"ധനുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
ജനനതീയതി തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17: വരി 17:
}}
}}


ഒരു [[തമിഴ്‌ചലച്ചിത്രം|തമിഴ്‌ ചലച്ചിത്ര]] അഭിനേതാവാണ് '''ധനുഷ് ''' (തമിഴ്: தனுஷ்)എന്ന '''വെങ്കിടേഷ് പ്രഭു'''. ''ആടുംകളം'' എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് 2010-ലെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു<ref>http://www.daijiworld.com/news/news_disp.asp?n_id=102609&n_tit=New+Delhi%3A+National+Award+Announced+-+Best+Actor+for+Dhanush%2C+Actress+Saranya</ref>. ഈ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ധനുഷ്. ചലച്ചിത്രസം‌വിധായകനായ [[കസ്തൂരി രാജ|കസ്തൂരി രാജയുടെ]] മകനായി 1978 ഫെബ്രുവരി 25-നു മദ്രാസിൽ ജനിച്ചു. [[രജനികാന്ത്|രജനികാന്തിന്റെ]] മകൾ ഐശ്വര്യയാണ്‌ ഭാര്യ. ഇവർക്ക് യാത്ര എന്ന പേരിൽ ഒരു മകളുണ്ട്.
ഒരു [[തമിഴ്‌ചലച്ചിത്രം|തമിഴ്‌ ചലച്ചിത്ര]] അഭിനേതാവാണ് '''ധനുഷ് ''' (തമിഴ്: தனுஷ்)എന്ന '''വെങ്കിടേഷ് പ്രഭു'''. ''ആടുംകളം'' എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് 2010-ലെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു<ref>http://www.daijiworld.com/news/news_disp.asp?n_id=102609&n_tit=New+Delhi%3A+National+Award+Announced+-+Best+Actor+for+Dhanush%2C+Actress+Saranya</ref>. ഈ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ധനുഷ്. ചലച്ചിത്രസം‌വിധായകനായ [[കസ്തൂരി രാജ|കസ്തൂരി രാജയുടെ]] മകനായി 1983 ജൂലൈ 28-നു മദ്രാസിൽ ജനിച്ചു. [[രജനികാന്ത്|രജനികാന്തിന്റെ]] മകൾ ഐശ്വര്യയാണ്‌ ഭാര്യ. ഇവർക്ക് യാത്ര എന്ന പേരിൽ ഒരു മകളുണ്ട്.


== ചലച്ചിത്ര ജീവിതം ==
== ചലച്ചിത്ര ജീവിതം ==

16:31, 10 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ധനുഷ്
Dhanush in 2011
ജനനം
വെങ്കടേഷ് പ്രഭു കസ്തൂരിരാജ

(1983-07-28) 28 ജൂലൈ 1983  (40 വയസ്സ്)[1]
മറ്റ് പേരുകൾധനുഷ്
തൊഴിൽActor, playback singer, lyricist, producer
സജീവ കാലം2000–present
ജീവിതപങ്കാളി(കൾ)ഐശ്വര്യ ആർ. ധനുഷ്[1]
പുരസ്കാരങ്ങൾമികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു (2010)

ഒരു തമിഴ്‌ ചലച്ചിത്ര അഭിനേതാവാണ് ധനുഷ് (തമിഴ്: தனுஷ்)എന്ന വെങ്കിടേഷ് പ്രഭു. ആടുംകളം എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് 2010-ലെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു[2]. ഈ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ധനുഷ്. ചലച്ചിത്രസം‌വിധായകനായ കസ്തൂരി രാജയുടെ മകനായി 1983 ജൂലൈ 28-നു മദ്രാസിൽ ജനിച്ചു. രജനികാന്തിന്റെ മകൾ ഐശ്വര്യയാണ്‌ ഭാര്യ. ഇവർക്ക് യാത്ര എന്ന പേരിൽ ഒരു മകളുണ്ട്.

