"കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 50: | വരി 50: | ||
==ടെർമിനലുകൾ== |
==ടെർമിനലുകൾ== |
||
[[പ്രമാണം:Cochin international airport terminal 3.jpg|ലഘുചിത്രം|ടെർമിനൽ 3 |
[[പ്രമാണം:Cochin international airport terminal 3.jpg|ലഘുചിത്രം|ടെർമിനൽ 3]] |
||
== എയർലൈനുകൾ == |
== എയർലൈനുകൾ == |
09:36, 20 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പ്രമാണം:Cochin International Airport Logo.png | |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
Owner/Operator | Cochin International Airport Limited | ||||||||||||||
Serves | Kochi Metropolitan Area, Thrissur | ||||||||||||||
സ്ഥലം | Nedumbassery, Kerala, India | ||||||||||||||
തുറന്നത് | 10 ജൂൺ 1999 | ||||||||||||||
Hub for | |||||||||||||||
Focus city for | |||||||||||||||
സമുദ്രോന്നതി | 9 m / 30 ft | ||||||||||||||
നിർദ്ദേശാങ്കം | 10°09′19″N 76°23′28″E / 10.15528°N 76.39111°E | ||||||||||||||
വെബ്സൈറ്റ് | cial | ||||||||||||||
Map | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Helipads | |||||||||||||||
| |||||||||||||||
Statistics (April 2018 - March 2019) | |||||||||||||||
| |||||||||||||||
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, (സിയാൽ) ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്.[അവലംബം ആവശ്യമാണ്] അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്.
എത്തിച്ചേരാനുള്ള വഴി
കൊച്ചി പട്ടണത്തിൽനിന്ന് 25 കിലോമീറ്ററും, ആലുവയിൽനിന്ന് 12 കിലോമീറ്ററും വടക്കായും അങ്കമാലി 5 കിലോമീറ്ററും തൃശ്ശൂരിൽനിന്ന് 52 കിലോമീറ്ററും തെക്കായും ഈ വിമാനത്താവളം നിലകൊള്ളുന്നു. ദേശീയപാത 544, എം.സി. റോഡ് എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.
ടെർമിനലുകൾ
എയർലൈനുകൾ
ആഭ്യന്തര ഗതാഗതം
- എയർ ഇന്ത്യ
- എയർ ഇന്ത്യ എക്സ്പ്രസ്സ്
- ഇന്ത്യൻ എയർലൈൻസ്
- എയർ ഡെക്കാൻ
- ഇൻഡിഗോ
- ജെറ്റ് എയർവേയ്സ്
- ജെറ്റ് ലൈറ്റ്
- കിങ്ങ് ഫിഷർ എയർലൈൻസ്
- പാരമൌണ്ട് എയർവേയ്സ്
- ഗോ എയർ
അന്താരാഷ്ട്ര ഗതാഗതം
- എയർ ഏഷ്യ (JW)
- എയർ അറേബ്യ (G9)
- എയർ ഇന്ത്യ(AI)
- എയർ ഇന്ത്യ എക്സ്പ്രസ്സ്(IX)
- ഇന്ത്യൻ എയർലൈൻസ്(IC)
- ബഹറിൻ എയർ(BN)
- എമിറേറ്റ്സ് എയർലൈൻ(EK)
- എത്തിഹാദ് എയർവേയ്സ്(EY)
- ഗൾഫ് ഏയർ(GF)
- ജസീറ എയർവേയ്സ്(J9)
- ജെറ്റ് എയർവേയ്സ്(9W)
- കുവൈറ്റ് എയർവേയ്സ്(KU)
- ഒമാൻ എയർ(WY)
- ഖത്തർ എയർവേയ്സ്(QR)
- സൗദി അറേബ്യൻ എയർലൈൻസ്(SV)
- സിംഗപ്പൂർ എയർലൈൻസ്(SQ)
- മലേഷ്യൻ എയർലൈൻസ്(MH)
- സിൽക് ഏയർ(MI)
- ശ്രീലങ്കൻ എയർവേയ്സ്(SQ)
ചിത്രശാല
-
ഡിപാർച്ചർ ഏരിയ, കൊച്ചി വിമാന താവളം
-
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള റൺവേ-ഒരു ആകാശദൃശ്യം
ഇതുകൂടി കാണുക
പുറത്തേക്കുള്ള കണ്ണികൾ
- ഔദ്യോഗിക വെബ്സൈറ്റ്
- Cochin International Airport (Airports Authority of India web site)
- Airport data:
- Airport information for VOCI at World Aero Data. Data current as of October 2006.
- FallingRain.com: Airport COCHIN INTL (VOCI)
- A-Z World Airport Data
അവലംബം
- ↑ "Traffic News for the month of March 2018: Annexure-III" (PDF). Airports Authority of India. 1 May 2018. p. 4. Retrieved 1 May 2018.
- ↑ "Traffic News for the month of March 2018: Annexure-II" (PDF). Airports Authority of India. 1 May 2018. p. 4. Archived from the original (PDF) on 1 May 2018. Retrieved 1 May 2018.
- ↑ "Traffic News for the month of March 2018: Annexure-IV" (PDF). Airports Authority of India. 1 May 2018. p. 4. Archived from the original (PDF) on 1 May 2018. Retrieved 1 May 2018.