"ഒളവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഒളവട്ടൂർ എന്ന പ്രദേശെത്തെ Started the article about. തിരുത്ത് ആവശ്യമാണ്.
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒളവട്ടൂർ. കുന്നും മലകളും വയലേലകളും തോടും കുളങ്ങളും കാവുകളും എല്ലാമുള്ള ഒരു പച്ചയായ ഗ്രാമം. 72 മൂലകളുള്ള ഗ്രാമമാണ് എന്ന് പഴമക്കാർ പറയുന്നു. ഈ ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.എ യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ "ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ" എന്ന പുസ്തകത്തിൽ ഗ്രാമത്തിൻറെ പ്രാദേശിക ചരിത്രവും എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളെയും വിലയിരുത്തുന്നുണ്ട്.

<nowiki>*</nowiki>പ്രധാന സ്ഥാപനങ്ങൾ :
==പ്രധാന സ്ഥാപനങ്ങൾ==

* ഒളവട്ടൂർ യതീംഖാന
* ഒളവട്ടൂർ യതീംഖാന
വരി 21: വരി 21:

ക്ഷേത്രങ്ങൾ
===ക്ഷേത്രങ്ങൾ===

* തിരുത്തികുത്തു കാവ്
* തിരുത്തികുത്തു കാവ്
വരി 29: വരി 29:
* വളയംകുളം ശ്രീ ഭഗവതി ക്ഷേത്രം
* വളയംകുളം ശ്രീ ഭഗവതി ക്ഷേത്രം

പള്ളികൾ
===പള്ളികൾ===

മദ്രസകൾ
===മദ്രസകൾ===

അങ്കണവാടികൾ
===അങ്കണവാടികൾ==

ജനസംഖ്യ
==ജനസംഖ്യ==

വാർഡുകൾ
==വാർഡുകൾ==

പ്രധാന റോഡുകൾ
==പ്രധാന റോഡുകൾ==

* ഒളവട്ടൂർ - പുതിയേടത്ത് പറമ്പ് - മുണ്ടുമുഴി റോഡ്
* ഒളവട്ടൂർ - പുതിയേടത്ത് പറമ്പ് - മുണ്ടുമുഴി റോഡ്
വരി 56: വരി 56:
* പനച്ചിക പള്ളിയാളി - യത്തീംഖാന റോഡ്
* പനച്ചിക പള്ളിയാളി - യത്തീംഖാന റോഡ്
* കോഴിപ്പടി - നൂഞ്ഞിക്കര റോഡ്
* കോഴിപ്പടി - നൂഞ്ഞിക്കര റോഡ്
*

പ്രാദേശിക ചരിത്രം പറയുന്ന മലകൾ
==പ്രാദേശിക ചരിത്രം പറയുന്ന മലകൾ==

* മുടക്കോഴി മല
* മുടക്കോഴി മല

18:30, 9 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒളവട്ടൂർ. കുന്നും മലകളും വയലേലകളും തോടും കുളങ്ങളും കാവുകളും എല്ലാമുള്ള ഒരു പച്ചയായ ഗ്രാമം. 72 മൂലകളുള്ള ഗ്രാമമാണ് എന്ന് പഴമക്കാർ പറയുന്നു. ഈ ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.എ യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ "ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ" എന്ന പുസ്തകത്തിൽ ഗ്രാമത്തിൻറെ പ്രാദേശിക ചരിത്രവും എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളെയും വിലയിരുത്തുന്നുണ്ട്.

പ്രധാന സ്ഥാപനങ്ങൾ

  • ഒളവട്ടൂർ യതീംഖാന
  • തടത്തിൽ പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ
  • എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂർ
  • മങ്ങാട്ടു മുറി ഗവൺമെൻറ് എൽ പി സ്കൂൾ
  • തടത്തിൽ പറമ്പ് ഗവൺമെൻറ് എൽ പി സ്കൂൾ
  • എഎംഎൽപി സ്കൂൾ ഒളവട്ടൂർ
  • ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി
  • എഎംഎൽപി സ്കൂൾ അരൂർ

ക്ഷേത്രങ്ങൾ

  • തിരുത്തികുത്തു കാവ്
  • ചെറുവട്ടൂർ കാവ്
  • ചീരോളി കാവ്
  • ഒളവട്ടൂർ അയ്യപ്പ ക്ഷേത്രം
  • വളയംകുളം ശ്രീ ഭഗവതി ക്ഷേത്രം

പള്ളികൾ

മദ്രസകൾ

=അങ്കണവാടികൾ

ജനസംഖ്യ

വാർഡുകൾ

പ്രധാന റോഡുകൾ

  • ഒളവട്ടൂർ - പുതിയേടത്ത് പറമ്പ് - മുണ്ടുമുഴി റോഡ്
  • പുതിയേടത്ത് പറമ്പ് - പള്ളിപ്പുറാ റോഡ്
  • പുതിയേടത്ത് പറമ്പ് - അരൂർ - വാഴയൂർ റോഡ്
  • അരൂർ - ഐക്കരപ്പടി റോഡ്
  • പുതിയേടത്ത് പറമ്പ് - വെട്ടുകാട് റോഡ് റോഡ്
  • മങ്ങാട്ടു മുറി - ചെറുമുറ്റം റോഡ്
  • മങ്ങാട്ടു മുറി - മായക്കര റോഡ്
  • പോത്തും പെട്ടി - മായക്കര റോഡ്
  • അരൂർ - ആക്കോട് റോഡ്
  • പനച്ചികപള്ളിയാളി - വാളുകണ്ടം റോഡ്
  • പനച്ചികപ്പള്ളിയാളി - നെല്ലി തടം റോഡ്
  • കക്കോട്ടിൽ - വെട്ടുകാട് റോഡ്
  • കക്കോട്ടിൽ - മരുതുംകുഴി - കാടുവെട്ടി റോഡ്
  • പനച്ചിക പള്ളിയാളി - യത്തീംഖാന റോഡ്
  • കോഴിപ്പടി - നൂഞ്ഞിക്കര റോഡ്

പ്രാദേശിക ചരിത്രം പറയുന്ന മലകൾ

  • മുടക്കോഴി മല
  • കൊമ്പ്ര മല
  • പരുത്തിമല
  • ചുവന്ന കുന്ന്
"https://ml.wikipedia.org/w/index.php?title=ഒളവട്ടൂർ&oldid=3281251" എന്ന താളിൽനിന്ന് ശേഖരിച്ചത്