"വിക്കിപീഡിയ:അപ്ലോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
%20 -> _ |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fi:Wikipedia:Tallenna, mk:Википедија:Подигни датотека പുതുക്കുന്നു: tl:Wikipedia:Pagkakarga |
||
വരി 20: | വരി 20: | ||
[[ar:ويكيبيديا:رفع الصور]] |
[[ar:ويكيبيديا:رفع الصور]] |
||
[[en:Wikipedia:Upload]] |
[[en:Wikipedia:Upload]] |
||
[[fi:Wikipedia:Tallenna]] |
|||
[[is:Wikipedia:Hlaða inn skrá]] |
[[is:Wikipedia:Hlaða inn skrá]] |
||
[[kk:Уикипедия:Қотарып беру]] |
[[kk:Уикипедия:Қотарып беру]] |
||
[[mk:Википедија:Подигни датотека]] |
|||
[[ms:Wikipedia:Muat naik]] |
[[ms:Wikipedia:Muat naik]] |
||
[[ro:Wikipedia:Trimite fişier]] |
[[ro:Wikipedia:Trimite fişier]] |
||
വരി 27: | വരി 29: | ||
[[te:వికీపీడియా:అప్లోడు]] |
[[te:వికీపీడియా:అప్లోడు]] |
||
[[th:วิกิพีเดีย:อัปโหลด]] |
[[th:วิกิพีเดีย:อัปโหลด]] |
||
[[tl:Wikipedia: |
[[tl:Wikipedia:Pagkakarga]] |
||
[[vi:Wikipedia:Tải tập tin lên]] |
[[vi:Wikipedia:Tải tập tin lên]] |
||
[[zh:Wikipedia:上传]] |
[[zh:Wikipedia:上传]] |
09:57, 15 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
This page is currently protected from editing. See the protection policy and protection log for more details. Please discuss any changes on the talk page; you may submit an edit request to ask an administrator to make an edit if it is uncontroversial or supported by consensus. You may also request that this page be unprotected. |
താങ്കള്‍ അപ്ലോഡ് ചെയ്യാന്‍ പോകുന്ന പ്രമാണത്തിന്റെ അഥവാ ഫയലിന്റെ പകര്‍പ്പവകാശം എന്താണ്?
ശ്രദ്ധിക്കുക: പകര്‍പ്പവകാശം സംബന്ധിച്ച വിവരങ്ങള്‍ വിക്കിപീഡിയ വളരെ ഗൗരവത്തോടെ കാണുന്നതിനാല്‍ താങ്കള്‍ക്ക് അറിയാവുന്ന പരമാവധി വിവരങ്ങള്‍ വസ്തുനിഷ്ടമായി നല്കുവാന് താത്പര്യപ്പെടുന്നു.
- ഉപാധികളോടെയോ അല്ലാതെയോ പകര്‍പ്പവകാശ സ്വാതന്ത്ര്യം നല്കുന്ന ചിത്രങ്ങള്‍, ശബ്ദലേഖനങ്ങള്‍, തുടങ്ങിയവ ഈ ഗണത്തില്‍ വരുന്നതാണ്
- ഇത്തരം പ്രമാണം വിക്കിപീഡിയയില്‍ ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമായേക്കാം, ആയതിനാല്‍ അപ്ലോഡ് ചെയ്യുന്നതിനു മുന്‍പ് പകര്‍പ്പവകാശം, ഉറവിടം, ന്യായോപയോഗം, എന്നീ നയങ്ങളെ കുറിച്ച് താങ്കള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കേണ്ടതാണ്.
- പകര്‍പ്പവകാശം, ഉറവിടം, ന്യായോപയോഗം, എന്നീ നയങ്ങള്‍ മനസ്സിലാക്കുന്നതിനാവശ്യമായ സഹായം വിക്കിപീഡിയ:പകര്‍പ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ എന്ന താളില്‍ ലഭ്യമാണ്.
- താങ്കള്‍ക്ക് അനുമതിപത്രം, വിക്കിപീഡിയയിലെ ചിത്രങ്ങളുടെ നയം എന്നിവയെ കുറിച്ച് നന്നായറിയുമെങ്കില്‍ അപ്ലോഡ് ഫോം ഉപയോഗിക്കാവുന്നതാണ്.
- വിവിധതരം പകര്‍പ്പവകാശ അനുബന്ധങ്ങളുടെ പട്ടിക ഇവിടെ കാണാം.
- പകര്‍പ്പവകാശ സ്വാതന്ത്ര്യമുള്ള പ്രമാണമാണെങ്കില്‍, വിക്കിമീഡീയ കോമണ്‍സില്‍ അപ്ലോഡ് ചെയ്യുന്നത് പരിഗണിക്കാവുന്നതാണ്. അവ മീഡിയകളുടെ ഒരു സ്വതന്ത്ര-നിധിയുടെ നിര്‍മ്മാണത്തിന് സഹായകരമാകുന്നതോടൊപ്പം, വിക്കിപീഡിയയില്‍ നേരിട്ട് ഉപയോഗിക്കുവാന്‍ ഉതകുന്നതുമാണ്.