"മണിപ്ലാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 4: വരി 4:


== ചിത്രശാല ==
== ചിത്രശാല ==

==Gallery==
<gallery>
<gallery>
File:Money_Plant_-_മണി_പ്ലാന്റ്_01.jpg
File:Money_Plant_-_മണി_പ്ലാന്റ്_01.jpg

11:50, 14 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

മണി പ്ലാന്റ്
മണി പ്ലാന്റ്

അരേഷ്യയ (Araceae) കുടുംബത്തിൽ ഉൾപ്പെട്ട പുഷ്പിക്കുന്ന ഒരു വള്ളിച്ചെടിയാണ് മണിപ്ലാന്റ്. ഡെവിൾസ് വൈൻ, ഡെവിൾസ് ഐവി, ഗോൾഡൻ പോത്തോസ്, ഹണ്ടേർസ് റോബ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ മണി പ്ലാന്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇൻഡോർ പ്ലാന്റായും ഉപയോഗിക്കുന്ന ഈ ചെടി, ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസിക്കുന്നതുകൊണ്ടാണ് മണി പ്ലാന്റ് എന്ന പേരിൽ അറിയപ്പെടുന്നത്.

ചിത്രശാല

"https://ml.wikipedia.org/w/index.php?title=മണിപ്ലാന്റ്&oldid=3212661" എന്ന താളിൽനിന്ന് ശേഖരിച്ചത്