"അസുരൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പ്രകാശ് രാജ് കൂട്ടിച്ചേർത്തു.തലെവാസൽ വിജയ് ഒഴിവാക്കി.കാരണം തലൈവാസൽ വിജയ് ചിത്രത്തിൽ ഇല്ല റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
പേര് മാറ്റി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 20: | വരി 20: | ||
}} |
}} |
||
[[വെട്രിമാരൻ]] സംവിധാനം ചെയ്ത് 2019 ഒക്ടോബർ 4ന് പ്രദർശനത്തിനെത്തിയ ഒരു തമിഴ് ഭാഷ ആക്ഷൻ ചലച്ചിത്രം ആണ് '''''അസുരൻ (english:Demon)'''''.[[ധനുഷ്|ധനുഷും]],[[മഞ്ജു വാര്യർ|മജ്ജു വാര്യരും]] പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിൽ [[ |
[[വെട്രിമാരൻ]] സംവിധാനം ചെയ്ത് 2019 ഒക്ടോബർ 4ന് പ്രദർശനത്തിനെത്തിയ ഒരു തമിഴ് ഭാഷ ആക്ഷൻ ചലച്ചിത്രം ആണ് '''''അസുരൻ (english:Demon)'''''.[[ധനുഷ്|ധനുഷും]],[[മഞ്ജു വാര്യർ|മജ്ജു വാര്യരും]] പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിൽ [[ പ്രകാശ് രാജ്]],[[പശുപതി]],യോഗി ബാബു തുടങ്ങിയവർ അഭിനയിച്ചു. |
||
[[മഞ്ജു വാര്യർ]] ആദ്യമായി തമിഴ് ചിത്രത്തിൽ അഭിനയിച്ചു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ധനുഷ് ഇരട്ടവേഷത്തിലെത്തിയ ഈ ചിത്രം '''വെക്കൈ(Vekkai)''' എന്ന തമിഴ് നോവലിൻറ്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. വേൽരാജ് ഛായാഗ്രഹണം നിർവഹിച്ചിരിയ്യ്ക്കുന്ന ഈ ചിത്രത്തിൻറ്റെ ചിത്രസംയോജനം ചെയ്തിരിയ്ക്കുന്നത് [[വിവേക് ഹർഷൻ|വിവേക് ഹർഷനാണ്]]. ജി.വി പ്രകാശ് ആണ് ഈ ചിത്രത്തിൻറ്റെ സംഗീതം ഒരുക്കിയത്.ധനുഷും വെട്രിമാരനും ഒന്നിച്ച '''പൊല്ലാതവൻ''', '''ആടുകളം''', '''വടചെന്നൈ''' എന്നിവയെല്ലാം [[ബോക്സ് ഓഫീസ്|ബോക്സ് ഓഫീസിൽ]] വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു. |

06:28, 5 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
അസുരൻ | |
---|---|
സംവിധാനം | വെട്രിമാരൻ |
നിർമ്മാണം | കലൈപുലി എസ്സ്.താനു |
അഭിനേതാക്കൾ | ധനുഷ് മഞ്ജു വാര്യർ പ്രകാശ് രാജ് പശുപതി |
സംഗീതം | ജി വി പ്രകാശ് |
ഛായാഗ്രഹണം | വേൽരാജ് |
ചിത്രസംയോജനം | വിവേക് ഹർഷൻ |
സ്റ്റുഡിയോ | വി.ക്രീയേഷൻസ് |
റിലീസിങ് തീയതി | 2019 ഒക്ടോബർ 4 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
വെട്രിമാരൻ സംവിധാനം ചെയ്ത് 2019 ഒക്ടോബർ 4ന് പ്രദർശനത്തിനെത്തിയ ഒരു തമിഴ് ഭാഷ ആക്ഷൻ ചലച്ചിത്രം ആണ് അസുരൻ (english:Demon).ധനുഷും,മജ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിൽ പ്രകാശ് രാജ്,പശുപതി,യോഗി ബാബു തുടങ്ങിയവർ അഭിനയിച്ചു. മഞ്ജു വാര്യർ ആദ്യമായി തമിഴ് ചിത്രത്തിൽ അഭിനയിച്ചു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ധനുഷ് ഇരട്ടവേഷത്തിലെത്തിയ ഈ ചിത്രം വെക്കൈ(Vekkai) എന്ന തമിഴ് നോവലിൻറ്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. വേൽരാജ് ഛായാഗ്രഹണം നിർവഹിച്ചിരിയ്യ്ക്കുന്ന ഈ ചിത്രത്തിൻറ്റെ ചിത്രസംയോജനം ചെയ്തിരിയ്ക്കുന്നത് വിവേക് ഹർഷനാണ്. ജി.വി പ്രകാശ് ആണ് ഈ ചിത്രത്തിൻറ്റെ സംഗീതം ഒരുക്കിയത്.ധനുഷും വെട്രിമാരനും ഒന്നിച്ച പൊല്ലാതവൻ, ആടുകളം, വടചെന്നൈ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.
അഭിനേതാക്കൾ
- ധനുഷ്...രാജദേവർ/കാളി
- മഞ്ജു വാര്യർ...മണിമേഖലെ
- തലൈവാസൽ വിജയ്
- പശുപതി
- ബാലാജി ശക്തിവേൽ
- വടിവേലു
- യോഗി ബാബു
- ആടുകളം നരേൻ
- പവൻ
- ഗുരു സോമസുന്ദരം
- ഗോകുൽ