"ലോക്ക്ഹീഡ് മാർട്ടിൻ എഫ്-22 റാപ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 5: വരി 5:
യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സിനായി (യു‌.എസ്‌‌.എഫ്) വികസിപ്പിച്ചെടുത്ത അഞ്ചാം തലമുറ, ഒറ്റ സീറ്റ്, ഇരട്ട എഞ്ചിൻ, എല്ലാ കാലാവസ്ഥയും പ്രവർത്തിക്കുന്ന [[സ്റ്റെൽത്ത് ടെക്നോളജി|സ്റ്റെൽത്ത്]] [[പോർവിമാനം|യുദ്ധ വിമാനമാണ്]] '''ലോക്ക്ഹീഡ് മാർട്ടിൻ എഫ് -22 റാപ്‌റ്റർ'''. 2002-ലാണ് ഇവ അമേരിക്കൻ സേനയുടെ ഭാഗമാകുന്നത്. യു‌എസ്‌എഫിൻറെ അഡ്വാൻസ്ഡ് ടാക്റ്റിക്കൽ ഫൈറ്റർ (എടിഎഫ്) പ്രോഗ്രാമിൻറെ ഫലമായി ഒരു ആകാശ മേധാവിത്വ പോരാളിയായിട്ടാണ് വിമാനം പ്രധാനമായും രൂപകൽപ്പന ചെയ്തിട്ടുള്ളത്. മാത്രമല്ല, നിലത്തു ആക്രമണം, ഇലക്ട്രോണിക് യുദ്ധം, സിഗ്നൽ ഇന്റലിജൻസ് കഴിവുകൾ എന്നിവയും എഫ്-22 റാപ്റ്ററിനുണ്ട്.<ref>Reed, John. [https://archive.today/20120604212938/http://www.airforcetimes.com/news/2009/12/airforce_deptula_121909/ "Official: Fighters should be used for spying."] ''Air Force Times'', 20 December 2009. Retrieved: 9 May 2010.</ref>
യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സിനായി (യു‌.എസ്‌‌.എഫ്) വികസിപ്പിച്ചെടുത്ത അഞ്ചാം തലമുറ, ഒറ്റ സീറ്റ്, ഇരട്ട എഞ്ചിൻ, എല്ലാ കാലാവസ്ഥയും പ്രവർത്തിക്കുന്ന [[സ്റ്റെൽത്ത് ടെക്നോളജി|സ്റ്റെൽത്ത്]] [[പോർവിമാനം|യുദ്ധ വിമാനമാണ്]] '''ലോക്ക്ഹീഡ് മാർട്ടിൻ എഫ് -22 റാപ്‌റ്റർ'''. 2002-ലാണ് ഇവ അമേരിക്കൻ സേനയുടെ ഭാഗമാകുന്നത്. യു‌എസ്‌എഫിൻറെ അഡ്വാൻസ്ഡ് ടാക്റ്റിക്കൽ ഫൈറ്റർ (എടിഎഫ്) പ്രോഗ്രാമിൻറെ ഫലമായി ഒരു ആകാശ മേധാവിത്വ പോരാളിയായിട്ടാണ് വിമാനം പ്രധാനമായും രൂപകൽപ്പന ചെയ്തിട്ടുള്ളത്. മാത്രമല്ല, നിലത്തു ആക്രമണം, ഇലക്ട്രോണിക് യുദ്ധം, സിഗ്നൽ ഇന്റലിജൻസ് കഴിവുകൾ എന്നിവയും എഫ്-22 റാപ്റ്ററിനുണ്ട്.<ref>Reed, John. [https://archive.today/20120604212938/http://www.airforcetimes.com/news/2009/12/airforce_deptula_121909/ "Official: Fighters should be used for spying."] ''Air Force Times'', 20 December 2009. Retrieved: 9 May 2010.</ref>


