"ഇസ്താംബുൾ സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 41°00′46.93″N 28°57′49.95″E / 41.0130361°N 28.9638750°E / 41.0130361; 28.9638750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 27: വരി 27:
സർവ്വകലാശാലയുടെ പ്രധാന കാമ്പസ് സ്ഥിതിചെയ്യുന്നത് ഇസ്താംബൂൾ നഗരത്തിന്റെ യൂറോപ്യൻ ഭാഗത്തുള്ള പ്രവിശ്യയുടെ തലസ്ഥാന ജില്ലയായ ഫാത്തിഹിലെ ബയാസാറ്റ് സ്‌ക്വയറിനോട് ചേർന്നാണ്. 1923/1930 ന് മുമ്പുള്ള ചില പാശ്ചാത്യ സ്രോതസ്സുകളിൽ നഗരത്തിന്റെ മുൻ പേരിന് ശേഷം കോൺസ്റ്റാന്റിനോപ്പിൾ സർവകലാശാല എന്നാണ് ഇതിനെ വിളിക്കുന്നത്.<ref>''[[Journal of the American Medical Association]]'', Volume 79. [[American Medical Association]], 1922. p. [https://books.google.com/books?id=XZ8hAQAAMAAJ&pg=PA646 646]</ref>

==ചരിത്രം==
==ചരിത്രം==
1846 ജൂലൈ 23 ന് ദാറുൽഫനൂൻ - (دار الفنون) (ഹൗസ് ഓഫ് മൾട്ടിപ്പിൾ സയൻസസ്) എന്ന പേരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായാണ് ഇത് സ്ഥാപിക്കപ്പെട്ടത്.
1846 ജൂലൈ 23 ന് ദാറുൽഫനൂൻ - (دار الفنون) (ഹൗസ് ഓഫ് മൾട്ടിപ്പിൾ സയൻസസ്) എന്ന പേരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1453 ൽ മെഹ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ (ഇസ്താംബുൾ) പിടിച്ചടക്കിയ ഉടനെ സ്ഥാപിതമായ മദ്രസ (ഇസ്ലാമിക് ദൈവശാസ്ത്ര സ്‌കൂൾ) 1933 ൽ ഇസ്താംബുൾ സർവകലാശാലയായി പരിണമിച്ച ദാറുൽ ഫനൂനിന്റെ മുൻഗാമിയായി കണക്കാക്കപ്പെടുന്നു.

==അവലംബം==
==അവലംബം==

11:58, 16 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

Istanbul University
İstanbul Üniversitesi
പ്രമാണം:Istanbul University logo.svg
ലത്തീൻ: Universitas Constantinopolis
ആദർശസൂക്തം"Leadership in Higher Education for Centuries"
തരംPublic University
സ്ഥാപിതം1453/1846/1933
റെക്ടർProf. Dr. Mahmut Ak
കാര്യനിർവ്വാഹകർ
6,000
ബിരുദവിദ്യാർത്ഥികൾ86,092
12,000
സ്ഥലംIstanbul, Turkey
41°00′46.93″N 28°57′49.95″E / 41.0130361°N 28.9638750°E / 41.0130361; 28.9638750
ക്യാമ്പസ്Beyazıt Campus
Vezneciler Campus
Avcılar Campus
Bahçeköy Campus
Çapa Campus
Cerrahpaşa Campus
Kadıköy Campus
FounderMehmed II (1453)
Abdülmecid I (1846)
Abdülaziz I (1870)
Abdülhamid II (1900)
Mehmed V (1912)
M. K. Atatürk (1933)
നിറ(ങ്ങൾ)     Green      Yellow
അഫിലിയേഷനുകൾCoimbra Group
EUA
UNIMED
വെബ്‌സൈറ്റ്www.istanbul.edu.tr

ഇസ്താംബൂളിലെ ഒരു പ്രമുഖ ടർക്കിഷ് സർവ്വകലാശാലയാണ് ഇസ്താംബുൾ സർവ്വകലാശാല - Istanbul University (Turkish: İstanbul Üniversitesi). സർവ്വകലാശാലയുടെ പ്രധാന കാമ്പസ് സ്ഥിതിചെയ്യുന്നത് ഇസ്താംബൂൾ നഗരത്തിന്റെ യൂറോപ്യൻ ഭാഗത്തുള്ള പ്രവിശ്യയുടെ തലസ്ഥാന ജില്ലയായ ഫാത്തിഹിലെ ബയാസാറ്റ് സ്‌ക്വയറിനോട് ചേർന്നാണ്. 1923/1930 ന് മുമ്പുള്ള ചില പാശ്ചാത്യ സ്രോതസ്സുകളിൽ നഗരത്തിന്റെ മുൻ പേരിന് ശേഷം കോൺസ്റ്റാന്റിനോപ്പിൾ സർവകലാശാല എന്നാണ് ഇതിനെ വിളിക്കുന്നത്.[1]

ചരിത്രം

1846 ജൂലൈ 23 ന് ദാറുൽഫനൂൻ - (دار الفنون) (ഹൗസ് ഓഫ് മൾട്ടിപ്പിൾ സയൻസസ്) എന്ന പേരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1453 ൽ മെഹ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ (ഇസ്താംബുൾ) പിടിച്ചടക്കിയ ഉടനെ സ്ഥാപിതമായ മദ്രസ (ഇസ്ലാമിക് ദൈവശാസ്ത്ര സ്‌കൂൾ) 1933 ൽ ഇസ്താംബുൾ സർവകലാശാലയായി പരിണമിച്ച ദാറുൽ ഫനൂനിന്റെ മുൻഗാമിയായി കണക്കാക്കപ്പെടുന്നു.

അവലംബം

  1. Journal of the American Medical Association, Volume 79. American Medical Association, 1922. p. 646
"https://ml.wikipedia.org/w/index.php?title=ഇസ്താംബുൾ_സർവ്വകലാശാല&oldid=3247292" എന്ന താളിൽനിന്ന് ശേഖരിച്ചത്