"കമ്പ്യൂട്ടർ നെറ്റ്‌വർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 1: വരി 1:
{{prettyurl|Computer network}}
{{prettyurl|network}}
[[പ്രമാണം:NetworkCardCloseup.jpg|thumb|right|250px|[[നെറ്റ്വർക്ക് കാർഡ്]] പോലൊന്നിന് ഉയർന്ന നിരക്കിൽ വിശദാംശങ്ങൾ കേബിളിലൂടെ കടത്തിവിടാ‍ൻ സാധിക്കും ]]
[[പ്രമാണം:NetworkCardCloseup.jpg|thumb|right|250px|[[നെറ്റ്വർക്ക് കാർഡ്]] പോലൊന്നിന് ഉയർന്ന നിരക്കിൽ വിശദാംശങ്ങൾ കേബിളിലൂടെ കടത്തിവിടാ‍ൻ സാധിക്കും ]]
രണ്ടോ അതിലധികമോ [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകൾ]] പരസ്പരം യോജിപ്പിച്ച് നിർമ്മിക്കുന്ന ശൃംഖലയെയാണ് '''കമ്പ്യൂട്ടർ നെറ്റ്‌വർക്ക്''' എന്നുപറയുന്നത്. [[ഇന്റർനെറ്റ്]] ആണ് ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് എന്നുപറയാം. ഇതുവഴി ആശയവിനിമയം നടത്താനും വിവരങ്ങൾ പങ്കുവയ്ക്കാനും സാധിക്കുന്നു.

13:33, 13 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

നെറ്റ്വർക്ക് കാർഡ് പോലൊന്നിന് ഉയർന്ന നിരക്കിൽ വിശദാംശങ്ങൾ കേബിളിലൂടെ കടത്തിവിടാ‍ൻ സാധിക്കും

രണ്ടോ അതിലധികമോ കമ്പ്യൂട്ടറുകൾ പരസ്പരം യോജിപ്പിച്ച് നിർമ്മിക്കുന്ന ശൃംഖലയെയാണ് കമ്പ്യൂട്ടർ നെറ്റ്‌വർക്ക് എന്നുപറയുന്നത്. ഇന്റർനെറ്റ് ആണ് ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് എന്നുപറയാം. ഇതുവഴി ആശയവിനിമയം നടത്താനും വിവരങ്ങൾ പങ്കുവയ്ക്കാനും സാധിക്കുന്നു.

എന്നാൽ ഡിജിറ്റൽ ഉത്പന്നങ്ങളുടെ ഉപയോഗം കൂടിവരുന്ന ഈ കാലത്ത് നെറ്റ് വർക്കിംഗ് എന്നാൽ കംപ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്നത് എന്നർത്ഥമില്ല. കംപ്യൂട്ടറുകൾ മാത്രമല്ലല്ലോ ആശയവിനിമയത്തിനുപയോഗിക്കുന്നത്. രണ്ടോ അതിലധികമോ ഉപകരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത് എന്ന് പറയുന്നതാവും ശരി.

ചരിത്രം

വിഭാഗങ്ങൾ

വലിപ്പം കണക്കാക്കി തരംതിരിവ്

ഉപയോഗം കണക്കാക്കി തരംതിരിവ്

പ്രവർത്തനത്തെ അടിസ്ഥാനപ്പെടുത്തി തരംതിരിവ്

  • ആക്ടിവ് നെറ്റ്‌വർക്കിങ്ങ് (Low-level code movement versus static data)
  • ക്ലയന്റ് - സെർവർ
  • പിയർ-റ്റു-പിയർ (Workgroup)

ബന്ധിപ്പിക്കുന്ന രീതീയെ അടിസ്ഥാനപ്പെടുത്തി

  • ബസ് നെറ്റ്‌വർക്ക്
  • സ്റ്റാർ നെറ്റ്‌വർക്ക്
  • റിംഗ് നെറ്റ്‌വർക്ക്
  • മെഷ് നെറ്റ്‌വർക്ക്
  • സ്റ്റാർ ബസ് നെറ്റ്‌വർക്ക്

നൽകുന്ന സേവനങ്ങളെ അടിസഥാനപ്പെടുത്തി

  • സ്റ്റോറേജ് ഏരിയ നെറ്റ്‌വർക്ക്
  • സെർവർ ഫാം
  • പ്രൊസെസ്സ് കണ്ട്രോൾ നെറ്റ്‌വർക്ക്
  • വാല്യൂ ഏഡെഡ്
  • സോഹൊ നെറ്റ്‌വർക്ക്
  • വയർലെസ് കമ്യൂണിറ്റി നെറ്റ്‌വർക്ക്
  • എക്സ് എം ൽ ആപ്ലിയൻസ്
  • ജംഗിൾ നെറ്റ്‌വർക്ക്

ഇതും കാണുക