"കാത്‌ലീൻ മേരി ഡ്രൂ-ബേക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 33: വരി 33:
കാത്‌ലീൻ ഡ്രൂ-ബേക്കറിന്റെ ശാസ്ത്രീയ പാരമ്പര്യം ജപ്പാനിൽ ബഹുമാനിക്കപ്പെടുന്നു. അവിടെ അവരെ '''കടലിന്റെ മാതാവ്''' എന്ന് നാമകരണം ചെയ്തു.<ref>{{cite news|url=http://news.bbc.co.uk/2/hi/uk_news/8705942.stm|title=Titanic musician and palace intruder enter dictionary|publisher=BBC News|accessdate=27 May 2010 | date=2010-05-27}}</ref>അവരുടെ പ്രവർത്തനം എല്ലാ വർഷവും ഏപ്രിൽ 14 ന് ആഘോഷിക്കുന്നു. 1963-ൽ ജപ്പാനിലെ കുമാമോട്ടോയിലെ [[Uto, Kumamoto|ഉട്ടോയിലെ]] സുമിയോഷി ദേവാലയത്തിൽ അവർക്കായി ഒരു സ്മാരകം സ്ഥാപിച്ചു.
കാത്‌ലീൻ ഡ്രൂ-ബേക്കറിന്റെ ശാസ്ത്രീയ പാരമ്പര്യം ജപ്പാനിൽ ബഹുമാനിക്കപ്പെടുന്നു. അവിടെ അവരെ '''കടലിന്റെ മാതാവ്''' എന്ന് നാമകരണം ചെയ്തു.<ref>{{cite news|url=http://news.bbc.co.uk/2/hi/uk_news/8705942.stm|title=Titanic musician and palace intruder enter dictionary|publisher=BBC News|accessdate=27 May 2010 | date=2010-05-27}}</ref>അവരുടെ പ്രവർത്തനം എല്ലാ വർഷവും ഏപ്രിൽ 14 ന് ആഘോഷിക്കുന്നു. 1963-ൽ ജപ്പാനിലെ കുമാമോട്ടോയിലെ [[Uto, Kumamoto|ഉട്ടോയിലെ]] സുമിയോഷി ദേവാലയത്തിൽ അവർക്കായി ഒരു സ്മാരകം സ്ഥാപിച്ചു.
== ആദ്യകാല ജീവിതവും വിദ്യാഭ്യാസവും ==
== ആദ്യകാല ജീവിതവും വിദ്യാഭ്യാസവും ==
1901 നവംബർ 6 ന് [[Leigh, Greater Manchester|ലങ്കാഷെയറിലെ ലീയിൽ]] വാൾട്ടർ, അഗസ്റ്റ കരോലിൻ ഡ്രൂ എന്നിവരുടെ മൂത്ത മകളായി കാത്‌ലീൻ മേരി ഡ്രൂ ജനിച്ചു. [[Salisbury|സാലിസ്ബറി]]യിലെ [[Bishop Wordsworth's School|ബിഷപ്പ് വേഡ്സ്വർത്ത് സ്കൂളിൽ]] പഠിച്ച അവർ [[Victoria University of Manchester|മാഞ്ചസ്റ്റർ സർവകലാശാല]]യിൽ [[സസ്യശാസ്ത്രം]] പഠിക്കാൻ കൗണ്ടി മേജർ സ്കോളർഷിപ്പ് നേടി. ഫസ്റ്റ് ക്ലാസ് ബഹുമതികളോടെ 1922-ൽ ബിരുദം നേടിയ അവർ പിന്നീട് എംഎസ്‌സിക്ക് പഠിച്ചു, 1923-ൽ ബിരുദം നേടി.<ref>{{cite book|last=Haines|first=Catharine|title=International Women in Science: A Biographical Dictionary to 1950|date=2001|publisher=ABC Clio Inc.|location=Santa Barbara, CA|isbn=978-1-57607-090-1|page=[https://archive.org/details/internationalwom00hain/page/87 87]|url-access=registration|url=https://archive.org/details/internationalwom00hain/page/87}}</ref>.1939-ൽ അവർക്ക് അതേ സ്ഥാപനത്തിൽ നിന്ന് ഡിഎസ്‌സി (ഉയർന്ന ഡോക്ടറേറ്റ്) ലഭിച്ചു.
== അവലംബം==
== അവലംബം==
{{Reflist}}
{{Reflist}}