ചലച്ചിത്ര ജീവിതം

2002 ലാണ് ധനുഷ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് കസ്തൂരിരാജ സംവിധാനം നിർവഹിച്ച തുള്ളുവതോ ഇളമൈ എന്നതായിരുന്നു ആദ്യചിത്രം. അഭിനയത്തിൽ താത്പര്യമില്ലാതിരുന്ന ധനുഷ് സഹോദരനും സംവിധായകനുമായ ശെൽവരാഘവന്റെ നിർബന്ധത്താലാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ വഴിതെറ്റിപ്പോകുന്ന ഒരു കൂട്ടം വിദ്യാർഥികളിലെ പ്രധാനിയായാണ് ധനുഷ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ഈ ചിത്രം വൻവിജയമായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ കാതൽ കൊണ്ടേൻ എന്ന ചിത്രത്തിൽ മാനസികപ്രശ്നങ്ങളുള്ള വിദ്യാർഥിയെ അവതരിപ്പിച്ചു. എന്നാൽ നായകപ്രാധാന്യമുള്ള കഥാപാത്രത്തെ ധനുഷ് ആദ്യമായി അവതരിപ്പിക്കുന്നത് 2003 - ൽ ഛായാസിങ്ങിനൊപ്പം അഭിനയിച്ച തിരുടാ തിരുടി എന്ന ചലച്ചിത്രത്തിലാണ്.

ആദ്യ മൂന്ന് ചിത്രങ്ങൾ വൻവിജയമായിരുന്നെങ്കിൽ തുടർന്ന് വന്ന ചിത്രങ്ങൾ പരാജയമായിരുന്നു. പിതാവ് കസ്തൂരിരാജ തന്നെ സംവിധാനം നിർവഹിച്ച ഡ്രീംസ് എന്ന ചിത്രവും വൻപരാജയമായി. ദേവതയെ കണ്ടേൻ, അത് ഒരു കനാക്കാലം എന്നീ 2005-ൽ ഇറങ്ങിയ ചിത്രങ്ങൾ ശരാശരി വിജയം നേടി. പ്രകാശ്‌രാജിനൊപ്പം അഭിനയിച്ച തിരു വിളയാടൽ ആരംഭം എന്ന ചിത്രത്തിലൂടെ ഹാസ്യപ്രാധാന്യമുള്ള നായകനെയും അവതരിപ്പിച്ചു. കരിയറിലെ ഏറ്റവും മികച്ച വിജയം നൽകിയത് 2007- ൽ പുറത്തിറങ്ങിയ പൊല്ലാതവൻ എന്ന ചിത്രമാണ്. യാരടി നീ മോഹിനി, പഠിക്കാതവൻ, ഉത്തമപുത്തിരൻ, ശീടൻ, ആടുകളം, മാപ്പിളൈ എന്നീ ചിത്രങ്ങൾ ധനുഷിന്റെ കരിയറിൽ വിജയചിത്രങ്ങളായിരുന്നു.

വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
2002[അവലംബം ആവശ്യമാണ്] തുള്ളുവതോ ഇളമൈ[അവലംബം ആവശ്യമാണ്] മഹേഷ്[അവലംബം ആവശ്യമാണ്]
2003 കാതൽ കൊണ്ടേൻ വിനോദ്[3][4]
2003 തിരുടാ തിരുടി വാസു[5]
2003[അവലംബം ആവശ്യമാണ്] പുതുക്കോട്ടയിലിരുന്തു സരവണൻ സരവണൻ[6]
2004 സുള്ളൻ[3] സുള്ളൻ[7] മൗര്യ എന്ന പേരിൽ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തു.[8]
2004 ഡ്രീംസ്[9] ശക്തി[അവലംബം ആവശ്യമാണ്]
2005 ദേവതയെ കണ്ടേൻ ബാബു[10]
2005 അത് ഒരു കനാ കാലം[3] ശ്രീനിവാസൻ[11]
2006 പുതുപ്പേട്ടൈ[3][12] കൊക്കി കുമാർ[13] ധൂൽപേട്ട് എന്ന പേരിൽ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തു.[14]
2006[അവലംബം ആവശ്യമാണ്] തിരുവിളയാടൽ ആരംബം തിരു[15]
2007[അവലംബം ആവശ്യമാണ്] പരട്ട എങ്കിറാ അഴകു സുന്ദരം അഴകു സുന്ദരം[16]
2007[അവലംബം ആവശ്യമാണ്] പൊല്ലാതവൻ പ്രഭു[17]
2008 യാരഡി നീ മോഹിനി നിർ‍മ്മാണത്തിൽ 2007-06-09[18]

