"രേവതി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| homepage = http://www.revathy.com |
| homepage = http://www.revathy.com |
||
}} |
}} |
||
ഒരു [[ഇന്ത്യ]]ൻ ചലച്ചിത്ര അഭിനേത്രിയും സംവിധായകയുമാണ് '''രേവതി''' (ജനനം: [[ജൂലൈ 8]], [[1966]]) . '''ആശാ കേളുണ്ണി''' എന്നാണ് രേവതിയുടെ ശരിയായ പേര്<ref name="manorama" />. [[തമിഴ്]] . [[തെലുങ്ക്]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വർഷത്തിലധികം [[ചലച്ചിത്രം|ചലച്ചിത്രമേഖലയിൽ]] പ്രവർത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള[[ഫിലിംഫെയർ]] അവാർഡ് ലഭിച്ചിട്ടുണ്ട് {{തെളിവ്}}. ഭരതൻ സംവിധാനം ചെയ്ത ''[[കാറ്റത്തെ കിളിക്കൂട് (മലയാളചലച്ചിത്രം)|കാറ്റത്തെ കിളിക്കൂട്]]'' ആണ് ആദ്യമായഭിനയിച്ച മലയാളചലച്ചിത്രം. 1992-ൽ തേവർ മകൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയപുരസ്ക്കാരം ലഭിച്ചു<ref name="manorama">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=3982928&articleType=English&tabId=3&contentId=5683208&BV_ID=@@@|title=പിറന്നാൾക്കിലുക്കം|publisher=Malayala Manorama|language=Malayalam|accessdate=2009-07-08}}</ref>. |
ഒരു [[ഇന്ത്യ]]ൻ ചലച്ചിത്ര അഭിനേത്രിയും സംവിധായകയുമാണ് '''രേവതി''' (ജനനം: [[ജൂലൈ 8]], [[1966]]) . '''ആശാ കേളുണ്ണി''' എന്നാണ് രേവതിയുടെ ശരിയായ പേര്<ref name="manorama" />. [[തമിഴ്]] . [[തെലുങ്ക്]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വർഷത്തിലധികം [[ചലച്ചിത്രം|ചലച്ചിത്രമേഖലയിൽ]] പ്രവർത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള[[ഫിലിംഫെയർ]] അവാർഡ് ലഭിച്ചിട്ടുണ്ട് {{തെളിവ്}}. ഭരതൻ സംവിധാനം ചെയ്ത ''[[കാറ്റത്തെ കിളിക്കൂട് (മലയാളചലച്ചിത്രം)|കാറ്റത്തെ കിളിക്കൂട്]]'' ആണ് ആദ്യമായഭിനയിച്ച മലയാളചലച്ചിത്രം. 1992-ൽ [[തേവർ മകൻ]] എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയപുരസ്ക്കാരം ലഭിച്ചു<ref name="manorama">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=3982928&articleType=English&tabId=3&contentId=5683208&BV_ID=@@@|title=പിറന്നാൾക്കിലുക്കം|publisher=Malayala Manorama|language=Malayalam|accessdate=2009-07-08}}</ref>. |
||
== സ്വകാര്യ ജീവിതം == |
== സ്വകാര്യ ജീവിതം == |
19:18, 26 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
രേവതി | |
---|---|
ജനനം | ആശ കേളുണ്ണി കുട്ടി |
തൊഴിൽ | അഭിനേത്രി, സംവിധായിക |
സജീവ കാലം | 1982 - present |
ജീവിതപങ്കാളി(കൾ) | Suresh Menon (1988-2002) |
പുരസ്കാരങ്ങൾ | Tamil Nadu State Film Award for Best Actress |
വെബ്സൈറ്റ് | http://www.revathy.com |
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും സംവിധായകയുമാണ് രേവതി (ജനനം: ജൂലൈ 8, 1966) . ആശാ കേളുണ്ണി എന്നാണ് രേവതിയുടെ ശരിയായ പേര്[1]. തമിഴ് . തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വർഷത്തിലധികം ചലച്ചിത്രമേഖലയിൽ പ്രവർത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ളഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട് [അവലംബം ആവശ്യമാണ്]. ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ് ആദ്യമായഭിനയിച്ച മലയാളചലച്ചിത്രം. 1992-ൽ തേവർ മകൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയപുരസ്ക്കാരം ലഭിച്ചു[1].
സ്വകാര്യ ജീവിതം
1966 ജൂലൈ 8-ന് കേരളത്തിലെ കൊച്ചിയിലാണ് രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, 1988 ൽ വിവാഹം സുരേഷ് മേനോനുമായി കഴിഞ്ഞു. 2002 ൽ വിവാഹ മോചനം നേടി.
2002 ൽ മിത്ര് എന്ന ചിത്രം സംവിധാനം ചെയ്തു . മലയാളത്തിലെ കിലുക്കം എടുത്തു പറയാവുന്ന ചിത്രമാണ് .
സംവിധാനം ചെയ്തത്
- ഫിർ മിലേംഗെ (2004)
- മിത്ര് (2002)
അവലംബം
- ↑ 1.0 1.1 "പിറന്നാൾക്കിലുക്കം" (in Malayalam). Malayala Manorama. Retrieved 2009-07-08.
{{cite web}}
: CS1 maint: unrecognized language (link)
പുറത്തേക്കുള്ള കണ്ണികൾ
- Pages using infobox person with unknown empty parameters
- മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1966-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ജൂലൈ 8-ന് ജനിച്ചവർ
- മലയാളചലച്ചിത്രനടിമാർ
- തമിഴ്ചലച്ചിത്രനടിമാർ
- ഹിന്ദി ചലച്ചിത്രനടിമാർ
- ഹിന്ദി ചലച്ചിത്രസംവിധായകർ
- തെലുഗു ചലച്ചിത്രനടിമാർ
- വിവാഹമോചിതർ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