"ഉദയ മാർത്താണ്ഡ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{ഫലകം:Travancore}} |
{{ഫലകം:Travancore}} |
||
വീരമാർത്താണ്ഡവർമ്മക്കു ശേഷം അദ്ദേഹത്തിന്റെ അനന്തരവൻ (പേരജ്ഞാതം) [[അഞ്ജാതനാമ]] |
വീരമാർത്താണ്ഡവർമ്മക്കു ശേഷം അദ്ദേഹത്തിന്റെ അനന്തരവൻ (പേരജ്ഞാതം) [[അഞ്ജാതനാമ]] ഭരിച്ചു. ക്രിസ്തുവർഷം 802-ൽ ഉദയമാർത്താണ്ഡവർമ്മ ഭരണമേറ്റെടുത്തു. വിദ്യാസമ്പന്നനും സംസ്കൃതചിത്തനുമായിരുന്നു. നാടിനു ഉത്ഘർഷമുണ്ടായ കാലമായി കണക്കാക്കപ്പെടുന്നു. ഇക്കാലത്ത് തിരുവിതാംകൂർ രാജകുടുംബം അഞ്ചു താവഴികളായി ([[വേണാട്]], തിരുവിതാംകോട് (ശ്രീവാഴുംകോട്), [[തൃപ്പാപ്പൂർ]](ശ്രീപാത), ചേരവായി (ശ്രിവായ), [[ദേശിങ്ങനാട്]](ജയതുംഗനാട്)} എന്നീ സ്വരൂപങ്ങളായി വസിച്ചിരുന്നു. പിന്നീട് [[തിരുവിതാംകൂർ]] എന്നു മാത്രം അറിയാൻ തുടങ്ങി. |
||
പുതിയ [[കൊല്ലവർഷം]] ഇദ്ദേഹമാണ് ആരംഭിച്ചത്. 825 ആഗസ്ത് 15 നു ചിങ്ങം ഒന്നിന് ആരംഭിക്കുന്ന തരത്തിലായിരുന്നു അത്. വളരെയധികം ജ്യോതിശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ സൂര്യഗതിയും ജ്യോതി ചക്രസംവിധാനവും നിഷ്കൃഷ്ടമായി ഗണനം നടത്തിയായിരുന്നു അത്. |
പുതിയ [[കൊല്ലവർഷം]] ഇദ്ദേഹമാണ് ആരംഭിച്ചത്. 825 ആഗസ്ത് 15 നു ചിങ്ങം ഒന്നിന് ആരംഭിക്കുന്ന തരത്തിലായിരുന്നു അത്. വളരെയധികം ജ്യോതിശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ സൂര്യഗതിയും ജ്യോതി ചക്രസംവിധാനവും നിഷ്കൃഷ്ടമായി ഗണനം നടത്തിയായിരുന്നു അത്. |
08:51, 27 ഓഗസ്റ്റ് 2019-നു നിലവിലുള്ള രൂപം
വീരമാർത്താണ്ഡവർമ്മക്കു ശേഷം അദ്ദേഹത്തിന്റെ അനന്തരവൻ (പേരജ്ഞാതം) അഞ്ജാതനാമ ഭരിച്ചു. ക്രിസ്തുവർഷം 802-ൽ ഉദയമാർത്താണ്ഡവർമ്മ ഭരണമേറ്റെടുത്തു. വിദ്യാസമ്പന്നനും സംസ്കൃതചിത്തനുമായിരുന്നു. നാടിനു ഉത്ഘർഷമുണ്ടായ കാലമായി കണക്കാക്കപ്പെടുന്നു. ഇക്കാലത്ത് തിരുവിതാംകൂർ രാജകുടുംബം അഞ്ചു താവഴികളായി (വേണാട്, തിരുവിതാംകോട് (ശ്രീവാഴുംകോട്), തൃപ്പാപ്പൂർ(ശ്രീപാത), ചേരവായി (ശ്രിവായ), ദേശിങ്ങനാട്(ജയതുംഗനാട്)} എന്നീ സ്വരൂപങ്ങളായി വസിച്ചിരുന്നു. പിന്നീട് തിരുവിതാംകൂർ എന്നു മാത്രം അറിയാൻ തുടങ്ങി.
പുതിയ കൊല്ലവർഷം ഇദ്ദേഹമാണ് ആരംഭിച്ചത്. 825 ആഗസ്ത് 15 നു ചിങ്ങം ഒന്നിന് ആരംഭിക്കുന്ന തരത്തിലായിരുന്നു അത്. വളരെയധികം ജ്യോതിശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ സൂര്യഗതിയും ജ്യോതി ചക്രസംവിധാനവും നിഷ്കൃഷ്ടമായി ഗണനം നടത്തിയായിരുന്നു അത്.
അഞ്ചു ദിവസങ്ങൾക്കുശേഷം(കൊല്ലവർഷം 1 ചിങ്ങം 5) അഞ്ചു സ്വരൂപങ്ങളിലെ രാജാക്കന്മാരും പത്മനാഭസ്വാമി ക്ഷേത്ര പുരോഹിതനും മറ്റു മാടമ്പികളും ഒത്തുചേർന്ന് ക്ഷേത്രത്തിലെ വിശേഷങ്ങളുടെ ഒരു കലണ്ടർ രൂപപ്പെടുത്തി. ഈ തീരുമാനമനുസരിച്ചാണ് ഇന്നും ക്ഷേത്ര പടിത്തരങ്ങൾ നടത്തുന്നത്. 830 വരെ (കൊല്ല വർഷം 5 വരെ) ഇദ്ദേഹം ഭരിച്ചതായി കാണുന്നു. ഭരണ സംവിധാനത്തെ കുറിച്ചൊ അനന്തരാവകാശികളെക്കുറിച്ചോ കൂടുതൽ അറിവില്ല. [3]