"ഫിക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q8253 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്കുന്നു.
വരി 98: വരി 98:


[[de:Belletristik]]
[[de:Belletristik]]
[[fa:تخیلی]]

14:14, 2 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലൂയിസ് കാരൊളിന്റെ ആലീസസ് അഡ്വെഞ്ചേഴ്സ് ഇൻ വണ്ടർലാന്റ് എന്ന ആഖ്യായികയിൽ ആലീസ് ഒരു സാങ്കൽപ്പിക ക്രോക്വറ്റ് കളിയിലേർപ്പെട്ടിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു.

പൂർണ്ണമോ ഭാഗികമോ സാങ്കൽപ്പികസൃഷ്ടിയായ പ്രമേയത്തെപ്പറ്റിയുള്ള സാഹിത്യസൃഷ്ടിയെയാണ് പ്രധാനമായും ആഖ്യായിക (ഫിക്ഷൻ) എന്നുപറയുന്നത്. ഇത്തരം കൽപ്പിതകഥകൾ ലിഖിത സാഹിത്യത്തിലെ ഒരു മുഖ്യ ശാഖയാണെങ്കിലും നാടകങ്ങൾ, ചലച്ചിത്രങ്ങൾ, ഗാനങ്ങൾ എന്നിവയെയും ഈ ഗണത്തിൽ പെടുത്താം. വിവരണങ്ങൾ, കാഴ്ച്ചപ്പാടുകൾ, ജീവചരിത്രങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ എന്നിവ ഈ ഗണത്തിൽ പെടുന്നില്ല.

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഫിക്ഷൻ&oldid=3252922" എന്ന താളിൽനിന്ന് ശേഖരിച്ചത്