"അശോകൻ മറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ഇദ്ദേഹം പങ്കെടുത്ത സെമിനാറുകളെക്കുറിച്ചുള്ള വിവരം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19: വരി 19:
കേരളീയനായ കവിയാണ് അശോകമണി എന്ന അശോകൻ മറയൂർ. 2018 ലെ കേരള സാഹിത്യഅക്കാദമിയുടെ കവിതക്കുള്ള കനകശ്രീ അവാർഡ് പച്ചവ്ട് (പച്ചവീട്) എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു.
കേരളീയനായ കവിയാണ് അശോകമണി എന്ന അശോകൻ മറയൂർ. 2018 ലെ കേരള സാഹിത്യഅക്കാദമിയുടെ കവിതക്കുള്ള കനകശ്രീ അവാർഡ് പച്ചവ്ട് (പച്ചവീട്) എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു.
==ജീവിതരേഖ==
==ജീവിതരേഖ==
ഇടുക്കി എലുമ്പളയിൽ ജനിച്ചു. പ്ലസ് ടു വരെ പഠിച്ചു. ചിന്നക്കനാൽ സൂര്യനെല്ലി കുത്തുകൽ തേരിയിൽ സ്റ്റീഫന്റെയും (ശിവൻ) വെള്ളച്ചിയമ്മയുടെയും മകനാണ്. <ref>https://www.mathrubhumi.com/print-edition/kerala/article-1.4380977</ref>ഇടമലക്കുടിയിൽ ട്രൈബൽ പ്രൊമോട്ടറാണ്. മുതുവാൻ ഭാഷയിലും മലയാളത്തിലുമായി എഴുതിയ കവിതകളുടെ ആദ്യ സമാഹാരമാണ് പച്ചവ്ട്. 2015ൽ തിളനില എന്ന പേരിൽ [[പി. രാമൻ]] പ്രസിദ്ധീകരിച്ചിരുന്ന മാസികയിൽ കവിത പ്രസിദ്ധീകരിച്ചു.<ref>https://www.deshabhimani.com/special/news-03-06-2018/728633</ref> ഇന്ത്യൻ ലിറ്ററേച്ചർ മാസികയിൽ കവിതകൾ പ്രസിദ്ധീകരിച്ചു. <ref>https://www.asianetnews.com/literature-magazine/literature-fest-five-poems-by-ashokan-marayur-pwququ</ref>
ഇടുക്കി എലുമ്പളയിൽ ജനിച്ചു. പ്ലസ് ടു വരെ പഠിച്ചു. ചിന്നക്കനാൽ സൂര്യനെല്ലി കുത്തുകൽ തേരിയിൽ സ്റ്റീഫന്റെയും (ശിവൻ) വെള്ളച്ചിയമ്മയുടെയും മകനാണ്. <ref>https://www.mathrubhumi.com/print-edition/kerala/article-1.4380977</ref>ഇടമലക്കുടിയിൽ ട്രൈബൽ പ്രൊമോട്ടറാണ്. മുതുവാൻ ഭാഷയിലും മലയാളത്തിലുമായി എഴുതിയ കവിതകളുടെ ആദ്യ സമാഹാരമാണ് പച്ചവ്ട്. 2015ൽ തിളനില എന്ന പേരിൽ [[പി. രാമൻ]] പ്രസിദ്ധീകരിച്ചിരുന്ന മാസികയിൽ കവിത പ്രസിദ്ധീകരിച്ചു.<ref>https://www.deshabhimani.com/special/news-03-06-2018/728633</ref> ഇന്ത്യൻ ലിറ്ററേച്ചർ മാസികയിൽ കവിതകൾ പ്രസിദ്ധീകരിച്ചു. <ref>https://www.asianetnews.com/literature-magazine/literature-fest-five-poems-by-ashokan-marayur-pwququ</ref> ഗോത്ര കവിതകളെ പ്രതിനിധീകരിച്ച് നിരവധി നാഷണൽ ഇന്റർനാഷണൽ സെമിനാറുകളിൽ പങ്കെടുത്തു.<ref>MES Mampad College. MESMAC international conferences 2020 http://www.mesmampad.org/</ref>


==കൃതികൾ==
==കൃതികൾ==

11:01, 11 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

അശോകൻ മറയൂർ
ജനനം
അശോകമണി

എലുമ്പള, ഇടുക്കി
ദേശീയതഇന്ത്യൻ
തൊഴിൽകവി
അറിയപ്പെടുന്നത്കേരള സാഹിത്യഅക്കാദമിയുടെ കവിതക്കുള്ള കനകശ്രീ അവാർഡ്
അറിയപ്പെടുന്ന കൃതി
പച്ചവ്ട്

കേരളീയനായ കവിയാണ് അശോകമണി എന്ന അശോകൻ മറയൂർ. 2018 ലെ കേരള സാഹിത്യഅക്കാദമിയുടെ കവിതക്കുള്ള കനകശ്രീ അവാർഡ് പച്ചവ്ട് (പച്ചവീട്) എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു.

ജീവിതരേഖ

ഇടുക്കി എലുമ്പളയിൽ ജനിച്ചു. പ്ലസ് ടു വരെ പഠിച്ചു. ചിന്നക്കനാൽ സൂര്യനെല്ലി കുത്തുകൽ തേരിയിൽ സ്റ്റീഫന്റെയും (ശിവൻ) വെള്ളച്ചിയമ്മയുടെയും മകനാണ്. [1]ഇടമലക്കുടിയിൽ ട്രൈബൽ പ്രൊമോട്ടറാണ്. മുതുവാൻ ഭാഷയിലും മലയാളത്തിലുമായി എഴുതിയ കവിതകളുടെ ആദ്യ സമാഹാരമാണ് പച്ചവ്ട്. 2015ൽ തിളനില എന്ന പേരിൽ പി. രാമൻ പ്രസിദ്ധീകരിച്ചിരുന്ന മാസികയിൽ കവിത പ്രസിദ്ധീകരിച്ചു.[2] ഇന്ത്യൻ ലിറ്ററേച്ചർ മാസികയിൽ കവിതകൾ പ്രസിദ്ധീകരിച്ചു. [3] ഗോത്ര കവിതകളെ പ്രതിനിധീകരിച്ച് നിരവധി നാഷണൽ ഇന്റർനാഷണൽ സെമിനാറുകളിൽ പങ്കെടുത്തു.[4]

കൃതികൾ

പുരസ്കാരങ്ങൾ

  • കേരള സാഹിത്യഅക്കാദമിയുടെ കവിതക്കുള്ള കനകശ്രീ അവാർഡ് (2018)

അവലംബം

  1. https://www.mathrubhumi.com/print-edition/kerala/article-1.4380977
  2. https://www.deshabhimani.com/special/news-03-06-2018/728633
  3. https://www.asianetnews.com/literature-magazine/literature-fest-five-poems-by-ashokan-marayur-pwququ
  4. MES Mampad College. MESMAC international conferences 2020 http://www.mesmampad.org/

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അശോകൻ_മറയൂർ&oldid=3271190" എന്ന താളിൽനിന്ന് ശേഖരിച്ചത്