അഭിനയിച്ച ചലച്ചിത്രങ്ങൾ

Key
dagger ഇത് അടയാളപ്പെടുത്തിയ ചലച്ചിത്രങ്ങൾ ഇതുവരെ റിലീസ് ആയിട്ടില്ല
ചലച്ചിത്രം വർഷം കഥാപാത്രം സംവിധായകൻ കുറിപ്പുകൾ [i] Ref.
Thulluvadho Ilamai 2002 Mahesh Kasthuri Raja [19]
Kadhal Kondein 2003 Vinod Selvaraghavan Nominated, Filmfare Award for Best Actor – Tamil [20]
Thiruda Thirudi 2003 Vasu Subramaniam Siva [21]
Pudhukottaiyilirundhu Saravanan 2004 Saravanan S. S. Stanley [22]
Sullan 2004 Subramani (Sullan)[ii] Ramana [23]
Dreams 2004 Sakthi Kasthuri Raja [24]
Devathaiyai Kanden 2005 Babu Boopathy Pandian [25]
Adhu Oru Kana Kaalam 2005 Seenu Balu Mahendra [26]
Pudhupettai 2006 Kokki Kumar Selvaraghavan [27]
Thiruvilaiyaadal Aarambam 2006 Thiru Kumar Boopathy Pandian [28]
Parattai Engira Azhagu Sundaram 2007 Azhagu Sundaram (Parattai)[ii] Suresh Krissna [29]
Polladhavan 2007 Prabhu Vetrimaaran [30]
[31]
Yaaradi Nee Mohini 2008 Vasu Mithran Jawahar Nominated, Filmfare Award for Best Actor – Tamil [32]
Kuselan 2008 Himself P. Vasu Special appearance in the song "Cinema Cinema" [33]
Padikkadavan 2009 Radhakrishnan (Rocky)[ii] Suraj [34]
Kutty 2010 Kutty Mithran Jawahar [35]
Uthamaputhiran 2010 Siva Mithran Jawahar [36]
Aadukalam 2011 K. P. Karuppu Vetrimaaran National Film Award for Best Actor
Filmfare Award for Best Actor – Tamil
[37]
Seedan 2011 Saravanan Subramaniam Siva Cameo appearance [38]
Mappillai 2011 Saravanan Suraj [39]
Venghai 2011 Selvam Hari [40]
Mayakkam Enna 2011 Karthik Swaminathan Selvaraghavan [41]
3 2012 Ram Aishwarya R. Dhanush Filmfare Award for Best Actor – Tamil
Filmfare Award for Best Male Playback Singer – Tamil
[42]
Proprietors: Kammath & Kammath 2013 Himself Thomson K. Thomas Malayalam film
Cameo appearance
[43]
Ethir Neechal 2013 Himself R. S. Durai Senthilkumar Special appearance in the song "Local Boys" [44]
[45]
Raanjhanaa 2013 Kundhan Shankar Anand L Rai Hindi film
Filmfare Award for Best Male Debut
Nominated, Filmfare Award for Best Actor
[46]
[47]
[48]
Maryan 2013 Maryaan Bharat Bala Filmfare Critics Award for Best Actor – South
Nominated, Filmfare Award for Best Actor – Tamil
[49]
[50]
Naiyaandi 2013 Chinna Vandu A. Sarkunam [51]
Velaiilla Pattadhari 2014 Raghuvaran Velraj Filmfare Award for Best Actor – Tamil [52]
Shamitabh 2015 Danish R. Balki Hindi film [53]
Anegan 2015 Ashwin, Murugappa, Kaali[iii] K. V. Anand Nominated, Filmfare Award for Best Actor – Tamil [54]
Vai Raja Vai 2015 Kokki Kumar Aishwarya R. Dhanush Special appearance [55]
Maari 2015 Maari Balaji Mohan [56]
Thanga Magan 2015 Thamizh Velraj [57]
Thodari 2016 Poochiyappan Prabhu Solomon [58]
Kodi 2016 Kodi, Anbu[iv] R. S. Durai Senthilkumar Nominated, Filmfare Award for Best Actor – Tamil [59]
Pa Paandi 2017 Paandi (Paandian Pazhanisami)[v] Dhanush Guest appearance
Also director
[61]
Velaiilla Pattadhari 2 2017 Raghuvaran Soundarya Rajinikanth Also screenwriter
Simultaneously shot in Telugu as VIP 2
[62]
[63]
The Extraordinary Journey of the Fakir 2018 Ajatashatru (Aja)[ii] Ken Scott English-French film [64]
[65]
Vada Chennai Films that have not yet been released 2018 Anbu Vetrimaaran Post-production [66]
Enai Noki Paayum Thota Films that have not yet been released 2018 Raghu Gautham Menon Post-production [67]
Maari 2 Films that have not yet been released TBA Maari Balaji Mohan Post-production [68]

