"മൈക്രോസോഫ്റ്റ് പവർപോയിന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അവലംബം ചേർത്തു. റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 56: | വരി 56: | ||
[[മൈക്രോസോഫ്റ്റ്]] വികസിപ്പിച്ച ഒരു പ്രസന്റേഷൻ സോഫ്റ്റ്വെയറാണ് '''മൈക്രോസോഫ്റ്റ് പവർപോയിന്റ്'''. <ref>https://products.office.com/en-us/what-is-powerpoint</ref> പവർപോയിന്റ് യഥാർത്ഥത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് ബിസിനസ്സ് സ്ഥാപനങ്ങളിലും മറ്റും ഗ്രൂപ്പ് അവതരണങ്ങൾക്കായി വിഷ്വലുകൾ നൽകുന്നതിനാണ്. എന്നാൽ ബിസിനസ്സിലും അതിനുമപ്പുറത്തും മറ്റ് പല ആശയവിനിമയ സാഹചര്യങ്ങളിലും ഇന്ന് പവർപോയിന്റ് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. <ref>https://www.lifewire.com/microsoft-powerpoint-4160478</ref> |
[[മൈക്രോസോഫ്റ്റ്]] വികസിപ്പിച്ച ഒരു പ്രസന്റേഷൻ സോഫ്റ്റ്വെയറാണ് '''മൈക്രോസോഫ്റ്റ് പവർപോയിന്റ്'''. <ref>https://products.office.com/en-us/what-is-powerpoint</ref> പവർപോയിന്റ് യഥാർത്ഥത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് ബിസിനസ്സ് സ്ഥാപനങ്ങളിലും മറ്റും ഗ്രൂപ്പ് അവതരണങ്ങൾക്കായി വിഷ്വലുകൾ നൽകുന്നതിനാണ്. എന്നാൽ ബിസിനസ്സിലും അതിനുമപ്പുറത്തും മറ്റ് പല ആശയവിനിമയ സാഹചര്യങ്ങളിലും ഇന്ന് പവർപോയിന്റ് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. <ref>https://www.lifewire.com/microsoft-powerpoint-4160478</ref> |
||
== തുടക്കം == |
== തുടക്കം == |
||
റോബർട്ട് ഗാസ്കിൻസും ഡെന്നിസ് ഓസ്റ്റിനും ഫോർത്തോട്ട് എന്ന |
റോബർട്ട് ഗാസ്കിൻസും ഡെന്നിസ് ഓസ്റ്റിനും ഫോർത്തോട്ട് എന്ന സോഫ്റ്റ്വേർ കമ്പനിയിൽ ജോലിനോക്കുമ്പോൾ ആണ് 1987 ഏപ്രിൽ 20 ന് പവർപോയിന്റ് പുറത്തിറക്കുന്നത്. <ref>https://buffalo7.co.uk/history-of-powerpoint</ref> തുടക്കത്തിൽ മാക്കിന്റോഷ് കമ്പ്യൂട്ടറുകൾക്കായി മാത്രമായിരുന്നു പവർപോയിന്റ് ഉപയോഗിച്ചിരുന്നത്. പവർപോയിന്റ് പുറത്തിറങ്ങി മൂന്ന് മാസത്തിന് ശേഷം മൈക്രോസോഫ്റ്റ് 14 മില്യൺ ഡോളറിന് അതിനെ സ്വന്തമാക്കുകയാണ് ഉണ്ടായത്. <ref>https://itstillworks.com/microsoft-powerpoint-history-5452348.html</ref> മൈക്രോസോഫ്റ്റിന്റെ ആദ്യത്തെ സുപ്രധാന ഏറ്റെടുക്കലാണിത്. തുടർന്ന് യൂഎസ്സിലെ സിലിക്കൺ വാലിയിൽ പവർപോയിന്റിനായി മൈക്രോസോഫ്റ്റ് ഒരു പുതിയ ബിസിനസ് യൂണിറ്റ് സ്ഥാപിച്ചു. <ref>https://www.ukessays.com/essays/computer-science/the-history-of-microsoft-powerpoint-and-word-computer-science-essay.php</ref> |
||
== വളർച്ച == |
== വളർച്ച == |
||
മൈക്രോസോഫ്റ്റ് വിൻഡോസിനായി ഒരു പതിപ്പ് അവതരിപ്പിക്കുന്നതിനുമുമ്പ് പവർപോയിന്റിന്റെ വിപണി വിഹിതം ആദ്യം വളരെ ചെറുതായിരുന്നു. പക്ഷേ വിൻഡോസിന്റെ വളർച്ചയോടെ പവർപോയിന്റും അതിവേഗം വളർന്നു. 1990 കളുടെ അവസാനം മുതൽ ലോകമെമ്പാടുമുള്ള അവതരണ സോഫ്റ്റ്വെയറുകളുടെ കൂട്ടത്തിൽ പവർപോയിന്റിന്റെ വിപണി വിഹിതം 95 ശതമാനം ആയി കണക്കാക്കുപ്പെടുന്നു. <ref>https://www.brighthub.com/office/collaboration/articles/13189.aspx</ref> |
