"ആറ്റിങ്ങൽ റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 9: വരി 9:


== ആറ്റിങ്ങൽ റാണിമാർ ==
== ആറ്റിങ്ങൽ റാണിമാർ ==
{| class="wikitable" width="40%" border="1" cellpadding="5" cellspacing="0" align="centre"
* 1253 - 1282 ''':''' [[ശ്രീ ഉമാദേവി]]
|-
* 1577 - 1578 ''':''' [[മകയിരം തിരുനാൾ]]
! width=5% style="background:#3A952B;" | ചിത്രം
* 1677 - 1684 ''':''' [[മൂത്ത റാണി അശതി തിരുനാൾ ഉമയമ്മ റാണി]]
! width=30% style="background:#3A952B;" | പേർ
* 1684 - 1690 ''':''' [[ഇളയ റാണി കാർത്തിക തിരുനാൾ]]
! width=5% style="background:#3A952B;" | ഭരണകാലം
* 1690 - 1718 ''':''' [[മൂത്ത റാണി കാർത്തിക നാൾ ഉമ ബായി]]
|-
* 1690 - 1693 ''':''' [[ഇളയ റാണി]]
! |
* 1718 - 1748 ''':''' [[മൂത്ത റാണി പാർവ്വതി ബായി]]
| | [[ശ്രീ ഉമാദേവി]]
| | [[1253]] – [[1282]]
|-
! |
| | [[മകയിരം തിരുനാൾ]]
| | [[1577]] – [[1578]]
|-
! | [[Image:Anizham Thirunal Marthanda Varma.jpg|50px]]
| | [[ഉമയമ്മറാണി|അശ്വതി തിരുനാൾ ഉമയമ്മ റാണി]]
| | [[1677]] - [[1684]]
|-
! |
| | [[കാർത്തിക തിരുനാൾ]]
| | [[1684]] – [[1690]]
|-
! |
| | [[കാർത്തിക തിരുനാൾ ഉമാ ബായി]]
| | [[1690]] - [[1718]]
|-
! | [[Image:Anizham Thirunal Marthanda Varma.jpg|50px]]
| | [[മൂത്ത റാണി പാർവ്വതി ബായി]]
| | [[1718] - [[1748]]
|-
! | [[Image:Anizham Thirunal Marthanda Varma.jpg|50px]]
| | [[മൂത്ത റാണി പാർവ്വതി ബായി]]
| | [[1718] - [[1748]]
|-
! | [[Image:Anizham Thirunal Marthanda Varma.jpg|50px]]
| | [[മൂത്ത റാണി പാർവ്വതി ബായി]]
| | [[1718] - [[1748]]
|-
|}



* 1749 - 1788 ''':''' [[ഇളയ റാണി ഉത്രാടം തിരുനാൾ അത്തം ബായി]]
* 1749 - 1788 ''':''' [[ഇളയ റാണി ഉത്രാടം തിരുനാൾ അത്തം ബായി]]
* 1788 - 1810 ''':''' [[മൂത്ത റാണി ഭരണി നാൾ പാർവ്വതി]]
* 1788 - 1810 ''':''' [[മൂത്ത റാണി ഭരണി നാൾ പാർവ്വതി]]

13:07, 26 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ആറ്റിങ്ങൽ കൊട്ടാരം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കരുതിപ്പോന്നു. [1] ആറ്റിങ്ങൽ കൊട്ടാരത്തിലെ മുതിർന്ന സ്തീയാണ് ആറ്റിങ്ങൽ റാണി അഥവാ ആറ്റിങ്ങൽ മൂത്ത തമ്പുരാൻ. മുഴുവൻ പേർ ഹേർ ഹൈനസ് ശ്രീ പത്മനാഭ സേവിനി വഞ്ചി ധർമ്മ ദ്യുമനി രാജരാജേശ്വരി റാണി -പേർ- എന്നാണ്. ആറ്റിങ്ങൽ കൊട്ടാരത്തിലെ തമ്പുരാട്ടിമാരുടെ സന്തതി പരമ്പരകളായിരുന്നു തിരുവിതാംകൂർ രാജാക്കന്മാർ. [2] ഇവിടെയാണ് തിരുവിതാംകൂർ രാജവംശത്തിന്റെ തുടക്കം. അനിഴം തിരുനാൾ മാർത്താണ്ടവർമ്മയ്ക്കു മുൻപ് ആറ്റിങ്ങൽ റാണി വേണാട് രാജാവിനും അതീതയായിരുന്നതായി ചരിത്ര താളുകൾ സാക്ഷ്യം പറയുന്നുണ്ട്. അതുപോലെതന്നെ അവർ തൃപ്പാപ്പൂർസ്വരൂപത്തിന്റെ മൂപ്പും വഹിക്കുന്നുണ്ട്. തിരുവിതാംകൂറിൽനിന്നു സ്വതന്ത്രമായി നിൽക്കുന്ന വലിയൊരു ഭൂപ്രദേശവും അവർക്ക് സ്വന്തമായുണ്ട്. ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൽ ഇളയ റാണിയായും കരുതി ബഹുമാനിച്ചിരുന്നു.[3]

