"ഇന്ത്യാന സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 26: | വരി 26: | ||
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ഇന്ത്യാന|ഇന്ത്യാന സംസ്ഥാന]]ത്ത് സ്ഥിതിചെയ്യുന്ന ഒന്നിൽ കൂടുതൽ കാമ്പസുകളുള്ള ഒരു പൊതുസർവ്വകലാശാല സംവിധാനമാണ് '''ഇന്ത്യാന സർവ്വകലാശാല'''. ഇന്ത്യാന യൂണിവേഴ്സിറ്റി ബ്ലൂമിങ്ടൺ കാമ്പസിലെ 46,000 വിദ്യാർത്ഥികൾ<ref name="10Factbook" /> അടക്കം ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ 110,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.<ref>{{cite web|url=http://www.in.gov/che/2333.htm|title=CHE: Institutional Missions|accessdate=3 August 2015|url-status=dead|archiveurl=https://web.archive.org/web/20150905120027/http://www.in.gov/che/2333.htm|archivedate=5 September 2015}}</ref> |

== കാമ്പസുകൾ == |
== കാമ്പസുകൾ == |
||
രണ്ട് പ്രധാന കാമ്പസുകളും ഏഴ് പ്രാദേശിക കാമ്പസുകളും അടക്കം മൊത്തം ഒമ്പത് കാമ്പസുകളാണ് ഇന്ത്യാന സർവ്വകലാശാലക്കുള്ളത്. ഓരോ കാമ്പസുകൾക്കും പ്രത്യേകം അംഗീകാരമുണ്ട്. നാലു വർഷത്ത ബിരുദ കോഴ്സുകളാണ് ഇവിടെ നിന്നും നൽകുന്നത്. |
രണ്ട് പ്രധാന കാമ്പസുകളും ഏഴ് പ്രാദേശിക കാമ്പസുകളും അടക്കം മൊത്തം ഒമ്പത് കാമ്പസുകളാണ് ഇന്ത്യാന സർവ്വകലാശാലക്കുള്ളത്. ഓരോ കാമ്പസുകൾക്കും പ്രത്യേകം അംഗീകാരമുണ്ട്. നാലു വർഷത്ത ബിരുദ കോഴ്സുകളാണ് ഇവിടെ നിന്നും നൽകുന്നത്. ഇന്ത്യാന സർവകലാശാലയുടെ മുൻനിര കാമ്പസ് ബ്ലൂമിംഗ്ടണിലാണ് സ്ഥിതിചെയ്യുന്നത്. |
||
==അവലംബം== |
==അവലംബം== |
15:18, 14 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
പ്രമാണം:Indiana University seal.svg | |
ലത്തീൻ: Indianensis Universitas | |
ആദർശസൂക്തം | Lux et Veritas (Light and Truth) |
---|---|
തരം | Public University system |
സ്ഥാപിതം | January 20, 1820 |
സാമ്പത്തിക സഹായം | $1.986 billion |
പ്രസിഡന്റ് | Michael McRobbie |
അദ്ധ്യാപകർ | 8,733 university-wide[1] |
വിദ്യാർത്ഥികൾ | 110,436 university-wide[1] |
ബിരുദവിദ്യാർത്ഥികൾ | 89,176 university-wide[1] |
21,260 university-wide[1] | |
സ്ഥലം | Bloomington, Indiana Indianapolis, Indiana 39°10′N 86°30′W / 39.167°N 86.500°W |
ക്യാമ്പസ് | 3,640 acres (14.7 km2) across 9 campuses[1] |
നിറ(ങ്ങൾ) | Cream and Crimson |
അഫിലിയേഷനുകൾ | |
ഭാഗ്യചിഹ്നം | Referred to as "The Hoosiers" |
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യാന സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒന്നിൽ കൂടുതൽ കാമ്പസുകളുള്ള ഒരു പൊതുസർവ്വകലാശാല സംവിധാനമാണ് ഇന്ത്യാന സർവ്വകലാശാല. ഇന്ത്യാന യൂണിവേഴ്സിറ്റി ബ്ലൂമിങ്ടൺ കാമ്പസിലെ 46,000 വിദ്യാർത്ഥികൾ[1] അടക്കം ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ 110,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.[2]
കാമ്പസുകൾ
രണ്ട് പ്രധാന കാമ്പസുകളും ഏഴ് പ്രാദേശിക കാമ്പസുകളും അടക്കം മൊത്തം ഒമ്പത് കാമ്പസുകളാണ് ഇന്ത്യാന സർവ്വകലാശാലക്കുള്ളത്. ഓരോ കാമ്പസുകൾക്കും പ്രത്യേകം അംഗീകാരമുണ്ട്. നാലു വർഷത്ത ബിരുദ കോഴ്സുകളാണ് ഇവിടെ നിന്നും നൽകുന്നത്. ഇന്ത്യാന സർവകലാശാലയുടെ മുൻനിര കാമ്പസ് ബ്ലൂമിംഗ്ടണിലാണ് സ്ഥിതിചെയ്യുന്നത്.
അവലംബം
- ↑ 1.0 1.1 1.2 1.3 1.4 1.5 "2011–12 IU Factbook". Indiana University (Bloomington, Indiana). Retrieved 2012-06-16.
- ↑ "CHE: Institutional Missions". Archived from the original on 5 September 2015. Retrieved 3 August 2015.