അവലംബം

  1. 1.0 1.1 "Biography for Dhanush". IMDb. Retrieved 2007-05-13.
  2. http://www.daijiworld.com/news/news_disp.asp?n_id=102609&n_tit=New+Delhi%3A+National+Award+Announced+-+Best+Actor+for+Dhanush%2C+Actress+Saranya
  3. 3.0 3.1 3.2 3.3 "Dhanush". IMDb. Retrieved 2007-05-13.
  4. Rangarajan, Malathi (2003-07-11). "Review: Kadhal Kondain". The Hindu. Retrieved 2007-11-11.
  5. Rangarajan, Malathi (2003-09-12). "Review: Thiruda Thirudi". The Hindu. Retrieved 2007-11-11.
  6. Balaji, B. "Review: Pudhukottaiyilirundhu Saravanan". Thenisai. Retrieved 2007-11-11.
  7. "Review: Sullan". Indiaglitz. 2004-07-26. Retrieved 2007-11-11. {{cite web}}: Cite has empty unknown parameter: |1= (help)
  8. Dhanush is going to be introduced to Telugu screen, Idleburra.com
  9. "Review: Dreams". Indiaglitz. 2004-11-18. Retrieved 2007-11-11.
  10. "Review: Devathaiyai Kanden". Indiaglitz. 2005-01-20. Retrieved 2007-11-11.
  11. "Review: Athu Oru Kana Kaalam". Indiaglitz. 2005-11-02. Retrieved 2007-11-11.
  12. Reddy, T. Krithika (2006-02-14). "'We are creative gamblers'". The Hindu. Retrieved 2007-11-11. {{cite web}}: Cite has empty unknown parameter: |1= (help); Unknown parameter |coauthors= ignored (|author= suggested) (help)
  13. "Review: Pudhupettai". Indiaglitz. 2006-05-26. Retrieved 2007-11-11.
  14. Dhanush's Profile, Southdreamz.com
  15. Davis, Franko. "Review: Thiruvilayaadal Arambham". Nowrunning. Retrieved 2007-01-01.
  16. "Review: Parattai Engira Azhagu Sundaram". Sify. Retrieved 2007-11-11.
  17. "Review: Polladhavan". Sify. Retrieved 2007-11-11.
  18. Kumar, S.R. Ashok (2007-06-09). "Dhanush pairs up with Nayanthara". The Hindu. Retrieved 2007-11-11.
  19. Tulika (23 July 2002). "Movies: The Rediff Review: Thulluvatho Ilamai". Rediff.com. Archived from the original on 3 March 2016. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  20. Rangarajan, Malathi (11 July 2003). "Kadhal Kondain". The Hindu. Archived from the original on 29 November 2014. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  21. Rangarajan, Malathi (12 September 2003). "Thiruda Thirudi". The Hindu. Archived from the original on 25 February 2008. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  22. Rangarajan, Malathi (23 January 2004). "Pudukottaiyil-irindhu Saravanan". The Hindu. Archived from the original on 25 February 2008. Retrieved 20 January 2017. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  23. Rangarajan, Malathi (30 July 2004). "Sullaan". The Hindu. Archived from the original on 26 February 2008. Retrieved 20 January 2017. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  24. Rangarajan, Malathi (26 November 2004). "Dreams". The Hindu. Archived from the original on 26 February 2008. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  25. Rangarajan, Malathi (29 January 2005). "Agony of penury". The Hindu. Archived from the original on 2 April 2017. Retrieved 20 January 2017. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  26. Chowdhary, Y. Sunita (3 March 2013). "Balu Mahendra disappoints". The Hindu. Archived from the original on 2 April 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  27. Ramanujam, Srinivasa (21 May 2015). "Shedding light on Chennai's neighbourhoods". The Hindu. Archived from the original on 20 January 2017. Retrieved 20 January 2017. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  28. Bhaskar, Shwetha (19 December 2006). "Old wine, brand new bottle". Rediff.com. Archived from the original on 20 January 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  29. "Parattai Engira Azhagu Sundaram". Sify. 27 April 2007. Archived from the original on 20 January 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  30. Srivatsan; Bhattacharya, Ananya (30 August 2016). "Rajinikanth-Dhanush together: 5 times Dhanush copied Thalaivar and pulled it off perfectly!". India Today. Archived from the original on 20 January 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  31. "I'm happy that my fight for human rights won accolades across globe'". The New Indian Express. 23 September 2016. Archived from the original on 20 January 2017. Retrieved 20 January 2017. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  32. Rangarajan, Malathi (11 April 2008). "Good, bad, average – Yaaradi Nee Mohini". The Hindu. Archived from the original on 20 January 2017. Retrieved 20 January 2017. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  33. "Cinema Cinema" – Kuselan – Rajnikanth, Pasupathy – Tamil Film Song (Motion picture) (in Tamil). India: Cinema Junction. 1 November 2014. At 00:01:33.{{cite AV media}}: CS1 maint: unrecognized language (link)