ആറ്റിങ്ങൽ കൊട്ടാരം

കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ആദിത്യവർമയുടെ കാലത്താണ് ഈ കൊട്ടാരം നിർമിച്ചത്. കോലത്തുനാട്ടിൽ നിന്ന് രണ്ട് തമ്പുരാട്ടിമാരെ ദത്തെടുത്ത് അവർക്കായി നൽകിയതായിരുന്നു ഈ കൊട്ടാരക്കെട്ടുകൾ.[4]

ആറ്റിങ്ങലിന്റെ ലയനം

ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാംഗങ്ങൾ ആയിരുന്നു. ഇവർ മുൻപുള്ള രാജാക്കന്മാരോട്‌ ആലോചിക്കാതെയും അവരറിയാതെയും വിദേശീയരുമായി വ്യാപാരബന്ധങ്ങളിലും സന്ധികളിലും ഏർപ്പെട്ടു. ഇത്തരം രഹസ്യക്കരാറുകൾ രാജ്യത്തിന്റെ നിലനിൽപിന്‌ ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ മാർത്താണ്ഡവർമ്മ തന്നിൽ നിക്ഷിപ്തമായ രാജാധികാരം ഉയോഗിച്ച്‌ ആറ്റിങ്ങലിന്റെ ഭരണസ്ഥാനം ഇല്ലാതാക്കുകയും വേണാടിന്റെ പൂർണ്ണ അധീനതയിൽ കൊണ്ടു വരികയും ചെയ്തു. ഇതിന് ശേഷം തിരുവിതാംകൂർ മഹാരാജാക്കന്മാരാണ് ക്ഷേത്രത്തിന്റെയും കാര്യങ്ങൾ തീരുമാനം എടുത്തിരുന്നത്.മാർത്താണ്ഡവർമ്മ - ആറ്റിങ്ങലിന്റെ ലയനം

ആറ്റിങ്ങൽ റാണിമാർ

ചിത്രം പേർ ഭരണകാലം
ശ്രീ ഉമാദേവി 12531282
മകയിരം തിരുനാൾ 15771578
അശ്വതി തിരുനാൾ ഉമയമ്മ റാണി 1677 - 1684
കാർത്തിക തിരുനാൾ 16841690
കാർത്തിക തിരുനാൾ ഉമാ ബായി 1690 - 1718
മൂത്ത റാണി പാർവ്വതി ബായി [[1718] - 1748
മൂത്ത റാണി പാർവ്വതി ബായി [[1718] - 1748
മൂത്ത റാണി പാർവ്വതി ബായി [[1718] - 1748


അവലംബം

  1. http://www.dutchinkerala.com/malabar.php?page=1&id=1684
  2. http://www.attingalmunicipality.in/ml/history
  3. ശിവശങ്കരൻ നായർ, എ ഹാൻഡ് ബുക്ക് ഓഫ് കേരളാ, വാല്യം-ഒന്ന്, തിരുവനന്തപുരം-2001, പേജ്-144
  4. http://www.attingalmunicipality.in/ml/history
"https://ml.wikipedia.org/w/index.php?title=ആറ്റിങ്ങൽ_റാണി&oldid=3250743" എന്ന താളിൽനിന്ന് ശേഖരിച്ചത്