"കാർലോ കൊള്ളോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{PU|Carlo Collodi}}
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->
| name = Carlo Collodi
| name = Carlo Collodi

14:03, 14 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

Carlo Collodi
ജനനംCarlo Lorenzini
(1826-11-24)24 നവംബർ 1826
Florence, Grand Duchy of Tuscany
മരണം26 ഒക്ടോബർ 1890(1890-10-26) (പ്രായം 63)
Florence, Kingdom of Italy
തൊഴിൽWriter, novelist
ദേശീയതItalian
GenreChildren's literature
Political satire
Journalism

ഇറ്റാലിയൻ എഴുത്തുകാരൻ, ഹ്യൂമറിസ്റ്റ്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു കാർലോ ലൊറെൻസിനി. തന്റെ തൂലികാ നാമമായ കാർലോ കൊള്ളോഡി  (Italian pronunciation: [ˈkarlo kolˈlɔːdi]; എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ജീവിതകാലം 24 നവംബർ 1826 മതൽ 26 ഒക്ടോബർ 1890 വരെ). അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് കുട്ടികളുടെ കാൽപ്പനിക നോവലായ "ദ അഡ്വഞ്ചേർസ് ഓഫ് പിനോക്യോ" എന്ന കൃതിയുടെ പേരിലാണ്.

ജീവിതരേഖ

കൊള്ളോഡി ജനിച്ചത് 1826 നവംബർ 24 ന് ഫ്ലോറൻസിലാണ്. അദ്ദേഹത്തിൻറെ മാതാവിൻറെ ജന്മസ്ഥലമായ കൊള്ളോഡിയിലാണ് ബാല്യകാലം മുഴുവൻ ചിലവഴിച്ചത്. അദ്ദേഹത്തിൻറെ മാതാവ് ഒരു കർഷകൻറെ പുത്രിയായിരുന്നു. പിതാവ് ഒരു പാചകക്കാരനുമായിരുന്നു. 10 സഹോദരങ്ങളുണ്ടായിരുന്നുവെങ്കിലും 7 പേർ ചെറുപ്രായത്തിൽ മരണപ്പെട്ടുപോയിരുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=കാർലോ_കൊള്ളോഡി&oldid=3212801" എന്ന താളിൽനിന്ന് ശേഖരിച്ചത്