"ചിൽഡ്രൻസ് പാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 30: വരി 30:
* സൗമ്യ മേനോൻ- നിമ്മി
* സൗമ്യ മേനോൻ- നിമ്മി
* [[ജോയ് മാത്യു]]- ഗോവിന്ദൻ മാഷ്
* [[ജോയ് മാത്യു]]- ഗോവിന്ദൻ മാഷ്
* അരുൾ ദാസ് - മുത്ത് പാണ്ടി
* നോബി മാർക്കോസ്- ചായക്കടക്കാരൻ
* നോബി മാർക്കോസ്- ചായക്കടക്കാരൻ
* [[ഹരീഷ് കണാരൻ]]- ദിനകരൻ
* [[ഹരീഷ് കണാരൻ]]- ദിനകരൻ

14:00, 11 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ചിൽഡ്രൻസ് പാർക്ക്
സംവിധാനംഷാഫി
നിർമ്മാണംമിലൻ ജലീൽ
രൂപേഷ് ഓമന
രചനറാഫി
അഭിനേതാക്കൾവിഷ്ണു ഉണ്ണികൃഷ്ണൻ
ഷറഫുദ്ദീൻ,ധ്രുവൻ
,മാനസ രാധാകൃഷ്ണൻ,
ഗായത്രി സുരേഷ്
സൗമ്യ മേനോൻ
ജോയ് മാത്യു
സംഗീതംഅരുൺരാജ്(ഗാനങ്ങൾ) ബിജിബാൽ (പശ്ചാത്തല സംഗീതം)
ഛായാഗ്രഹണംഫൈസൽ അലി
ചിത്രസംയോജനംവി.സാജൻ
സ്റ്റുഡിയോകൊച്ചിൻ ഫിലിംസ്
വിതരണംകൊച്ചിൻ ഫിലിംസ്
റിലീസിങ് തീയതി2019 ജൂൺ 5
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം164 മിനിറ്റ്

ഷാഫി സംവിധാനം ചെയ്ത് 2019 ജൂൺ 5ന് പ്രദർശനത്തിനെത്തിയ ഒരു കോമഡി ചലച്ചിത്രമാണ് ചിൽഡ്രൻസ് പാർക്ക് (english:Children's Park) റാഫി തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ,ഷറഫുദ്ദീൻ,ധ്രുവൻ,മാനസ രാധാകൃഷ്ണൻ,ഗായത്രി സുരേഷ് എന്നിവർ അഭിനയിച്ചു. അരുൺരാജാണ് ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം ചെയ്തത്[1].മിശ്രാഭിപ്രായമാണ് ഈ ചിത്രത്തിന് പ്രദർശനശാലകളിൽ നിന്നും ലഭിച്ചത്.

കഥാപാത്രങ്ങൾ

അവലംബം

  1. "ഷാഫി-റാഫി കൂട്ടുക്കെട്ടിൽ ചിൽഡ്രൻസ് പാർക്ക്". madhyamam.com.
"https://ml.wikipedia.org/w/index.php?title=ചിൽഡ്രൻസ്_പാർക്ക്&oldid=3211037" എന്ന താളിൽനിന്ന് ശേഖരിച്ചത്