  34. Srinivasan, Pavithra (14 January 2009). "Padikkathavan is a commercial cocktail". Rediff.com. Archived from the original on 20 January 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  35. Ravi, Bhama Devi (16 January 2010). "Kutty Movie Review". The Times of India. Archived from the original on 2 April 2017. Retrieved 20 January 2017. {{cite news}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  36. Srinivasan, Pavithra (5 November 2010). "Uthamaputhiran is illogical". Rediff.com. Archived from the original on 20 January 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  37. Aravind, C V (28 May 2011). "Enigmatic likability". Deccan Herald. Archived from the original on 2 April 2017. Retrieved 20 January 2017. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  38. "Seedan". Sify. 25 February 2011. Archived from the original on 20 January 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  39. Srinivasan, Pavithra (8 April 2011). "Review: Mappillai is a bad copy of the original". Rediff.com. Archived from the original on 20 January 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  40. Srinivasan, Pavithra (8 July 2011). "Review: Venghai is tedious". Rediff.com. Archived from the original on 29 April 2016. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  41. Srinivasan, Pavithra (25 November 2011). "Review: Mayakkam Enna is worth a watch". Rediff.com. Archived from the original on 20 January 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  42. Venkateswaran, N (31 March 2012). "3 Movie Review". The Times of India. Archived from the original on 1 August 2015. Retrieved 20 January 2017. {{cite news}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  43. "Dhanush in Kamath & Kamath". Sify. Archived from the original on 20 January 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  44. Saraswathi, S (3 May 2013). "Review: Ethir Neechal is an absolute delight". Rediff.com. Archived from the original on 20 January 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  45. "Nayanthara's 'Ethir Neechal' cameo becomes a big hit!". Sify. 7 May 2013. Archived from the original on 31 March 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  46. Chatterjee, Saibal (7 March 2014). "Raanjhanaa movie review". NDTV. Archived from the original on 2 April 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  47. "59th Idea Filmfare Awards 2013". The Times of India. 24 January 2014. Archived from the original on 2 April 2017. Retrieved 20 January 2017. {{cite news}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  48. "59th Idea Filmfare Awards Nominations". Filmfare. 13 January 2014. Archived from the original on 15 January 2014. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  49. "IN PICS: 61st Filmfare Awards (South) Tamil winners list 2013". The Times of India. 13 July 2014. Archived from the original on 9 May 2017. Retrieved 20 January 2017. {{cite news}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  50. "61st Idea Filmfare Awards (South) Nomination list". Filmfare. 8 July 2014. Archived from the original on 6 August 2015. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  51. Bhaskaran, Gautaman (12 October 2013). "Movie review: Tamil film Naiyaandi". Hindustan Times. Archived from the original on 2 February 2017. Retrieved 20 January 2017. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  52. Rangan, Baradwaj (19 July 2014). "Idle worship". The Hindu. Archived from the original on 2 April 2017. Retrieved 20 January 2017. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  53. Gupta, Shubhra (9 February 2015). "'Shamitabh' movie review: Amitabh Bachchan's voice powers the mo". The Indian Express. Archived from the original on 20 January 2017. Retrieved 20 January 2017. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  54. Bhaskaran, Gautaman (14 February 2015). "Anegan review: Is Dhanush going the Rajinikanth's mannerisms way?". Hindustan Times. Archived from the original on 20 January 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  55. Suganth, M (2 May 2015). "Vai Raja Vai Movie Review". The Times of India. Archived from the original on 21 January 2017. Retrieved 6 June 2017. {{cite news}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  56. Srivatsan (24 December 2016). "After VIP 2, Dhanush to reunite with Balaji Mohan for Maari 2". India Today. Archived from the original on 10 January 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  57. Srinivasan, Sudhir (19 December 2015). "Thangamagan: A good core wasted in a masala template". The Hindu. Archived from the original on 20 January 2017. Retrieved 20 January 2017. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  58. Saraswathi, S (22 September 2016). "Review: Thodari is a decent attempt". Rediff.com. Archived from the original on 2 April 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  59. Srivatsan; Bhattacharya, Ananya (30 October 2016). "Kodi movie review: Dhanush's film fails to hoist the flag". India Today. Archived from the original on 11 January 2017. Retrieved 20 January 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  60. Srivatsan (15 April 2017). "Pa Paandi movie review: Dhanush's directorial debut is high on emotions". India Today. Archived from the original on 17 April 2017. Retrieved 19 April 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  61. Menon, Vishal (14 April 2017). "'Pa. Pandi' review: The power of love". The Hindu. Archived from the original on 14 April 2017. Retrieved 14 April 2017. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  62. Pillai, Sreedhar (11 August 2017). "VIP 2 movie review: Dhanush is the one-man army that lifts wafer-thin plot of this sequel". Firstpost. Archived from the original on 11 August 2017. Retrieved 11 August 2017. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  63. Dundoo, Sangeetha Devi (24 ജൂലൈ 2017). "Didn't want to exit Raghuvaran's world, says Dhanush about VIP 2". The Hindu. Archived from the original on 24 ജൂലൈ 2017. Retrieved 11 ഓഗസ്റ്റ് 2017. {{cite news}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  64. "Dhanush starrer The Extraordinary Journey of the Fakir garners positive reviews in France". The Indian Express. 5 June 2018. Archived from the original on 5 June 2018. Retrieved 25 June 2018. {{cite news}}: |archive-date= / |archive-url= timestamp mismatch; 25 ജൂൺ 2018 suggested (help); Unknown parameter |dead-url= ignored (|url-status= suggested) (help)
  65. Mintzer, Jordan (5 June 2018). "'The Extraordinary Journey of the Fakir': Film Review". The Hollywood Reporter. Archived from the original on 16 June 2018. Retrieved 25 June 2018. {{cite news}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  66. Aiyappan, Ashameera (8 മാർച്ച് 2018). "Vada Chennai first look: Meet Dhanush as Vetrimaran's Anbu". The Indian Express. Archived from the original on 8 മാർച്ച് 2018. Retrieved 8 മാർച്ച് 2018. {{cite news}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  67. Manoj Kumar, R (24 December 2016). "Enai Nokki Paayum Thotta teaser: Dhanush braves bullets for love, watch video". The Indian Express. Archived from the original on 30 January 2017. Retrieved 22 March 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  68. "Maari 2 and Suriya 36 commence". The New Indian Express. 22 ജനുവരി 2018. Archived from the original on 25 ജനുവരി 2018. Retrieved 25 ജനുവരി 2018. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=ധനുഷ്&oldid=3229608" എന്ന താളിൽനിന്ന് ശേഖരിച്ചത്