"നാദിർഷാ (ചലച്ചിത്രനടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Manuspanicker എന്ന ഉപയോക്താവ് നാദിർഷ എന്ന താൾ നാദിർഷാ (ചലച്ചിത്രനടൻ) എന്നാക്കി മാറ്റിയിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 22: വരി 22:
* [[കട്ടപ്പനയിലെ ഋതിക്റോഷൻ]]
* [[കട്ടപ്പനയിലെ ഋതിക്റോഷൻ]]
* [[മേരാനാം ഷാജി]] (2019)
* [[മേരാനാം ഷാജി]] (2019)
* [[കേശു ഈ വീടിന്റെ നാഥൻ]] (2020)

13:03, 2 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

Nadirshah
Nadirshah during Kairali TV Event in Doha 2016
ജനനം28 August 1966
Kochi, Kerala, India
ദേശീയതIndian
തൊഴിൽFilm actor, director, comedian, mimicry artist, composer, lyricist, television host
അറിയപ്പെടുന്ന കൃതി
Amar Akbar Anthony (2015 film), Kattappanayile Hrithik Roshan
ജീവിതപങ്കാളി(കൾ)Shahina
കുട്ടികൾAyisha, Khadeeja
മാതാപിതാക്ക(ൾ)Abdulla, Ayisha beevi

മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് നാദിർഷ (1966 ആഗസ്റ്റ് 28). അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

കുടുംബം

ഷാഹിനയാണ് ഭാര്യ. ഈ ദമ്പതികൾക്ക് ആയീഷ, ഖദീജ എന്ന് രണ്ടു മക്കളുണ്ട്.

സംവിധാനം ചെയ്ത സിനിമകൾ

"https://ml.wikipedia.org/w/index.php?title=നാദിർഷാ_(ചലച്ചിത്രനടൻ)&oldid=3268425" എന്ന താളിൽനിന്ന് ശേഖരിച്ചത്