"ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
→അടിസ്ഥാന വിവരങ്ങൾ: ലോകം |
||
വരി 5: | വരി 5: | ||
== അടിസ്ഥാന വിവരങ്ങൾ == |
== അടിസ്ഥാന വിവരങ്ങൾ == |
||
* ഭൂമിയുടെ ആകെ വിസ്തൃതി : 510.072 കോടി ച.കി.മി |
* ഭൂമിയുടെ ആകെ വിസ്തൃതി : 510.072 കോടി ച.കി.മി |
||
* ലോക ജനസംഖ്യ : |
* ലോക ജനസംഖ്യ : 770 കോടി |
||
* ആകെ ഭൂഖണ്ഡങ്ങൾ : 7 |
* ആകെ ഭൂഖണ്ഡങ്ങൾ : 7 |
||
* യു എൻ അംഗത്വമുള്ള രാജ്യങ്ങൾ : 193 |
* യു എൻ അംഗത്വമുള്ള രാജ്യങ്ങൾ : 193 |
01:47, 11 ജനുവരി 2020-നു നിലവിലുള്ള രൂപം
മനുഷ്യന്റെ വീക്ഷണത്തിൽ ഭൂമിയെ അതിലെ മനുഷ്യൻ വാസമുറപ്പിച്ച പ്രദേശം എന്ന നിലയിൽ സുചിപ്പിക്കുവാനാണ് ലോകം എന്ന പദം ഉപയോഗിക്കുന്നത്. ഇതിൽ മനുഷ്യന്റെ അനുഭവങ്ങളും ചരിത്രവും ഉൾപ്പെടെ എല്ലാം ഉൾക്കൊള്ളുന്നു. "ലോക്യതെ ഇതി ലോക:". കാണപ്പെടുന്നതാണ് ലോകം. അതായത് ഒരാൾക്ക് അനുഭവത്തിൽ വരുന്നതിനെ അയാളുടെ ലോകമായി കണക്കാക്കിയാൽ ഈരേഴുപതിനാല് പതിനാല് ലോകം എന്നതിന് അനവധി അനുഭവലോകങ്ങൾ എന്ന് അർത്ഥമെടുക്കാം.
അടിസ്ഥാന വിവരങ്ങൾ[തിരുത്തുക]
- ഭൂമിയുടെ ആകെ വിസ്തൃതി : 510.072 കോടി ച.കി.മി
- ലോക ജനസംഖ്യ : 770 കോടി
- ആകെ ഭൂഖണ്ഡങ്ങൾ : 7
- യു എൻ അംഗത്വമുള്ള രാജ്യങ്ങൾ : 193
അവലംബം[തിരുത്തുക]
- ↑ മനോരമ ഇയർബുക്ക് 2014