"ഉമ്മിണിത്തങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) വർഗ്ഗം:ഡോ.ജോഷ്വ നിർമ്മിച്ച ചലച്ചിത്രങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) വർഗ്ഗം:എം.എസ് മണി ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 45: | വരി 45: | ||
[[വർഗ്ഗം:പി. ഭാസ്കരന്റെ ഗാനങ്ങൾ]] |
[[വർഗ്ഗം:പി. ഭാസ്കരന്റെ ഗാനങ്ങൾ]] |
||
[[വർഗ്ഗം:ദക്ഷിണാമൂർത്തി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:ദക്ഷിണാമൂർത്തി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:എം.എസ് മണി ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ]] |
|||
[[വർഗ്ഗം:ജഗതി എൻ.കെ ആചാരി കഥയെഴുതിയ ചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:ജഗതി എൻ.കെ ആചാരി കഥയെഴുതിയ ചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:ജെ.ഡി തോട്ടാൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:ജെ.ഡി തോട്ടാൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
06:09, 27 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉമ്മിണിത്തങ്ക | |
---|---|
സംവിധാനം | ജി. വിശ്വനാഥ് |
നിർമ്മാണം | പി.കെ. സത്യപാൽ |
രചന | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | കൊട്ടാരക്കര ശ്രീധരൻ നായർ മുതുകുളം രാഘവൻ പിള്ള കുട്ടൻ പിള്ള എസ്.പി. പിള്ള കെടാമംഗലം സദാനന്ദൻ ആറന്മുള പൊന്നമ്മ പത്മിനി രാഗിണി സുകുമാരി ടി.എസ്. മുത്തയ്യ പി.കെ. സത്യപാൽ ജി.കെ. പിള്ള കെ.കെ. ചെല്ലപ്പൻ അംബിക (പഴയത്) |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | ജി. വിശ്വനാഥ് വീരപ്പ ശങ്കർ |
വിതരണം | അസ്സോസിയേറ്റഡ് പിക്ചേഴ്സ് |
റിലീസിങ് തീയതി | 14/04/1961 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1961-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉമ്മിണിത്തങ്ക.[1] ജി. വിശ്വനാഥ് സംവിധാനം ചെയ്ത ഈ ചിത്രം പി.കെ. സത്യപാൽ ഓറിയന്റൽ മൂവീസിനു വേണ്ടി നിർമിച്ചതാണ്. സംഗീത സംവിധാനം വി. ദക്ഷിണാമൂർത്തി നിർവഹിച്ചു. പി. ഭാസ്കരനും അഭയദേവും ചേർന്നെഴുതിയ 9 ഗാനങ്ങൾ ഇതിലുണ്ട്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇ.എൻ.സി. നായരുടേതാണ്. ന്യൂട്ടോൺ, ശ്യാമള എന്നീ സ്റ്റുഡിയോകളിൽ വച്ച് നിർമ്മാണം പൂർത്തിയായി.
അഭിനേതാക്കൾ
കൊട്ടാരക്കര ശ്രീധരൻ നായർ
മുതുകുളം രാഘവൻ പിള്ള
കുട്ടൻ പിള്ള
എസ്.പി. പിള്ള
കെടാമംഗലം സദാനന്ദൻ
ആറന്മുള പൊന്നമ്മ
പത്മിനി
രാഗിണി
സുകുമാരി
ടി.എസ്. മുത്തയ്യ
പി.കെ. സത്യപാൽ
ജി.കെ. പിള്ള
കെ.കെ. ചെല്ലപ്പൻ
അംബിക (പഴയത്)
പിന്നണിഗായകർ
എം.എൽ. വസന്തകുമാരി
പി. ലീല
പുനിത
എസ്. ജാനകി
വി. ദക്ഷിണാമൂർത്തി
ഗനരചന
പി. ഭാസ്കരൻ
കെടാമംഗലം സദാനന്ദൻ
അഭയദേവ്
വി. ദക്ഷിണാമൂർത്തി
പി. ഗംഗ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
http://www.malayalasangeetham.info/m.php?2173 ഉമ്മിണിത്തങ്ക