"അജിത് അഗാർക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:अजित आगरकर, ta:அஜித் அகர்கர், te:అజిత్ అగార్కర్
യന്ത്രം പുതുക്കുന്നു, Replaced: വിഭാഗം:ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ → [[Category:ഇന്ത്യന്‍ ക്രിക്കറ
വരി 45: വരി 45:


{{stub|Ajit Agarkar}}
{{stub|Ajit Agarkar}}
[[വിഭാഗം:ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍]]
[[Category:ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍]]


[[en:Ajit Agarkar]]
[[en:Ajit Agarkar]]

17:19, 13 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

Ajit Agarkar
ഉറവിടം: Cricinfo, 9 September 2007

അജിത് ബാലചന്ദ്ര അഗാര്‍ക്കര്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്ററാണ്. 1977 ഡിസംബര്‍ 4ന് മുംബൈയില്‍ ജനിച്ചു. 1998ല്‍ അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ അരങ്ങേറ്റം നടത്തിയെങ്കിലും ടീമില്‍ സ്ഥിരമായ ഒരു സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടില്ല. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ്. സാധാരണയായി ബൗളിങില്‍ ഇന്നിംഗ്സ് തുറക്കുന്ന അഗാര്‍ക്കര്‍ വിക്കറ്റ് കീപ്പറിന് തൊട്ട് താഴെയായി എട്ടാമനായാണ് ബാറ്റിങ്ങിനിറങ്ങുക.

1998 ഏപ്രില്‍ 1ന് കൊച്ചിയിലാണ് അഗാര്‍ക്കര്‍ ഏകദിനത്തിലെ അരങ്ങേറ്റം നടത്തിയത്. പന്ത്‌കൊണ്ടും ബാറ്റ്കൊണ്ടും പല മികച്ച പ്രകടനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കുന്നതില്‍ അഗാര്‍ക്കര്‍ പലപ്പോഴും പരാജയപ്പെട്ടു.

ഏകദിനത്തില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് 50 വിക്കറ്റുകള്‍ വീഴ്ത്തിയതിന്റെ റെക്കോര്‍ഡ് അഗാര്‍ക്കറിനാണ്.

"https://ml.wikipedia.org/w/index.php?title=അജിത്_അഗാർക്കർ&oldid=320885" എന്ന താളിൽനിന്ന് ശേഖരിച്ചത്