"മേയ് 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh-min-nan:5 goe̍h 23 ji̍t |
(ചെ.) യന്ത്രം പുതുക്കുന്നു: pt:23 de maio |
||
വരി 101: | വരി 101: | ||
[[pam:Mayu 23]] |
[[pam:Mayu 23]] |
||
[[pl:23 maja]] |
[[pl:23 maja]] |
||
[[pt:23 de |
[[pt:23 de maio]] |
||
[[ro:23 mai]] |
[[ro:23 mai]] |
||
[[roa-rup:23 Mai]] |
[[roa-rup:23 Mai]] |
04:28, 15 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 23 വര്‍ഷത്തിലെ 143 (അധിവര്‍ഷത്തില്‍ 144)-ാം ദിനമാണ്
ചരിത്രസംഭവങ്ങള്‍
- 1430 - ജൊവാന് ഓഫ് ആര്‍ക്ക് ബുര്‍ഗുണ്ടിക്കാരുടെ പിടിയിലകപ്പെട്ടു.
- 1533 - ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന് രാജാവും അരാഗോണിലെ കാതറീനുമായുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടു.
- 1568 - നെതര്‍ലന്‍ഡ്സ് സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1915 - ഒന്നാം ലോകമഹായുദ്ധം: ഇറ്റലി സഖ്യകക്ഷികളോട് ചേര്‍ന്ന് ഓസ്ട്രിയ-ഹംഗറിക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്നു.
- 1929 - സംസാരിക്കുന്ന ആദ്യ മിക്കി മൗസ് ചിത്രം, The Karnival Kid, പുറത്തിറങ്ങി.
ജനനം
മരണം
- 1125 - ഹെന്റി അഞ്ചാമന്, വിശുദ്ധ റോമാസാമ്രാജ്യ ചക്രവര്‍ത്തി (ജ. 1081)