"എലിസബത്ത് പെർകിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Elizabeth Perkins}}{{Infobox person |
{{prettyurl|Elizabeth Perkins}}{{Infobox person |
||
| name = |
|||
| image = Elizabeth Perkins 2008.jpg |
| image = Elizabeth Perkins 2008.jpg |
||
| caption = |
| caption = പെർകിൻസ് 2008 ഡിസംബറിൽ |
||
| birth_name = Elizabeth Ann Perkins |
| birth_name = Elizabeth Ann Perkins |
||
| birth_date = {{Birth date and age|mf=yes|1960|11|18}} |
| birth_date = {{Birth date and age|mf=yes|1960|11|18}} |
||
| birth_place = [[Queens]], [[New York (state)|New York]], U.S. |
| birth_place = [[Queens]], [[New York (state)|New York]], U.S. |
||
| death_date = |
|||
| death_place = |
|||
| education = [[DePaul University]] |
| education = [[DePaul University]] |
||
| occupation = Actress |
| occupation = Actress |
18:35, 19 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
എലിസബത്ത് പെർകിൻസ് | |
---|---|
ജനനം | Elizabeth Ann Perkins നവംബർ 18, 1960 |
വിദ്യാഭ്യാസം | DePaul University |
തൊഴിൽ | Actress |
സജീവ കാലം | 1984–present |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 |
വെബ്സൈറ്റ് | www |
എലിസബത്ത് ആൻ പെർകിൻസ് (ജനനം: നവംബർ 18, 1960) ഒരു അമേരിക്കൻ അഭിനേത്രിയാണ്. അവളുടെ ചലച്ചിത്ര വേഷങ്ങളിൽ എബൌട്ട് ലാസ്റ്റ് നൈറ്റ് (1986), ബിഗ് (1988), ദി ഫ്ലിന്റ്സ്റ്റോൺസ് (1994), മിറക്കിൾ ഓൺ 34ത് സ്ട്രീറ്റ് (1994), അവലോൺ (1990), ഹി സെയ്ഡ്, ഷീ സെയ്ഡ് (1991) എന്നിവ ഉൾപ്പെടുന്നു. ഷോടൈം ടിവി പരമ്പരയായിരുന്ന വീഡ്സിലെ സെലിയ ഹോഡ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയും പ്രശസ്തയായ അവർക്ക് ഇതിലൂടെ മൂന്ന് പ്രൈംടൈം എമ്മി നാമനിർദ്ദേശങ്ങളും രണ്ട് ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങളും ലഭിച്ചിരുന്നു.
ആദ്യകാലം
ന്യൂയോർക്കിലെ ക്വീൻസിൽ ഒരു ഔഷധ ചികിത്സാ ഉപദേഷ്ടാവും കച്ചേരി പിയാനിസ്റ്റുമായ ജോ വില്യംസിന്റെയും കർഷകനും എഴുത്തുകാരനും ബിസിനസുകാരനുമായിരുന്ന ജെയിംസ് പെർകിൻസിന്റെയും മകളായി എലിസബത്ത് പെർകിൻസ് ജനിച്ചു. അവർക്ക് രണ്ട് മൂത്ത സഹോദരിമാരുണ്ട്.[1] സലോണിക്കയിൽ നിന്നുള്ള ഗ്രീക്ക് കുടിയേറ്റക്കാരായിരുന്ന അവളുടെ പിതൃപിതാമഹന്മാർ, അമേരിക്കയിലേക്ക് പോകുമ്പോൾ അവരുടെ കുടുംബപ്പേര് "പിസ്പെറികോസ്" എന്നതിൽ നിന്ന് "പെർകിൻസ്" എന്ന ആംഗലേയമാക്കിയിരുന്നു.[2][3][4] മസാച്യുസെറ്റ്സിലെ കൊളറൈനിൽ പെർകിൻസ് വളരുകയും അവളുടെ മാതാപിതാക്കൾ 1963 ൽ വിവാഹമോചനം നേടുകയും ചെയ്തു.[5] മസാച്യുസെറ്റ്സിലെ ഗ്രീൻഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്നതും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നതുമായ ഒരു കമ്മ്യൂണിറ്റി തിയറ്റർ ഗ്രൂപ്പായ അരീന സിവിക് തിയേറ്ററിൽ അവർ ജോലി ചെയ്യാൻ തുടങ്ങി.[6] പെർകിൻസ് നോർത്ത്ഫീൽഡ് മൌണ്ട് ഹെർമൻ സ്കൂളിൽ പഠനം നടത്തുകയും 1978 മുതൽ 1981 വരെയുള്ള കാലത്ത് ഷിക്കാഗോയിൽ ചെലവഴിച്ച് ഡിപോൾ സർവകലാശാലയുടെ കീഴിലുള്ള ഗുഡ്മാൻ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിനുള്ള സർട്ടിഫിക്കറ്റ് നേടുയും ചെയ്തു.[7] 1984 ൽ, നീൽ സൈമണിന്റെ ബ്രൈടൺ ബീച്ച് മെമ്മയേർസ്[8] എന്ന നാടകത്തിലൂടെ ബ്രോഡ്വേ നാടകവേദിയിൽ അരങ്ങേറ്റം കുറിക്കുകയും അതിനുശേഷം ന്യൂയോർക്ക് ഷേക്സ്പിയർ ഫെസ്റ്റിവൽ, സ്റ്റെപ്പൻവോൾഫ് തിയേറ്റർ എന്നിവയുൾപ്പെടെ നിരവധി നാടകക്കമ്പനികളോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു.[9]
അവലംബം
- ↑ "Elizabeth Perkins Biography (1960?-)". Filmreference.com. Retrieved September 17, 2012.
- ↑ "'Big' star relates to 'Avalon' role Article from Chicago Sun-Times". HighBeam Research. Archived from the original on October 21, 2012. Retrieved September 17, 2012.
- ↑ "Elizabeth Perkins Biography – Yahoo! Movies". Movies.yahoo.com. Archived from the original on May 22, 2011. Retrieved September 17, 2012.
- ↑ "– 20Q – Elizabeth Perkins – Interview With Elizabeth Perkins". Playboy.com. Archived from the original on February 21, 2009. Retrieved September 17, 2012.
- ↑ Perkins, Elizabeth (October 22, 2009). "Biography". elizabeth-perkins.org. Retrieved July 29, 2011.
- ↑ Arena Civic Theatre Boston Globe August 10, 1978
- ↑ Perkins, Elizabeth (October 22, 2009). "Biography". elizabeth-perkins.org. Retrieved July 29, 2011.
- ↑ Movie's stars reflect on their roles and relationships by Philip Wuntch The Dallas Morning News, July 6, 1986
- ↑ Perkins Finds a Role to Sink Sharp Teeth Into by JAN BRESLAUER Los Angeles Times November 17, 1995