"ലെസ്റ്റർ സിറ്റി എഫ്.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 13: വരി 13:
| position = Premier League, 14th
| position = Premier League, 14th
| website = http://www.lcfc.com
| website = http://www.lcfc.com
| pattern_la1 = _leicester1516H
| pattern_la1 = _lcfc1920h
| pattern_b1 = _lcfc1920h
| pattern_la2 = _leicester1516a
| pattern_ra1 = _lcfc1920h
| pattern_la3 = _leicester1516t
| pattern_sh1 = _lcfc1920h
| pattern_b1 = _leicester1516H
| pattern_so1 = _lcfc1920h
| pattern_b2 = _leicester1516a
| leftarm1 = 0101E8
| pattern_b3 = _leicester1516t
| body1 = 0101E8
| pattern_ra1 = _leicester1516H
| rightarm1 = 0101E8
| pattern_ra2 = _leicester1516a
| shorts1 = FFFFFF
| pattern_ra3 = _leicester1516t
| socks1 = 0101E8
| pattern_sh1 = _leicester1516H
| pattern_la2 =
| pattern_sh2 = _leicester1516a
| pattern_b2 = _lcfc1920t
| pattern_sh3 = _leicester1516t
| pattern_ra2 =
| pattern_so1 = _leicester1516H
| pattern_sh2 = _lcfc1920t
| pattern_so2 = _leicester1516a
| pattern_so2 = _color_3_stripes_black
| pattern_so3 = _leicester1516t
| leftarm1 = 0000FF
| leftarm2 = FEAFCF
| leftarm2 = 000000
| body2 = FEAFCF
| leftarm3 =
| rightarm2 = FEAFCF
| body1 = 0000FF
| shorts2 = 000000
| body2 = 000000
| socks2 = FEAFCF
| pattern_la3 = _adidastiro19b
| body3 =
| pattern_b3 = _adidastiro19b
| rightarm1 = 0000FF
| pattern_ra3 = _adidastiro19b
| rightarm2 = 000000
| pattern_sh3 = _lcfc201920t
| rightarm3 =
| pattern_so3 = _3_stripes_white
| shorts1 = 0000FF
| shorts2 =
| leftarm3 = 1F1F1F
| shorts3 =
| body3 = 1F1F1F
| socks1 = 0000FF
| rightarm3 = 1F1F1F
| socks2 = 000000
| shorts3 = 1F1F1F
| socks3 =
| socks3 = 000000
| current = 2015–16 Leicester City F.C. season
| current = 2015–16 Leicester City F.C. season
}}
}}

19:06, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലെസ്റ്റർ സിറ്റി എഫ്.സി.
ലെസ്റ്റർ സിറ്റി എഫ്.സി.യുടെ ചിഹ്നം
പൂർണ്ണനാമംലെസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾദ ഫോക്സസ്
സ്ഥാപിതം1884; 140 years ago (1884)
(as Leicester Fosse)
മൈതാനംകിംഗ് പവർ സ്റ്റേഡിയം
(കാണികൾ: 32,262[1])
ഉടമKing Power International Group
ചെയർമാൻVichai Srivaddhanaprabha
മാനേജർClaudio Ranieri
ലീഗ്Premier League
2014–15Premier League, 14th
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

ലെസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്, ഇംഗ്ലണ്ടിലെ ലെസ്റ്റർ ആസ്ഥാനമായ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ആണ്. ദ ഫോക്സസ് എന്നും വിളിപ്പേരുള്ള ടീമിന്റെ മൈതാനം ലെസ്റ്ററിലെ കിംഗ് പവർ സ്റ്റേഡിയം ആണ്. ഒരു പതിറ്റാണ്ടോളം വിട്ടുനിന്നശേഷം 2013-14 വർഷത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാൻ യോഗ്യത നേടിയ ടീം 2015-16 വർഷത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംപ്യൻമാരായി ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചു.

1884 -ൽ ലെസ്റ്റർ ഫോസ്സ് എന്ന പേരിൽ, ഫോസ്സ് റോഡിനു സമീപമുള്ള ഒരു മൈതാനത്തിൽ സ്ഥാപിതമായ ക്ലബ്ബ് 1919 -ൽ ആണ് ലെസ്റ്റർ സിറ്റി എന്ന പേര് സ്വീകരിച്ചത്. 

1891 -ൽ ഫിൽബെർട്ട് സ്ട്രീറ്റിലേക്ക് മാറിയ അവർ, 2002 -ൽ വാക്കേഴ്‌സ് സ്റ്റേഡിയത്തിലേക്ക് മാറുന്നതുവരെ, 111 വർഷം അവിടെ കളി തുടർന്നു. 2011 -ൽ ഉടമസ്ഥതയിൽ മാറ്റം വന്നശേഷം സ്റ്റേഡിയത്തിനു കിംഗ് പവർ സ്റ്റേഡിയം എന്ന പേര് നൽകി. 

1894 -ൽ ആണ് ലെസ്റ്റർ സിറ്റി ഫുട്ബോൾ ലീഗിന് യോഗ്യത നേടുന്നത്. 2015-16 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിജയമാണ് ക്ലബ്ബിന്റെ ഏറ്റവും മികച്ച പ്രകടനം. കായിക രംഗത്തെ ഏറ്റവും വലിയ അട്ടിമറി വിജയങ്ങളിൽ ഒന്നായിരുന്നു ഇത്. ഇതിനു മുൻപ് 1928-29 സീസണിൽ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ക്ലബ്ബിന്റെ മറ്റൊരു മികച്ച പ്രകടനം. ആറു തവണ രണ്ടാം ഡിവിഷൻ ലീഗും, മൂന്ന് തവണ ലീഗ് കപ്പും നേടിയിട്ടുള്ള ക്ലബ്ബ് നാലു തവണ എഫ്.എ കപ്പ് രണ്ടാം സ്ഥാനക്കാരുമായിരുന്നു. 

