"സമാജ്‍വാദി പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Flag_of_Samajwadi_Party.jpg" നീക്കം ചെയ്യുന്നു, EugeneZelenko എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Copyright violation; see c:Commons:Licensing (F1): Non-trivial p
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 33: വരി 33:
{{Reflist}}
{{Reflist}}


{{Party-stub|Samajwadi Party}}
{{Party-stub|Jannayak Janta Party}}


[[വർഗ്ഗം:ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ]]
[[വർഗ്ഗം:ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ]]

14:35, 2 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം


സമാജ്‍വാദി പാർട്ടി
समाजवादी पार्टी
ചെയർപേഴ്സൺമുലായം സിങ്ങ് യാദവ്
സെക്രട്ടറിKiranmoy Nanda
ലോക്സഭാ നേതാവ്മുലായം സിങ്ങ് യാദവ്
രാജ്യസഭാ നേതാവ്രാം ഗോപാൽ യാദവ്
രൂപീകരിക്കപ്പെട്ടത്ഒക്ടോബർ 4, 1992
മുഖ്യകാര്യാലയം18 കോപർ നിക്കസ് ലെയിൻ, ന്യൂ ഡെൽഹി
പ്രത്യയശാസ്‌ത്രംപൊപ്യുലിസം
ഡെമൊക്രാറ്റിക് സൗഷലിസം[1]
രാഷ്ട്രീയ പക്ഷംമധ്യ-ഇടത്
നിറം(ങ്ങൾ)ഇളം നീല     
സഖ്യംThird Front
ലോക്സഭയിലെ സീറ്റുകൾ
22 / 545
രാജ്യസഭയിലെ സീറ്റുകൾ
9 / 245
തിരഞ്ഞെടുപ്പ് ചിഹ്നം
Samajwadi Party symbol
വെബ്സൈറ്റ്
Official Website

ഒരു അംഗീകൃത സംസ്ഥാന പാർട്ടിയാണ് സമാജ്‍വാദി പാർട്ടി. ഉത്തർപ്രദേശിലെ ഒരു പ്രബലകക്ഷിയായ സമാജ്‍വാദി പാർട്ടി തന്നെയാണ് ഇപ്പോൾ അവിടുത്തെ മുഖ്യ ഭരണകക്ഷിയും.ജാതിരാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായ ഉത്തർപ്രദേശിൽ മറ്റ് പിന്നോക്ക വിഭാഗക്കാർക്കും മുസ്ലിങ്ങൾക്കും ഇടയിൽ സമാജ്‍വാദി പാർട്ടിക്ക് നല്ല വേരോട്ടമുണ്ടെന്ന് കരുതപ്പെടുന്നു.

ജനതാ ദൾ പല പ്രാദേശിക കക്ഷികളായി ശിഥിലമായപ്പോഴാണ് 1992ൽ സമാജ്‍വാദി പാർട്ടി രൂപീകൃതമായത്. മുലായം സിങ്ങ് യാദവ് ആണ് ലോക് സഭാ നേതാവ്.



അവലംബം

"https://ml.wikipedia.org/w/index.php?title=സമാജ്‍വാദി_പാർട്ടി&oldid=3241836" എന്ന താളിൽനിന്ന് ശേഖരിച്ചത്