"വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 47: വരി 47:
{{Clickable button 2|ഇപ്പോൾ തന്നെ പേരു ചേർക്കുക! |url={{fullurl:{{FULLPAGENAME}}/പങ്കെടുക്കുന്നവർ}} |class=mw-ui-progressive}}
{{Clickable button 2|ഇപ്പോൾ തന്നെ പേരു ചേർക്കുക! |url={{fullurl:{{FULLPAGENAME}}/പങ്കെടുക്കുന്നവർ}} |class=mw-ui-progressive}}
</div>
</div>
[[ഉപയോക്താവ്:Saranyabhoomi|Saranyabhoomi]] ([[ഉപയോക്താവിന്റെ സംവാദം:Saranyabhoomi|സംവാദം]]) 20:01, 31 ജനുവരി 2020 (UTC)


==ലേഖനങ്ങൾ സമർപ്പിക്കുക==
==ലേഖനങ്ങൾ സമർപ്പിക്കുക==

20:01, 31 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം


വിക്കി ലൗസ് വിമെൻ 2020പങ്കെടുക്കുന്നവർതുടങ്ങാവുന്ന ലേഖനങ്ങൾ


വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ലേഖന രചനാമത്സരമാണ് വിക്കി ലൗസ് വിമെൻ 2020.

നിയമങ്ങൾ

ഒരു ലേഖനം വിക്കി ലൗസ് വിമെൻ 2020 പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

  • ലേഖനം 2020 ഫെബ്രുവരി 1 നും 2020 മാർച്ച് 31 നും ഇടയിൽ വിപുലീകരിച്ചതോ സൃഷ്ടിച്ചവയോ ആയിരിക്കണം.
  • ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • ലേഖനത്തിന് യാന്ത്രിക പരിഭാഷയേക്കാളും നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്.
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • സ്ത്രീ, ഫെമിനിസം, ലിംഗസമത്വം എന്നീ വിഷയങ്ങളിൽ പെടുന്നതായിരിക്കണം ലേഖനം.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
  • ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.

സംഘാടനം

പേര് ചേർക്കുക

2020 മാർച്ച് 31, 11:59 വരെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് പേര് ചേർക്കാം.

Saranyabhoomi (സംവാദം) 20:01, 31 ജനുവരി 2020 (UTC)[മറുപടി]

ലേഖനങ്ങൾ സമർപ്പിക്കുക

നിങ്ങൾ തയ്യാറാക്കുന്ന ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർക്കേണ്ടതാണ്. അപ്പോൾ മാത്രമേ സംഘാടകർക്കു ലേഖനങ്ങൾ വിലയിരുത്താൻ കഴിയൂ.

ഫൗണ്ടൻ ടൂൾ വഴി ലേഖനങ്ങൾ സമർപ്പിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നം ഈ താളിന്റെ സംവാദം താളിൽ അറിയിക്കുക.

ഫലകം

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

{{വിക്കി ലൗസ് വിമെൻ 2020|created=yes}}

സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണ് ചേർക്കേണ്ടത്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:

{{വിക്കി ലൗസ് വിമെൻ 2020|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

ഉപയോഗപ്രദമായ ലിങ്കുകൾ