മൈക്രോസോഫ്റ്റ് വിൻഡോസിനായി ഒരു പതിപ്പ് അവതരിപ്പിക്കുന്നതിനുമുമ്പ് പവർപോയിന്റിന്റെ വിപണി വിഹിതം ആദ്യം വളരെ ചെറുതായിരുന്നു. പക്ഷേ വിൻഡോസിന്റെ വളർച്ചയോടെ പവർപോയിന്റും അതിവേഗം വളർന്നു. 1990 കളുടെ അവസാനം മുതൽ ലോകമെമ്പാടുമുള്ള അവതരണ സോഫ്റ്റ്വെയറുകളുടെ കൂട്ടത്തിൽ പവർപോയിന്റിന്റെ വിപണി വിഹിതം 95 ശതമാനം ആയി കണക്കാക്കുപ്പെടുന്നു. <ref>https://www.brighthub.com/office/collaboration/articles/13189.aspx</ref> |
19:37, 11 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
A photo presentation being created and edited in PowerPoint, running on Windows 10 | |||||
വികസിപ്പിച്ചത് | Microsoft | ||||
---|---|---|---|---|---|
ആദ്യപതിപ്പ് | മേയ് 22, 1990 | ||||
സുസ്ഥിര പതിപ്പ്(കൾ) | |||||
| |||||
ഓപ്പറേറ്റിങ് സിസ്റ്റം | Microsoft Windows | ||||
ലഭ്യമായ ഭാഷകൾ | 102 languages[3] | ||||
ഭാഷകളുടെ പട്ടിക Afrikaans, Albanian, Amharic, Arabic, Armenian, Assamese, Azerbaijani (Latin), Bangla (Bangladesh), Bangla (Bengali India), Basque (Basque), Belarusian, Bosnian (Latin), Bulgarian, Catalan, Chinese (Simplified), Chinese (Traditional), Croatian, Czech, Danish, Dari, Dutch, English, Estonian, Filipino, Finnish, French, Galician, Georgian, German, Greek, Gujarati, Hausa, Hebrew, Hindi, Hungarian, Icelandic, Igbo, Indonesian, Irish, isiXhosa, isiZulu, Italian, Japanese, Kannada, Kazakh, Khmer, Kinyarwanda, Kiswahili, Konkani, Korean, Kyrgyz, Latvian, Lithuanian, Luxembourgish, Macedonian (Macedonia), Malay (Latin), Malayalam, Maltese, Maori, Marathi, Mongolian (Cyrillic), Nepali, Norwegian (Bokmål), Norwegian (Nynorsk), Odia, Pashto, Persian (Farsi), Polish, Portuguese (Portugal), Portuguese (Brazil), Punjabi (india), Quechua, Romanian, Romansh, Russian, Scottish Gaelic, Serbian (Cyrillic, Serbia), Serbian (Latin, Serbia), Serbian (Cyrillic, Bosnia and Herzegovina), Sesotho sa Leboa, Setswana, Sindhi (Arabic), Sinhala, Slovak, Slovenian, Spanish, Swedish, Tamil, Tatar (Cyrillic), Telugu, Thai, Turkish, Turkmen (Latin), Ukrainian, Urdu, Uyghur, Uzbek (Latin), Valencian, Vietnamese, Welsh, Wolof, Yoruba | |||||
തരം | Presentation program | ||||
അനുമതിപത്രം | Trialware | ||||
വെബ്സൈറ്റ് | office |
PowerPoint for Mac 2016 | |
വികസിപ്പിച്ചത് | Microsoft |
---|---|
ആദ്യപതിപ്പ് | ഏപ്രിൽ 20, 1987 |
Stable release | 16.27 (Build 19071500)
/ ജൂലൈ 16, 2019[4] |
ഓപ്പറേറ്റിങ് സിസ്റ്റം | macOS |
തരം | Presentation program |
അനുമതിപത്രം | Proprietary commercial software |
വികസിപ്പിച്ചത് | Microsoft Corporation |
---|---|
Stable release | 16.0.11901.20110
/ ജൂലൈ 30, 2019[5] |
ഓപ്പറേറ്റിങ് സിസ്റ്റം | Android Marshmallow and later |
തരം | Presentation program |
അനുമതിപത്രം | Proprietary commercial software |
വെബ്സൈറ്റ് | products |
വികസിപ്പിച്ചത് | Microsoft Corporation |
---|---|
Stable release | 2.27
/ ജൂലൈ 15, 2019[6] |
