"ഓൾഗ ടോകാർചുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ഉള്ളടക്കം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 13: വരി 13:
}}
}}
പോളിഷ് എഴുത്തുകാരിയാണ് '''ഓൾഗ ടോകാർചുക്ക്''' (ജനനം: ജനുവരി 29, 1962) പുതു തലമുറയിലെ ഏറ്റവും വിമർശനാത്മകവും വാണിജ്യപരമായി വിജയിച്ചതുമായ നോവലെഴുത്തുകാരിൽ ഒരാളായി ഇവർ വിശേഷിപ്പിക്കപ്പെടുന്നു. 2018 ൽ, ഫ്ലൈറ്റ്സ് എന്ന നോവലിന് മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് ലഭിച്ചു. 2018 ലെ സാഹിത്യ നൊബേൽ പുരസ്‌കാരവും ഇവർ നേടി.

== ജീവിതരേഖ ==
പോളണ്ടിലെ സിലോന ഗെരയ്ക്കടുത്തുള്ള സുലെചോവിലാണ് ടോകാർചുക്ക് ജനിച്ചത്. സാഹിത്യ ജീവിതം ആരംഭിക്കുന്നതിനുമുമ്പ് 1980 മുതൽ വാർസോ സർവകലാശാലയിൽ സൈക്കോളജിസ്റ്റായി പരിശീലനം നേടി. പഠനസമയത്ത്, കൗമാരക്കാരുടെ പെരുമാറ്റ പ്രശ്‌നങ്ങളെ കുറിച്ച് അവർ പഠനങ്ങൾ നടത്തി. ടോകാർചുക്ക്, സ്വയം ലോകപ്രശസ്ത ചിന്തകനും മനഃശാസ്ത്രജ്ഞനുമായ [[കാൾ യുങ്| കാൾ യുങിന്റെ]] ശിഷ്യനായി കരുതുകയും അദ്ദേഹത്തിന്റെ മനഃശാസ്ത്രത്തെ തന്റെ സാഹിത്യത്തിന് പ്രചോദനമായി കാണുകയും ചെയ്തു. 1998 മുതൽ, ടോകാർചുക്ക് നോവ റൂഡയ്ക്കടുത്തുള്ള ക്രാജനോവ് എന്ന ചെറിയ ഗ്രാമത്തിലാണ് താമസിക്കുന്നത്. അവിടെ നിന്ന് തന്റെ സ്വകാര്യ പ്രസിദ്ധീകരണ കമ്പനിയും അവർ കൈകാര്യം ചെയ്യുന്നു. ടോകാർചുക്ക് ഇടതുപക്ഷ ബോധ്യങ്ങളുള്ള ഒരു സാഹിത്യകാരികൂടിയാണ്.
== പുരസ്‌കാരങ്ങൾ ==
ടോകാർ‌സുക്ക് അവളുടെ രചനകളിൽ മിത്തുകൾ സൃഷ്ടിക്കുന്നതിലൂടെ പ്രത്യേക ശ്രദ്ധ നേടിയ സാഹിത്യകാരിയാണ്. വാർസോ സർവകലാശാലയിൽ സൈക്കോളജിസ്റ്റായി പരിശീലനം നേടിയ അവരുടേതായി കവിതാസമാഹാരങ്ങളും നിരവധി നോവലുകളും ഹ്രസ്വമായ ഗദ്യ കൃതികളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2008 ൽ പോളണ്ടിന്റെ മികച്ച സാഹിത്യ സമ്മാനമായ നൈക്ക് അവാർഡ് 'ഫ്ലൈറ്റുകൾ' എന്ന നോവൽ നേടി. 2010 ലെ എഡിൻബർഗ് പുസ്തകോത്സവത്തിൽ ഇവരുടെ 'പ്രൈംവൽ', 'അദർ ടൈംസ്' എന്നീ കൃതികളും ചർച്ച ചെയ്യപ്പെട്ടു. ജേക്കബിന്റെ പുസ്‌തകങ്ങൾ എന്ന നോവലിന് ടോകാർചുക്ക് 2015 ൽ വീണ്ടും നൈക്ക് അവാർഡ് നേടി. അതേ വർഷം തന്നെ ടോകാർചുക്കിന് ജർമ്മൻ-പോളിഷ് ഇന്റർനാഷണൽ ബ്രിഡ്ജ് സമ്മാനം ലഭിച്ചു. ഇവരുടെ 'ഫ്‌ളൈറ്റ്‌സ്' എന്ന നോവലിനായിരുന്നു 2018 ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌ക്കാരം ലഭിച്ചത്.
== പ്രധാന കൃതികൾ ==
== പ്രധാന കൃതികൾ ==
* സിറ്റീസ് ഇൻ മീററസ്
* സിറ്റീസ് ഇൻ മീററസ്

14:01, 10 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഓൾഗ ടോകാർചുക്ക്
ഓൾഗ ടോകാർചുക്ക്, 2018
ജനനം (1962-01-29) 29 ജനുവരി 1962  (62 വയസ്സ്)
ദേശീയതPolish
തൊഴിൽWriter, essayist, poet, screenwriter, psychologist
അറിയപ്പെടുന്ന കൃതി
Flights
The Books of Jacob
Primeval and Other Times
പുരസ്കാരങ്ങൾNike Award (2008, 2015)
Vilenica Prize (2013)
Brückepreis (2015)
The Man Booker International Prize (2018)
Jan Michalski Prize for Literature (2018)
Nobel Prize in Literature (2019)
Prix Laure Bataillon (2019)

