"സബർമതി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) robot Adding: de, fr, gu, hi, nl, ru, ta
No edit summary
വരി 1: വരി 1:
{{Prettyurl|Sabarmati River}}
[[Image:River-Sabarmati-2.jpg|thumb|right|200px|സബര്‍മതി നദീമുഖ വികസന പദ്ധതിയുടെ ഭാഗമായി നദിയുടെ തീരത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു]]
[[Image:River-Sabarmati-2.jpg|thumb|right|200px|സബര്‍മതി നദീമുഖ വികസന പദ്ധതിയുടെ ഭാഗമായി നദിയുടെ തീരത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു]]
[[Image:River-Sabarmati-1.jpg|thumb|right|200px|സബര്‍മതി നദി.ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള ദൃശ്യം]]
[[Image:River-Sabarmati-1.jpg|thumb|right|200px|സബര്‍മതി നദി.ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള ദൃശ്യം]]
വരി 25: വരി 26:
[[ru:Сабармати]]
[[ru:Сабармати]]
[[ta:சபர்மதி ஆறு]]
[[ta:சபர்மதி ஆறு]]
<!-- Comment -->

09:38, 28 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

സബര്‍മതി നദീമുഖ വികസന പദ്ധതിയുടെ ഭാഗമായി നദിയുടെ തീരത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു
സബര്‍മതി നദി.ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള ദൃശ്യം

പടിഞ്ഞാറന്‍ ഇന്ത്യയിലെ ഒരു നദിയാണ് സബര്‍മതി. ഏകദേശം 371 കിലോമീറ്റര്‍ നീളമുണ്ട്. നദിയുടെ ആദ്യഭാഗങ്ങള്‍ക്ക് വകല്‍ എന്നും പേരുണ്ട്.

രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലെ ആരവല്ലി പര്‍‌വതനിരകളിലാണ് സബര്‍മതി നദിയുടെ ഉദ്ഭവസ്ഥാനം. നദിയുടെ ഭൂരിഭാഗവും ഒഴുകുന്നത് ഗുജറാത്തിലൂടെയാണ്. ഗള്‍ഫ് ഓഫ് കാംബെയിലൂടെ അറബിക്കടലില്‍ പതിക്കുന്നു.

ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനമായ അഹമ്മദാബാദും രാഷ്ട്രീയ തലസ്ഥാനമായ ഗാന്ധിനഗറും സബര്‍മതി നദിയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ സുല്‍ത്താന്‍ അഹമ്മദ് ഷാ സബര്‍മതിയുടെ തീരത്ത് വിശ്രമിക്കുമ്പോള്‍ ഒരു മുയല്‍ ഒരു നായയെ ഓടിക്കുന്നത് കാണുകയും ആ മുയലിന്റെ ധൈര്യം കണ്ട് പ്രചോതിതനായ അദ്ദേഹം 1411ല്‍ അഹമ്മദാബാദ് നഗരം സ്ഥാപിച്ചു എന്നുമാണ് ഐതിഹ്യം.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മ ഗാന്ധിജി ഈ നദിയുടെ തീരത്ത് തന്റെ ഭവനം കൂടിയായ സബര്‍മതി ആശ്രമം സ്ഥാപിച്ചു.

പുറമേക്കുള്ള കണ്ണികള്‍

ഫലകം:അപൂര്‍ണ്ണം ഫലകം:ഭാരത നദികള്‍

"https://ml.wikipedia.org/w/index.php?title=സബർമതി_നദി&oldid=329323" എന്ന താളിൽനിന്ന് ശേഖരിച്ചത്