ഓപ്പറേറ്റിങ് സിസ്റ്റം | iOS |
തരം | Presentation program |
അനുമതിപത്രം | Proprietary commercial software |
വെബ്സൈറ്റ് | products |
മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഒരു പ്രസന്റേഷൻ സോഫ്റ്റ്വെയറാണ് മൈക്രോസോഫ്റ്റ് പവർപോയിന്റ്. [7] പവർപോയിന്റ് യഥാർത്ഥത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് ബിസിനസ്സ് സ്ഥാപനങ്ങളിലും മറ്റും ഗ്രൂപ്പ് അവതരണങ്ങൾക്കായി വിഷ്വലുകൾ നൽകുന്നതിനാണ്. എന്നാൽ ബിസിനസ്സിലും അതിനുമപ്പുറത്തും മറ്റ് പല ആശയവിനിമയ സാഹചര്യങ്ങളിലും ഇന്ന് പവർപോയിന്റ് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. [8]
തുടക്കം
റോബർട്ട് ഗാസ്കിൻസും ഡെന്നിസ് ഓസ്റ്റിനും ഫോർത്തോട്ട് എന്ന സോഫ്റ്റ്വേർ കമ്പനിയിൽ ജോലിനോക്കുമ്പോൾ ആണ് 1987 ഏപ്രിൽ 20 ന് പവർപോയിന്റ് പുറത്തിറക്കുന്നത്. [9] തുടക്കത്തിൽ മാക്കിന്റോഷ് കമ്പ്യൂട്ടറുകൾക്കായി മാത്രമായിരുന്നു പവർപോയിന്റ് ഉപയോഗിച്ചിരുന്നത്. പവർപോയിന്റ് പുറത്തിറങ്ങി മൂന്ന് മാസത്തിന് ശേഷം മൈക്രോസോഫ്റ്റ് 14 മില്യൺ ഡോളറിന് അതിനെ സ്വന്തമാക്കുകയാണ് ഉണ്ടായത്. [10] മൈക്രോസോഫ്റ്റിന്റെ ആദ്യത്തെ സുപ്രധാന ഏറ്റെടുക്കലാണിത്. തുടർന്ന് യൂഎസ്സിലെ സിലിക്കൺ വാലിയിൽ പവർപോയിന്റിനായി മൈക്രോസോഫ്റ്റ് ഒരു പുതിയ ബിസിനസ് യൂണിറ്റ് സ്ഥാപിച്ചു. [11]
വളർച്ച
മൈക്രോസോഫ്റ്റ് വിൻഡോസിനായി ഒരു പതിപ്പ് അവതരിപ്പിക്കുന്നതിനുമുമ്പ് പവർപോയിന്റിന്റെ വിപണി വിഹിതം ആദ്യം വളരെ ചെറുതായിരുന്നു. പക്ഷേ വിൻഡോസിന്റെ വളർച്ചയോടെ പവർപോയിന്റും അതിവേഗം വളർന്നു. 1990 കളുടെ അവസാനം മുതൽ ലോകമെമ്പാടുമുള്ള അവതരണ സോഫ്റ്റ്വെയറുകളുടെ കൂട്ടത്തിൽ പവർപോയിന്റിന്റെ വിപണി വിഹിതം 95 ശതമാനം ആയി കണക്കാക്കുപ്പെടുന്നു. [12]
പതിപ്പുകൾ
ഇതും കാണുക
അവലംബം
- ↑ "Release notes for Monthly Channel releases in 2019". Microsoft Docs. Retrieved August 15, 2019.
- ↑ Tom Warren (September 24, 2018). "Microsoft launches Office 2019 for Windows and Mac". The Verge. Retrieved August 15, 2019.
- ↑ Microsoft Corp. (2017). "Language Accessory Pack for Office". Archived from the original on August 28, 2017. Retrieved August 28, 2017.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ "Update history for Office for Mac". Microsoft Docs. Retrieved July 16, 2019.
- ↑ "Microsoft PowerPoint: Slideshows and Presentations APKs". APKMirror. Retrieved 2019-07-30.
- ↑ "Microsoft PowerPoint". App Store (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-07-15.
{{cite web}}
: no-break space character in|website=
at position 4 (help) - ↑ https://products.office.com/en-us/what-is-powerpoint
- ↑ https://www.lifewire.com/microsoft-powerpoint-4160478
- ↑ https://buffalo7.co.uk/history-of-powerpoint
- ↑ https://itstillworks.com/microsoft-powerpoint-history-5452348.html
- ↑ https://www.ukessays.com/essays/computer-science/the-history-of-microsoft-powerpoint-and-word-computer-science-essay.php
- ↑ https://www.brighthub.com/office/collaboration/articles/13189.aspx