പോളിഷ് എഴുത്തുകാരിയാണ് ഓൾഗ ടോകാർചുക്ക് (ജനനം: ജനുവരി 29, 1962) പുതു തലമുറയിലെ ഏറ്റവും വിമർശനാത്മകവും വാണിജ്യപരമായി വിജയിച്ചതുമായ നോവലെഴുത്തുകാരിൽ ഒരാളായി ഇവർ വിശേഷിപ്പിക്കപ്പെടുന്നു. 2018 ൽ, ഫ്ലൈറ്റ്സ് എന്ന നോവലിന് മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് ലഭിച്ചു. 2018 ലെ സാഹിത്യ നൊബേൽ പുരസ്‌കാരവും ഇവർ നേടി.

ജീവിതരേഖ

പോളണ്ടിലെ സിലോന ഗെരയ്ക്കടുത്തുള്ള സുലെചോവിലാണ് ടോകാർചുക്ക് ജനിച്ചത്. സാഹിത്യ ജീവിതം ആരംഭിക്കുന്നതിനുമുമ്പ് 1980 മുതൽ വാർസോ സർവകലാശാലയിൽ സൈക്കോളജിസ്റ്റായി പരിശീലനം നേടി. പഠനസമയത്ത്, കൗമാരക്കാരുടെ പെരുമാറ്റ പ്രശ്‌നങ്ങളെ കുറിച്ച് അവർ പഠനങ്ങൾ നടത്തി. ടോകാർചുക്ക്, സ്വയം ലോകപ്രശസ്ത ചിന്തകനും മനഃശാസ്ത്രജ്ഞനുമായ കാൾ യുങിന്റെ ശിഷ്യനായി കരുതുകയും അദ്ദേഹത്തിന്റെ മനഃശാസ്ത്രത്തെ തന്റെ സാഹിത്യത്തിന് പ്രചോദനമായി കാണുകയും ചെയ്തു. 1998 മുതൽ, ടോകാർചുക്ക് നോവ റൂഡയ്ക്കടുത്തുള്ള ക്രാജനോവ് എന്ന ചെറിയ ഗ്രാമത്തിലാണ് താമസിക്കുന്നത്. അവിടെ നിന്ന് തന്റെ സ്വകാര്യ പ്രസിദ്ധീകരണ കമ്പനിയും അവർ കൈകാര്യം ചെയ്യുന്നു. ടോകാർചുക്ക് ഇടതുപക്ഷ ബോധ്യങ്ങളുള്ള ഒരു സാഹിത്യകാരികൂടിയാണ്.

പുരസ്‌കാരങ്ങൾ

ടോകാർ‌സുക്ക് അവളുടെ രചനകളിൽ മിത്തുകൾ സൃഷ്ടിക്കുന്നതിലൂടെ പ്രത്യേക ശ്രദ്ധ നേടിയ സാഹിത്യകാരിയാണ്. വാർസോ സർവകലാശാലയിൽ സൈക്കോളജിസ്റ്റായി പരിശീലനം നേടിയ അവരുടേതായി കവിതാസമാഹാരങ്ങളും നിരവധി നോവലുകളും ഹ്രസ്വമായ ഗദ്യ കൃതികളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2008 ൽ പോളണ്ടിന്റെ മികച്ച സാഹിത്യ സമ്മാനമായ നൈക്ക് അവാർഡ് 'ഫ്ലൈറ്റുകൾ' എന്ന നോവൽ നേടി. 2010 ലെ എഡിൻബർഗ് പുസ്തകോത്സവത്തിൽ ഇവരുടെ 'പ്രൈംവൽ', 'അദർ ടൈംസ്' എന്നീ കൃതികളും ചർച്ച ചെയ്യപ്പെട്ടു. ജേക്കബിന്റെ പുസ്‌തകങ്ങൾ എന്ന നോവലിന് ടോകാർചുക്ക് 2015 ൽ വീണ്ടും നൈക്ക് അവാർഡ് നേടി. അതേ വർഷം തന്നെ ടോകാർചുക്കിന് ജർമ്മൻ-പോളിഷ് ഇന്റർനാഷണൽ ബ്രിഡ്ജ് സമ്മാനം ലഭിച്ചു. ഇവരുടെ 'ഫ്‌ളൈറ്റ്‌സ്' എന്ന നോവലിനായിരുന്നു 2018 ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌ക്കാരം ലഭിച്ചത്.

പ്രധാന കൃതികൾ

  • സിറ്റീസ് ഇൻ മീററസ്
  • ദി ജെർണി ഓഫ് ദി ബുക്ക് പീപ്പിൾ
  • പ്രീമിവെൽ ആൻഡ് അദർ ടൈംസ്
  • ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്
  • ദി വാർഡൊബിൾ
  • ദ ഡോൾ ആൻഡ് ദി പേൾ

അവലംബം

സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975)

1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺസാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺമാർട്ടിൻസൺ | 1975: മൊണ്ടേൽ

"https://ml.wikipedia.org/w/index.php?title=ഓൾഗ_ടോകാർചുക്ക്&oldid=3229508" എന്ന താളിൽനിന്ന് ശേഖരിച്ചത്