"എലിസബത്ത് ഫാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 21: വരി 21:
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലെ ഒരു ഐറിഷ് നടിയായിരുന്നു '''എലിസബത്ത് ഫാരൻ''' (മരണം 1759 - 23 ഏപ്രിൽ 1829). 1759-ൽ കോർക്കിൽ ജനിച്ച അവളുടെ പിതാവ് ജോർജ്ജ് ഫാരൻ ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു. അദ്ദേഹത്തിന്റെ മദ്യപാന ശീലം വളരെനേരത്തെതന്നെ മരണത്തിന് കാരണമായി. അദ്ദേഹത്തിന്റെ വിധവ ലിവർപൂളിലേക്ക് മടങ്ങി. മക്കളെ വളർത്താനവർക്ക് വേദികളെ ആശ്രയിക്കേണ്ടിവന്നു. എലിസബത്ത് ആദ്യമായി 1777-ൽ ലണ്ടൻ സ്റ്റേജിൽ [[ഷി സ്റ്റൂപ്സ് റ്റു കോൺക്വർ]] എന്ന കോമഡിഷോയിൽ മിസ് ഹാർഡ്കാസ്റ്റിൽ എന്ന വേഷത്തിൽ ആദ്യം അഭിനയിച്ചു. തുടർന്ന് അടുത്ത വർഷം [[ഡ്രൂറി ലെയ്ൻ]] ൽ അഭിനയിച്ചു. [[ഹെയ്ം മാർക്കറ്റ് തിയേറ്റർ]] അവളുടെ മറ്റ് അഭിനയ ജീവിതത്തിന്റെ വേദികളായി മാറി. അതിൽ [[വില്യം ഷെയ്ക്സ്പിയർ|ഷേക്സ്പിയറുടെ]] വിവിധ സമകാലീന ഹാസ്യ നാടകങ്ങൾ എന്നിവ ഉൾപ്പെടെ നൂറിലധികം കഥാപാത്രങ്ങളുണ്ടായിരുന്നു. അവരുടെ ഒരേയൊരു എതിരാളിയായ [[ഫ്രാൻസസ് ആബിങ്ടൺ|ഫ്രാൻസസ് ആബിങ്ടണുമായി]] അവളെ പലപ്പോഴും താരതമ്യപ്പെടുത്തി. ഡെർബിയിലെ പന്ത്രണ്ടാമത്തെ ഏൾ [[Edward Smith-Stanley, 12th Earl of Derby|എഡ്വേർഡ് സ്മിത്ത്-സ്റ്റാൻലിയുമായുള്ള]] വിവാഹത്തിന് രണ്ടുമാസം മുമ്പ് 1797 ഏപ്രിലിലാണ് അവസാനമായി വേദിയിലെത്തിയത്. അവർക്ക് ഒരു മകനും രണ്ട് പെൺമക്കളുമുണ്ടായിരുന്നു.

==ആദ്യ ജീവിതം==
==ആദ്യ ജീവിതം==
എലിസബത്ത് (ചിലപ്പോൾ എലിസ) അയർലണ്ടിലെ കോർക്കിലെ ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനും അപ്പോത്തിക്കറിയും, പിന്നീട് ഒരു നടനും, ആയ ജോർജ്ജ് ഫാരന്റെയും അദ്ദേഹത്തിന്റെ ഭാര്യ വാറ്റുകാരനായ ഒരു ചാരായവ്യാപാരിയുടെ മകൾ ആയ [[ലിവർപൂൾ|ലിവൽപൂൾകാരിയുടെ]] മകളായിരുന്നു ഫാരൻ. വളരെ ചെറുപ്പത്തിൽ തന്നെ ഫാരൻ ബാത്തിലും മറ്റ് സ്ഥലങ്ങളിലും ജുവനൈൽ ഭാഗങ്ങളിൽ അവതരിച്ചിരുന്നു. 1774-ൽ [[Tate Wilkinson|ടേറ്റ് വിൽക്കിൻസണിന്റെ]] പ്രതിയോഗിയായ വൈറ്റ്‌ലിയുടെ കീഴിൽ വേക്ക്ഫീൽഡിൽ വച്ച് അമ്മയോടും സഹോദരിമാരോടും ഒപ്പം [[Columbina|കൊളംബൈൻ]] വായിക്കുകയും പാടുകയും ചെയ്തു. പതിനഞ്ചാമത്തെ വയസ്സിൽ, ലിവർപൂളിൽ, റോസെറ്റ ഇൻ ലവ് ഇൻ എ വില്ലേജിൽ അഭിനയിച്ചു, തുടർന്ന് [[Colley Cibber|കോളി സിബ്ബർ]] എഴുതിയ ദി പ്രൊവോക്ക്ഡ് ഹസ്ബൻഡിൽ ലേഡി ടൗൺലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

==അവലംബം==
==അവലംബം==
{{Reflist}}
{{Reflist}}

11:46, 22 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

എലിസബത്ത് ഫാരൻ
Portrait of Elizabeth Farren, c.1790,
by Sir Thomas Lawrence
ജനനം1759
മരണം1829 (വയസ്സ് 69–70)
Knowsley Park, Lancashire, England
മറ്റ് പേരുകൾCountess of Derby
തൊഴിൽActress
സജീവ കാലംc.1774–1797
ജീവിതപങ്കാളി(കൾ)Edward Smith-Stanley, 12th Earl of Derby (1752–1834)

