാണ്. കൂടാടെ അവിടെ നൃത്ത കലകൾ അഭ്യസിപ്പിക്കുകയും ചെയ്യുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=മീനാക്ഷി_ശേഷാദ്രി&oldid=3303742" എന്ന താളിൽനിന്ന് ശേഖരിച്ചത്