18:21, 22 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

Kathleen Mary Drew-Baker
Kathleen Mary Drew-Baker
ജനനം(1901-11-06)6 നവംബർ 1901
മരണം14 സെപ്റ്റംബർ 1957(1957-09-14) (പ്രായം 55)
പൗരത്വംUnited Kingdom
കലാലയംUniversity of Manchester (BS 1922), (MS 1923), (DSc, 1939)
അറിയപ്പെടുന്നത്Study of Porphyra umbilicalis
ജീവിതപങ്കാളി(കൾ)Henry Wright-Baker
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBotany
സ്ഥാപനങ്ങൾ
സ്വാധീനിച്ചത്Fusao Ota, Sokichi Segawa

കാത്‌ലീൻ മേരി ഡ്രൂ-ബേക്കർ (6 നവംബർ 1901 - സെപ്റ്റംബർ 14, 1957) ഭക്ഷ്യയോഗ്യമായ കടൽപ്പായൽ പോർഫിറ ലാസിനിയാറ്റ (നോറി) യെക്കുറിച്ചുള്ള ഗവേഷണത്തിന് പേരുകേട്ട ഒരു ബ്രിട്ടീഷ് ഫൈക്കോളജിസ്റ്റായിരുന്നു. ഇത് വാണിജ്യ കൃഷിയിൽ ഒരു വഴിത്തിരിവിന് കാരണമായി.

കാത്‌ലീൻ ഡ്രൂ-ബേക്കറിന്റെ ശാസ്ത്രീയ പാരമ്പര്യം ജപ്പാനിൽ ബഹുമാനിക്കപ്പെടുന്നു. അവിടെ അവരെ കടലിന്റെ മാതാവ് എന്ന് നാമകരണം ചെയ്തു.[1]അവരുടെ പ്രവർത്തനം എല്ലാ വർഷവും ഏപ്രിൽ 14 ന് ആഘോഷിക്കുന്നു. 1963-ൽ ജപ്പാനിലെ കുമാമോട്ടോയിലെ ഉട്ടോയിലെ സുമിയോഷി ദേവാലയത്തിൽ അവർക്കായി ഒരു സ്മാരകം സ്ഥാപിച്ചു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

1901 നവംബർ 6 ന് ലങ്കാഷെയറിലെ ലീയിൽ വാൾട്ടർ, അഗസ്റ്റ കരോലിൻ ഡ്രൂ എന്നിവരുടെ മൂത്ത മകളായി കാത്‌ലീൻ മേരി ഡ്രൂ ജനിച്ചു. സാലിസ്ബറിയിലെ ബിഷപ്പ് വേഡ്സ്വർത്ത് സ്കൂളിൽ പഠിച്ച അവർ മാഞ്ചസ്റ്റർ സർവകലാശാലയിൽ സസ്യശാസ്ത്രം പഠിക്കാൻ കൗണ്ടി മേജർ സ്കോളർഷിപ്പ് നേടി. ഫസ്റ്റ് ക്ലാസ് ബഹുമതികളോടെ 1922-ൽ ബിരുദം നേടിയ അവർ പിന്നീട് എംഎസ്‌സിക്ക് പഠിച്ചു, 1923-ൽ ബിരുദം നേടി.[2].1939-ൽ അവർക്ക് അതേ സ്ഥാപനത്തിൽ നിന്ന് ഡിഎസ്‌സി (ഉയർന്ന ഡോക്ടറേറ്റ്) ലഭിച്ചു.

അവലംബം

  1. "Titanic musician and palace intruder enter dictionary". BBC News. 2010-05-27. Retrieved 27 May 2010.
  2. Haines, Catharine (2001). International Women in Science: A Biographical Dictionary to 1950. Santa Barbara, CA: ABC Clio Inc. p. 87. ISBN 978-1-57607-090-1.

പുറത്തേക്കുള്ള കണ്ണികൾ