യൂറോപ്യൻ നേട്ടങ്ങൾ

Season Competition Round Club 1st Leg 2nd Leg Aggregate
1961–62 European Cup Winners' Cup PR ഉത്തര അയർലൻഡ് Glenavon 4–1 3–1 7–2
1R സ്പെയ്ൻ Atlético Madrid 1–1 0–2 1–3
1997–98 UEFA Cup 1R സ്പെയ്ൻ Atlético Madrid 1–2 0–2 1–4
2000–01 UEFA Cup 1R സെർബിയ Red Star Belgrade 1–1 1–3 2–4
2016–17 UEFA Champions League GS TBD
TBD
TBD


കളിക്കാർ

ഒന്നാം നിര ടീം

പുതുക്കിയത്: 4 February 2016[2]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1 ഡെന്മാർക്ക് ഗോൾ കീപ്പർ Kasper Schmeichel (vice-captain)
4 ഇംഗ്ലണ്ട് മധ്യനിര Danny Drinkwater
5 ജമൈക്ക പ്രതിരോധ നിര Wes Morgan (captain)
6 ജെർമനി പ്രതിരോധ നിര Robert Huth
8 ഇംഗ്ലണ്ട് മധ്യനിര Matty James
9 ഇംഗ്ലണ്ട് മുന്നേറ്റ നിര Jamie Vardy
10 വെയ്‌ൽസ് മധ്യനിര Andy King
11 ഇംഗ്ലണ്ട് മധ്യനിര Marc Albrighton
12 ഇംഗ്ലണ്ട് ഗോൾ കീപ്പർ Ben Hamer
13 ഘാന മധ്യനിര Daniel Amartey
14 ഫ്രാൻസ് മധ്യനിര N'Golo Kanté
15 ഘാന പ്രതിരോധ നിര Jeff Schlupp
നമ്പർ സ്ഥാനം കളിക്കാരൻ
17 ഇംഗ്ലണ്ട് പ്രതിരോധ നിര Danny Simpson
18 ഇംഗ്ലണ്ട് പ്രതിരോധ നിര Liam Moore
20 ജപ്പാൻ മുന്നേറ്റ നിര Shinji Okazaki
22 ഇംഗ്ലണ്ട് മധ്യനിര Demarai Gray
23 അർജന്റീന മുന്നേറ്റ നിര Leonardo Ulloa
24 ഇംഗ്ലണ്ട് മധ്യനിര Nathan Dyer (on loan from Swansea City)
26 Algeria മധ്യനിര റിയാദ് മഹ്റേസ്
27 പോളണ്ട് പ്രതിരോധ നിര Marcin Wasilewski
28 ഓസ്ട്രിയ പ്രതിരോധ നിര Christian Fuchs
30 ഇംഗ്ലണ്ട് പ്രതിരോധ നിര Ben Chilwell
32 ഓസ്ട്രേലിയ ഗോൾ കീപ്പർ Mark Schwarzer
33 സ്വിറ്റ്സർലാന്റ് മധ്യനിര Gökhan Inler

വളർത്തിയെടുക്കുന്ന കളിക്കാർ

പുതുക്കിയത്: 22 March 2016[2]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
36 ഇംഗ്ലണ്ട് മധ്യനിര Joe Dodoo
39 ഇംഗ്ലണ്ട് മധ്യനിര Andre Olukanmi
നമ്പർ സ്ഥാനം കളിക്കാരൻ
41 ഇംഗ്ലണ്ട് ഗോൾ കീപ്പർ Jonny Maddison

വായ്പയായി പുറത്തു പോയ കളിക്കാർ

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
2 ബെൽജിയം പ്രതിരോധ നിര Richie De Laet (at Middlesbrough until 30 June 2016)
7 ഇംഗ്ലണ്ട് മധ്യനിര Dean Hammond (at Sheffield United until 30 June 2016)
16 വെയ്‌ൽസ് മുന്നേറ്റ നിര Tom Lawrence (at Cardiff City until 30 June 2016)
19 ക്രൊയേഷ്യ മുന്നേറ്റ നിര Andrej Kramarić (at 1899 Hoffenheim until 30 June 2016)
29 ടുണീഷ്യ പ്രതിരോധ നിര Yohan Benalouane (at Fiorentina until 30 June 2016)
നമ്പർ സ്ഥാനം കളിക്കാരൻ
35 ഇംഗ്ലണ്ട് മുന്നേറ്റ നിര Jacob Blyth (at Blackpool until 30 June 2016)
38 സെയ്ന്റ് കിറ്റ്സ് നീവസ് മുന്നേറ്റ നിര Harry Panayiotou (at Raith Rovers until 30 June 2016)
ഇംഗ്ലണ്ട് പ്രതിരോധ നിര Paul Konchesky (at Queens Park Rangers until 30 June 2016)
ഇംഗ്ലണ്ട് മധ്യനിര Jack Barmby (at Portland Timbers until 31 May 2016)
ഇംഗ്ലണ്ട് മധ്യനിര Hamza Choudhury (at Burton Albion until 30 June 2016)

അവലംബം

  1. "2013/14 Championship Guide". Leicester City Football Club. 24 June 2013. Retrieved 11 February 2008.
  2. 2.0 2.1 "Player Profiles". lcfc.com. 4 February 2016. Retrieved 4 February 2016.
"https://ml.wikipedia.org/w/index.php?title=ലെസ്റ്റർ_സിറ്റി_എഫ്.സി.&oldid=3207695" എന്ന താളിൽനിന്ന് ശേഖരിച്ചത്