"ഒസ്മാനിയ സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 9 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q2092358 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 4: വരി 4:
അവസാന നിസാമായ മിർ ഒസ്മാൻ അലി ഖാനാണ് ഒസ്മാനിയ സർവകലാശാല സ്ഥാപിച്ചത്.
അവസാന നിസാമായ മിർ ഒസ്മാൻ അലി ഖാനാണ് ഒസ്മാനിയ സർവകലാശാല സ്ഥാപിച്ചത്.

ഇന്ത്യയിൽ ഏറ്റവും അധികം വിദേശ വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലകളിൽ ഒന്നാണ് ഒസ്മാനിയ സർവകലാശാല. 1600 ലധികം ഏക്കറുകളിൽ വ്യാപിച്ചിരിക്കുന്ന ഈ സർവകലാശാല അനവധി പ്രമുഖര്ക്ക് ഉന്നത വിദ്യാഭ്യാസം നല്കിയിട്ടുണ്ട് . മുന് പ്രധാനമന്ത്രി പി വി നരസിംഹ റാവു , മുന് ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ മുഹമ്മദ്‌ അസറുദീൻ, അസദുദ്ദിൻ ഒവൈസി , ഹർഷ ഭോഗലെ, ജയപാൽ റെഡ്ഡി , കിരൺ കുമാർ റെഡ്ഡി, തുടങ്ങിയവർ ഒസ്മാനിയ സർവകലാശാലയിൽ പഠിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും അധികം വിദേശ വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലകളിൽ ഒന്നാണ് ഒസ്മാനിയ സർവകലാശാല. 1600 ലധികം ഏക്കറുകളിൽ വ്യാപിച്ചിരിക്കുന്ന ഈ സർവകലാശാല അനവധി പ്രമുഖര്ക്ക് ഉന്നത വിദ്യാഭ്യാസം നല്കിയിട്ടുണ്ട് . മുന് പ്രധാനമന്ത്രി പി വി നരസിംഹ റാവു , കാഞ്ച ഐലയ്യ, മുന് ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ മുഹമ്മദ്‌ അസറുദീൻ, അസദുദ്ദിൻ ഒവൈസി , ഹർഷ ഭോഗലെ, ജയപാൽ റെഡ്ഡി , കിരൺ കുമാർ റെഡ്ഡി, തുടങ്ങിയവർ ഒസ്മാനിയ സർവകലാശാലയിൽ പഠിച്ചിട്ടുണ്ട്.

[[വർഗ്ഗം:ഇന്ത്യയിലെ സർവ്വകലാശാലകൾ]]
[[വർഗ്ഗം:ഇന്ത്യയിലെ സർവ്വകലാശാലകൾ]]

06:05, 20 സെപ്റ്റംബർ 2019-നു നിലവിലുള്ള രൂപം

ഒസ്മാനിയ സർവകലാശാല

1918 ഇൽ ഹൈദരബാദിൽ സ്ഥാപിതമായ സർവകലാശാലയാണ് ഒസ്മാനിയ സവകലശാല . ഇന്ത്യ ടുഡേ നടത്തിയ ഒരു സർവെയിൽ ഇന്ത്യയിലെ ആറാമത്തെ മികച്ച സർവകലാശാലയും തെക്കേ ഇന്ത്യയിലെ ഒന്നാമത്തെ സർവകലാശാലയാണ് ഒസ്മാനിയ സർവകലാശാല.[അവലംബം ആവശ്യമാണ്] അവസാന നിസാമായ മിർ ഒസ്മാൻ അലി ഖാനാണ് ഒസ്മാനിയ സർവകലാശാല സ്ഥാപിച്ചത്.

ഇന്ത്യയിൽ ഏറ്റവും അധികം വിദേശ വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലകളിൽ ഒന്നാണ് ഒസ്മാനിയ സർവകലാശാല. 1600 ലധികം ഏക്കറുകളിൽ വ്യാപിച്ചിരിക്കുന്ന ഈ സർവകലാശാല അനവധി പ്രമുഖര്ക്ക് ഉന്നത വിദ്യാഭ്യാസം നല്കിയിട്ടുണ്ട് . മുന് പ്രധാനമന്ത്രി പി വി നരസിംഹ റാവു , കാഞ്ച ഐലയ്യ, മുന് ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ മുഹമ്മദ്‌ അസറുദീൻ, അസദുദ്ദിൻ ഒവൈസി , ഹർഷ ഭോഗലെ, ജയപാൽ റെഡ്ഡി , കിരൺ കുമാർ റെഡ്ഡി, തുടങ്ങിയവർ ഒസ്മാനിയ സർവകലാശാലയിൽ പഠിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഒസ്മാനിയ_സർവകലാശാല&oldid=3218757" എന്ന താളിൽനിന്ന് ശേഖരിച്ചത്