"ട്രിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 49°45′N 6°38′E / 49.750°N 6.633°E / 49.750; 6.633
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 27: വരി 27:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

{{Cities in Germany}}
[[വർഗ്ഗം:ജർമ്മനിയിലെ നഗരങ്ങൾ]]

18:24, 19 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ട്രിയർ
ട്രിയർ നഗരം
ട്രിയർ നഗരം
ഔദ്യോഗിക ചിഹ്നം ട്രിയർ
Coat of arms
Location of ട്രിയർ
Map
ട്രിയർ is located in Germany
ട്രിയർ
ട്രിയർ
ട്രിയർ is located in Rhineland-Palatinate
ട്രിയർ
ട്രിയർ
Coordinates: 49°45′N 6°38′E / 49.750°N 6.633°E / 49.750; 6.633
CountryGermany
StateRhineland-Palatinate
Districtക്രൈസ്ഫ്രയ്
ഭരണസമ്പ്രദായം
 • Mayorവോൾഫ്രാം ലൈബെ (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി)
വിസ്തീർണ്ണം
 • ആകെ117.13 ച.കി.മീ.(45.22 ച മൈ)
ഉയരം
137 മീ(449 അടി)
ജനസംഖ്യ
 (2012-12-31)[1]
 • ആകെ1,06,544
 • ജനസാന്ദ്രത910/ച.കി.മീ.(2,400/ച മൈ)
സമയമേഖലCET/CEST (UTC+1/+2)
Postal codes
54290, 54292–54296
Dialling codes0651
വാഹന റെജിസ്ട്രേഷൻTR
വെബ്സൈറ്റ്www.trier.de

ജർമ്മനിയുടെ പടിഞ്ഞാറൻ അതിർത്തിക്ക് സമീപമുള്ള ഒരു നഗരമാണ് ട്രിയർ അഥവാ ട്രീവ്(ഫ്രഞ്ച് ഭാഷയിൽ). മുന്തിരി കൃഷിയുടെയും വീഞ്ഞുത്പാദനത്തിന്റെയും കേന്ദ്രമായ ഈ ചെറു നഗരം (2015-ലെ ജനസംഖ്യ 1,14,914) ജർമ്മനിയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ്.[2] ബീ. സി. നാലാം നൂറ്റാണ്ടിൽ സെൽറ്റുകൾ ഇവിടെ താമസമാരംഭിച്ചു. ആൽപ്സ് പർവ്വതങ്ങൾക്ക് വടക്കുള്ള ആദ്യ ബിഷപ്പ് ട്രിയറിലെ ആർച്ച്ബിഷപ്പ് ആയിരുന്നു. വിശുദ്ധ റോമൻ സാമ്രാജ്യത്തിലെ ചക്രവർത്തിയെ തിരഞ്ഞെടുക്കുന്ന ഏഴ് ഇലക്റ്റർമാരിൽ ഒരാൾ കൂടിയായിരുന്നു രിയറിലെ ആർച്ച്ബിഷപ്പ്. സാമ്പത്തികശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ കാൾ മാർക്സിന്റെ ജന്മസ്ഥലം കൂടിയാണ് ട്രിയർ. അദ്ദേഹത്തിന്റെ വീട് ഇന്ന് ഒരു മ്യൂസിയമാണ്.

അവലംബം

  1. "Bevölkerung der Gemeinden am 31.12.2012". Statistisches Landesamt Rheinland-Pfalz (in German). 2013.{{cite web}}: CS1 maint: unrecognized language (link)
  2. Rathaus der Stadt Trier. "Stadt Trier - City of Trier - La Ville de Trèves | Website of the Municipality of Trier". web.archive.org. Archived from the original on 2002-08-08. Retrieved 2015-08-26.
"https://ml.wikipedia.org/w/index.php?title=ട്രിയർ&oldid=3298329" എന്ന താളിൽനിന്ന് ശേഖരിച്ചത്