1980-കളിൽ എഫ് 15-ന് പകരം ഒരു വിമാനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് എഫ് - 22 റാപ്റ്ററിന്റെ നിർമാണം. എഫ് - 22 റാപ്റ്ററിന്റെ മിക്ക എയർഫ്രെയിമുകളും ആയുധ സംവിധാനങ്ങളും നിർമ്മിക്കുകയും അന്തിമ അസംബ്ലി നടത്തുകയും ചെയ്യുന്നത് പ്രധാന കരാറുകാരനായ ലോക്ക്ഹീഡ് മാർട്ടിനാണ്. അതേസമയം, ചിറകുകൾ, എഫ്റ്റ് ഫ്യൂസ്ലേജ്, ഏവിയോണിക്സ് ഇന്റഗ്രേഷൻ, പരിശീലന സംവിധാനങ്ങൾ എന്നിവ [[ബോയിങ്]] നൽകുന്നു. ഏതാണ്ട് പൂർണമായും അദൃശ്യമായി സഞ്ചരിക്കാനുള്ള ഇവയുടെ കഴിവ് മൂലം ലോകത്തെ ഒട്ടു മിക്ക റഡാറുകൾക്കും എഫ്-22 റാപ്റ്ററിൻറെ സാന്നിധ്യം തിരിച്ചറിയാൻ കഴിയാറില്ല. ആയുധശേഖരം കൊണ്ടും കൃത്യതകൊണ്ടും ആയുധം തൊടുക്കാൻ കഴിയുന്ന ദൂരം കൊണ്ടും എല്ലാം ലോകത്ത് ഇതുവരെ നിർമിക്കപ്പെട്ടതിൽ വച്ച് ഏറ്റവും മികച്ച വിമാനമായാണ് എഫ്-22 റാപ്റ്ററിനെ കണക്കാക്കുന്നത്.
1980-കളിൽ എഫ് 15-ന് പകരം ഒരു വിമാനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് എഫ് - 22 റാപ്റ്ററിന്റെ നിർമ്മാണം. എഫ് - 22 റാപ്റ്ററിന്റെ മിക്ക എയർഫ്രെയിമുകളും ആയുധ സംവിധാനങ്ങളും നിർമ്മിക്കുകയും അന്തിമ അസംബ്ലി നടത്തുകയും ചെയ്യുന്നത് പ്രധാന കരാറുകാരനായ ലോക്ക്ഹീഡ് മാർട്ടിനാണ്. അതേസമയം, ചിറകുകൾ, എഫ്റ്റ് ഫ്യൂസ്ലേജ്, ഏവിയോണിക്സ് ഇന്റഗ്രേഷൻ, പരിശീലന സംവിധാനങ്ങൾ എന്നിവ [[ബോയിങ്]] നൽകുന്നു. ഏതാണ്ട് പൂർണമായും അദൃശ്യമായി സഞ്ചരിക്കാനുള്ള ഇവയുടെ കഴിവ് മൂലം ലോകത്തെ ഒട്ടു മിക്ക റഡാറുകൾക്കും എഫ്-22 റാപ്റ്ററിൻറെ സാന്നിധ്യം തിരിച്ചറിയാൻ കഴിയാറില്ല. ആയുധശേഖരം കൊണ്ടും കൃത്യതകൊണ്ടും ആയുധം തൊടുക്കാൻ കഴിയുന്ന ദൂരം കൊണ്ടും എല്ലാം ലോകത്ത് ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും മികച്ച വിമാനമായാണ് എഫ്-22 റാപ്റ്ററിനെ കണക്കാക്കുന്നത്.


== അവലംബം ==
== അവലംബം ==

19:58, 11 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

എഫ്-22 റാപ്റ്റർ
രണ്ട് യു.എസ് റാപ്റ്ററുകൾ പരിശീലനത്തിൽ
Role സ്റ്റെൽത്ത്
National origin അമേരിക്കൻ ഐക്യനാടുകൾ
Manufacturer ലോക്ക്ഹീഡ് മാർട്ടിൻ എയറോനോട്ടിക്സ്
ബോയിംഗ് ഡിഫെൻസ്, സ്പേസ് & സെക്യൂരിറ്റി
First flight 7 സെപ്റ്റംബർ 1997
Introduction ഡിസംബർ 2005
Status സേവനത്തിൽ
Primary user യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ്
Produced 1996–2011
Number built 195 (8 പരീക്ഷണ വിമാനങ്ങൾ, 187 പ്രവർത്തന വിമാനങ്ങൾ)[1]
Program cost US$67.3 billion (as of 2010)[2]
Unit cost
US$150 million (flyaway cost for FY2009)[3]
Developed from ലോക്ക്ഹീഡ് YF-22]
Developed into ലോക്ക്ഹീഡ് മാർട്ടിൻ എക്സ് -44 മാന്റ
ലോക്ക്ഹീഡ് മാർട്ടിൻ FB-22

യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സിനായി (യു‌.എസ്‌‌.എഫ്) വികസിപ്പിച്ചെടുത്ത അഞ്ചാം തലമുറ, ഒറ്റ സീറ്റ്, ഇരട്ട എഞ്ചിൻ, എല്ലാ കാലാവസ്ഥയും പ്രവർത്തിക്കുന്ന സ്റ്റെൽത്ത് യുദ്ധ വിമാനമാണ് ലോക്ക്ഹീഡ് മാർട്ടിൻ എഫ് -22 റാപ്‌റ്റർ. 2002-ലാണ് ഇവ അമേരിക്കൻ സേനയുടെ ഭാഗമാകുന്നത്. യു‌എസ്‌എഫിൻറെ അഡ്വാൻസ്ഡ് ടാക്റ്റിക്കൽ ഫൈറ്റർ (എടിഎഫ്) പ്രോഗ്രാമിൻറെ ഫലമായി ഒരു ആകാശ മേധാവിത്വ പോരാളിയായിട്ടാണ് വിമാനം പ്രധാനമായും രൂപകൽപ്പന ചെയ്തിട്ടുള്ളത്. മാത്രമല്ല, നിലത്തു ആക്രമണം, ഇലക്ട്രോണിക് യുദ്ധം, സിഗ്നൽ ഇന്റലിജൻസ് കഴിവുകൾ എന്നിവയും എഫ്-22 റാപ്റ്ററിനുണ്ട്.[4]

1980-കളിൽ എഫ് 15-ന് പകരം ഒരു വിമാനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് എഫ് - 22 റാപ്റ്ററിന്റെ നിർമ്മാണം. എഫ് - 22 റാപ്റ്ററിന്റെ മിക്ക എയർഫ്രെയിമുകളും ആയുധ സംവിധാനങ്ങളും നിർമ്മിക്കുകയും അന്തിമ അസംബ്ലി നടത്തുകയും ചെയ്യുന്നത് പ്രധാന കരാറുകാരനായ ലോക്ക്ഹീഡ് മാർട്ടിനാണ്. അതേസമയം, ചിറകുകൾ, എഫ്റ്റ് ഫ്യൂസ്ലേജ്, ഏവിയോണിക്സ് ഇന്റഗ്രേഷൻ, പരിശീലന സംവിധാനങ്ങൾ എന്നിവ ബോയിങ് നൽകുന്നു. ഏതാണ്ട് പൂർണമായും അദൃശ്യമായി സഞ്ചരിക്കാനുള്ള ഇവയുടെ കഴിവ് മൂലം ലോകത്തെ ഒട്ടു മിക്ക റഡാറുകൾക്കും എഫ്-22 റാപ്റ്ററിൻറെ സാന്നിധ്യം തിരിച്ചറിയാൻ കഴിയാറില്ല. ആയുധശേഖരം കൊണ്ടും കൃത്യതകൊണ്ടും ആയുധം തൊടുക്കാൻ കഴിയുന്ന ദൂരം കൊണ്ടും എല്ലാം ലോകത്ത് ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും മികച്ച വിമാനമായാണ് എഫ്-22 റാപ്റ്ററിനെ കണക്കാക്കുന്നത്.

അവലംബം

  1. Parsons, Gary. "Final F-22 Delivered" Archived 13 March 2016 at the Wayback Machine. Combat Aircraft Monthly, 3 May 2012. Retrieved: 10 April 2014.
  2. "Selected Acquisition Report (SAR) - F-22, RCS: DD-A&T(Q&A)823-265." Department of Defense, 31 December 2010. Retrieved: 13 March 2019.
  3. "FY 2011 Budget Estimates" (PDF). U.S. Air Force. February 2010. pp. 1–15. Archived from the original (PDF) on 4 March 2012. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  4. Reed, John. "Official: Fighters should be used for spying." Air Force Times, 20 December 2009. Retrieved: 9 May 2010.