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലെ ഒരു ഐറിഷ് നടിയായിരുന്നു എലിസബത്ത് ഫാരൻ (മരണം 1759 - 23 ഏപ്രിൽ 1829). 1759-ൽ കോർക്കിൽ ജനിച്ച അവളുടെ പിതാവ് ജോർജ്ജ് ഫാരൻ ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു. അദ്ദേഹത്തിന്റെ മദ്യപാന ശീലം വളരെനേരത്തെതന്നെ മരണത്തിന് കാരണമായി. അദ്ദേഹത്തിന്റെ വിധവ ലിവർപൂളിലേക്ക് മടങ്ങി. മക്കളെ വളർത്താനവർക്ക് വേദികളെ ആശ്രയിക്കേണ്ടിവന്നു. എലിസബത്ത് ആദ്യമായി 1777-ൽ ലണ്ടൻ സ്റ്റേജിൽ ഷി സ്റ്റൂപ്സ് റ്റു കോൺക്വർ എന്ന കോമഡിഷോയിൽ മിസ് ഹാർഡ്കാസ്റ്റിൽ എന്ന വേഷത്തിൽ ആദ്യം അഭിനയിച്ചു. തുടർന്ന് അടുത്ത വർഷം ഡ്രൂറി ലെയ്ൻ ൽ അഭിനയിച്ചു. ഹെയ്ം മാർക്കറ്റ് തിയേറ്റർ അവളുടെ മറ്റ് അഭിനയ ജീവിതത്തിന്റെ വേദികളായി മാറി. അതിൽ ഷേക്സ്പിയറുടെ വിവിധ സമകാലീന ഹാസ്യ നാടകങ്ങൾ എന്നിവ ഉൾപ്പെടെ നൂറിലധികം കഥാപാത്രങ്ങളുണ്ടായിരുന്നു. അവരുടെ ഒരേയൊരു എതിരാളിയായ ഫ്രാൻസസ് ആബിങ്ടണുമായി അവളെ പലപ്പോഴും താരതമ്യപ്പെടുത്തി. ഡെർബിയിലെ പന്ത്രണ്ടാമത്തെ ഏൾ എഡ്വേർഡ് സ്മിത്ത്-സ്റ്റാൻലിയുമായുള്ള വിവാഹത്തിന് രണ്ടുമാസം മുമ്പ് 1797 ഏപ്രിലിലാണ് അവസാനമായി വേദിയിലെത്തിയത്. അവർക്ക് ഒരു മകനും രണ്ട് പെൺമക്കളുമുണ്ടായിരുന്നു.

ആദ്യ ജീവിതം

എലിസബത്ത് (ചിലപ്പോൾ എലിസ) അയർലണ്ടിലെ കോർക്കിലെ ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനും അപ്പോത്തിക്കറിയും, പിന്നീട് ഒരു നടനും, ആയ ജോർജ്ജ് ഫാരന്റെയും അദ്ദേഹത്തിന്റെ ഭാര്യ വാറ്റുകാരനായ ഒരു ചാരായവ്യാപാരിയുടെ മകൾ ആയ ലിവൽപൂൾകാരിയുടെ മകളായിരുന്നു ഫാരൻ. വളരെ ചെറുപ്പത്തിൽ തന്നെ ഫാരൻ ബാത്തിലും മറ്റ് സ്ഥലങ്ങളിലും ജുവനൈൽ ഭാഗങ്ങളിൽ അവതരിച്ചിരുന്നു. 1774-ൽ ടേറ്റ് വിൽക്കിൻസണിന്റെ പ്രതിയോഗിയായ വൈറ്റ്‌ലിയുടെ കീഴിൽ വേക്ക്ഫീൽഡിൽ വച്ച് അമ്മയോടും സഹോദരിമാരോടും ഒപ്പം കൊളംബൈൻ വായിക്കുകയും പാടുകയും ചെയ്തു. പതിനഞ്ചാമത്തെ വയസ്സിൽ, ലിവർപൂളിൽ, റോസെറ്റ ഇൻ ലവ് ഇൻ എ വില്ലേജിൽ അഭിനയിച്ചു, തുടർന്ന് കോളി സിബ്ബർ എഴുതിയ ദി പ്രൊവോക്ക്ഡ് ഹസ്ബൻഡിൽ ലേഡി ടൗൺലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

അവലംബം

Attribution
  •  This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Farren, Elizabeth". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 10 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 188. {{cite encyclopedia}}: Invalid |ref=harv (help)
  •  This article incorporates text from a publication now in the public domain"Farren, Elizabeth". Dictionary of National Biography. London: Smith, Elder & Co. 1885–1900.

ബാഹ്യ ലിങ്കുകൾ

Wikisource
Wikisource
എലിസബത്ത് ഫാരൻ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ഫാരൻ&oldid=3286236" എന്ന താളിൽനിന്ന് ശേഖരിച്ചത്