"പാഷണ്ഡത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1: വരി 1:
{{prettyurl|Heresy}}
{{prettyurl|Heresy}}
[[File:Galileo before the Holy Office.jpg|thumb|280px|ഗലീലിയോ ഗലീലി മതദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു]]
നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് '''പാഷണ്ഡത''' (Heresy) അല്ലെങ്കിൽ '''വേദവ്യതിചലനം''' എന്ന് വിവക്ഷിക്കുന്നത്. <ref>[http://www.dictionary.reference.com/browse/heresy?s=t]</ref> '''ഇടത്തൂട്ട്''', '''ശീശ്മ''' എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്.

20:59, 15 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗലീലിയോ ഗലീലി മതദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു

നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് പാഷണ്ഡത (Heresy) അല്ലെങ്കിൽ വേദവ്യതിചലനം എന്ന് വിവക്ഷിക്കുന്നത്. [1] ഇടത്തൂട്ട്, ശീശ്മ എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്.

ഇതിൽ നിന്ന് വ്യത്യസ്തമായി ദേവനിന്ദ മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. [2] അപോസ്റ്റസി, എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. [3]

പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ

പാഷണ്ഡത ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തികൾ

കേരളത്തിൽ

  • ഉദയമ്പേരൂർ സുന്നഹദോസിൽ ഗോവ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മെനസിസിന്റെ നേതൃത്വത്തിൽ മാർ സബോർ, മാർ അഫ്രോത്ത് എന്നിവരുടെ മേലുണ്ടായിരുന്ന പാഷണ്ഡതാ ആരോപണം ശരിവയ്ക്കുകയും ഇവരുടെ പേരിലുണ്ടായിരുന്ന പള്ളികൾ പുനർ നാമകരണം ചെയ്യുകയും ചെയ്തു. കേരളത്തിലെ വലിയൊരു വിഭാഗം ക്രിസ്ത്യാനികൾ ഈ നടപടിയെ അംഗീകരിക്കുകയുണ്ടായില്ല.

അവലംബം

"https://ml.wikipedia.org/w/index.php?title=പാഷണ്ഡത&oldid=3283727" എന്ന താളിൽനിന്ന് ശേഖരിച്ചത്