"മൈക്കോറൈസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:രോഗകാരികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 2: വരി 2:

'''മൈക്കോറൈസ''' (Mycorrhiza)(Greek: μυκός, mykós, "fungus" and ριζα, riza, "roots",pl. mycorrhizae or mycorrhizas) ഒരു [[സഹോപകാരികതാബന്ധം]] പുലർത്തുന്ന ഒരു [[ഫംഗസ്|ഫംഗസും]] [[സംവഹനവ്യൂഹം|സംവഹനവ്യൂഹമുള്ള]] ഒരു [[സസ്യം|സസ്യത്തിന്റെ]] വേരുകളും ചേർന്നതാണ്. ഇത്തരം മൈക്കോറൈസൽ ബന്ധത്തിൽ [[ഫംഗസ് ]]ആതിഥേയസസ്യത്തിന്റെ വേരുകളിൽ ഒന്നുകിൽ വേരുകളുടെ കോശങ്ങളുടെ പുറത്തോ അല്ലെങ്കിൽ [[കോശം|കോശങ്ങളുടെ]] അകത്തോ അതിന്റെ കോളനി സ്ഥാപിക്കുകയും ചെയ്യുന്നു. [[മണ്ണ്|മണ്ണിലെ]] ജീവന്റെയോ [[മണ്ണുരസതന്ത്രം|മണ്ണുരസതന്ത്രത്തിന്റെയോ ]]ഭാഗമാണ്. പൊതുവേ ഈ ബന്ധം സഹോപകാരികതാബന്ധമാണ്. എന്നാൽ, ചിലപ്പോൾ ഇത്, രോഗകാരണമാകാറുണ്ട്.

==രീതികൾ==
==രീതികൾ==
[[File:Raudonvirsis1-vi.jpg|thumb|right|''[[Leccinum aurantiacum]]'', an [[Mycorrhiza#Ectomycorrhiza|ectomycorrhizal]] fungus]]
[[File:Raudonvirsis1-vi.jpg|thumb|right|''[[Leccinum aurantiacum]]'', an [[Mycorrhiza#Ectomycorrhiza|ectomycorrhizal]] fungus]]
വരി 7: വരി 8:
==ഇതും കാണുക==
==ഇതും കാണുക==
{{Portal|Fungi}}
{{Portal|Fungi}}
{{Biology portal bar}}
*[[Mycorrhizal fungi and soil carbon storage]]
*[[Mycorrhizal fungi and soil carbon storage]]
*[[Effect of climate change on plant biodiversity]]
*[[Effect of climate change on plant biodiversity]]
വരി 13: വരി 15:

==അവലംബം==
==അവലംബം==
{{Reflist|2|refs=
{{Reflist|2|refs=}}
}}

[[വർഗ്ഗം:അവലംബം ഇല്ലാത്ത താളുകൾ]]
[[വർഗ്ഗം:അവലംബം ഇല്ലാത്ത താളുകൾ]]

15:50, 29 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

This mycorrhiza includes a fungus of the genus Amanita

മൈക്കോറൈസ (Mycorrhiza)(Greek: μυκός, mykós, "fungus" and ριζα, riza, "roots",pl. mycorrhizae or mycorrhizas) ഒരു സഹോപകാരികതാബന്ധം പുലർത്തുന്ന ഒരു ഫംഗസും സംവഹനവ്യൂഹമുള്ള ഒരു സസ്യത്തിന്റെ വേരുകളും ചേർന്നതാണ്. ഇത്തരം മൈക്കോറൈസൽ ബന്ധത്തിൽ ഫംഗസ് ആതിഥേയസസ്യത്തിന്റെ വേരുകളിൽ ഒന്നുകിൽ വേരുകളുടെ കോശങ്ങളുടെ പുറത്തോ അല്ലെങ്കിൽ കോശങ്ങളുടെ അകത്തോ അതിന്റെ കോളനി സ്ഥാപിക്കുകയും ചെയ്യുന്നു. മണ്ണിലെ ജീവന്റെയോ മണ്ണുരസതന്ത്രത്തിന്റെയോ ഭാഗമാണ്. പൊതുവേ ഈ ബന്ധം സഹോപകാരികതാബന്ധമാണ്. എന്നാൽ, ചിലപ്പോൾ ഇത്, രോഗകാരണമാകാറുണ്ട്.

രീതികൾ

Leccinum aurantiacum, an ectomycorrhizal fungus

ഇതും കാണുക

അവലംബം

"https://ml.wikipedia.org/w/index.php?title=മൈക്കോറൈസ&oldid=3239682" എന്ന താളിൽനിന്ന് ശേഖരിച്ചത്