"നാദിർഷാ (ചലച്ചിത്രനടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
(ചെ.) വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 23: | വരി 23: | ||
* [[മേരാനാം ഷാജി]] (2019) |
* [[മേരാനാം ഷാജി]] (2019) |
||
* [[കേശു ഈ വീടിന്റെ നാഥൻ]] (2020) |
* [[കേശു ഈ വീടിന്റെ നാഥൻ]] (2020) |
||
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]] |
20:58, 25 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
Nadirshah | |
---|---|
ജനനം | 28 August 1966 |
ദേശീയത | Indian |
തൊഴിൽ | Film actor, director, comedian, mimicry artist, composer, lyricist, television host |
അറിയപ്പെടുന്ന കൃതി | Amar Akbar Anthony (2015 film), Kattappanayile Hrithik Roshan |
ജീവിതപങ്കാളി(കൾ) | Shahina |
കുട്ടികൾ | Ayisha, Khadeeja |
മാതാപിതാക്ക(ൾ) | Abdulla, Ayisha beevi |
മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് നാദിർഷ (1966 ആഗസ്റ്റ് 28). അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
കുടുംബം
ഷാഹിനയാണ് ഭാര്യ. ഈ ദമ്പതികൾക്ക് ആയീഷ, ഖദീജ എന്ന് രണ്ടു മക്കളുണ്ട്.
സംവിധാനം ചെയ്ത സിനിമകൾ
- അമർ അക്ബർ അന്തോണി (2015)
- കട്ടപ്പനയിലെ ഋതിക്റോഷൻ
- മേരാനാം ഷാജി (2019)
- കേശു ഈ വീടിന്റെ നാഥൻ (2020)