"തന്തുവക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വര്‍ഗ്ഗം ഒഴിവാക്കി "ഗണിതം" (HotCat ഉപയോഗിച്ച്)
(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ജ്യാമിതി" (HotCat ഉപയോഗിച്ച്)
വരി 47: വരി 47:
== അവലംബം ==
== അവലംബം ==
<references/>
<references/>

[[Category:ജ്യാമിതി]]

04:20, 13 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

പല അളവുകളുള്ള തന്തുവക്രങ്ങള്‍
സൂത്രവക്രരൂപമാര്‍ന്ന വേലിക്കയറുകള്‍
ഊര്‍ദ്ധ്വതന്തുവക്രാകൃതിയില്‍ ഗുസ്താഫ് ഇഫല്‍ രൂപകല്പന ചെയ്ത ഒരു പാലം‍

ഗണിതശാസ്ത്രജ്യാമിതിയില്‍, കെട്ടിയുറപ്പിച്ച രണ്ട് അഗ്രങ്ങളില്‍ നിന്ന്‍, സമഗുരുത്വാകര്‍ഷണത്തിനു വിധേയമായി ഞാന്നു കിടക്കുന്ന ഒരു ചരടോ ചങ്ങലയോ രചിക്കുന്ന ദ്വിമാനവക്രരേഖയാണ് തന്തുവക്രം (Catenary) എന്നറിയപ്പെടുന്നത്. പരാബൊളയോട് സാമ്യം തോന്നാവുന്ന ഈ രൂപം, ഗണിതശാസ്ത്രപ്രകാരം തികച്ചും വ്യത്യസ്ഥമായ ഒരു വക്രരേഖയാണ്. വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന അയ, ഈ ആകൃതിയിലാണ് തൂങ്ങിക്കിടക്കുന്നത്.

ചരിത്രം

ഗണിതസൂത്രവാക്യം

, എന്നതാണ്, ഈ വക്രത്തിന്റെ ഗണിതീയ സമവാക്യം. ഇവിടെ, എന്നത് ഹൈപ്പര്‍ബോളിക് കൊസൈന്‍ ഫലനം ആണ്; എന്ന തോത്, ചരടിലെ വലിവിന്റെ തിരശ്ചീനഘടകവും ചരടിന്റെ ഒരു നീളം ഭാരവും തമ്മിലുള്ള അംശബന്ധവും ആണ്.

ഉപയോഗം

സാങ്കേതികവിദ്യയില്‍, ഈ വക്രത്തെക്കുറിച്ചുള്ള അറിവ്, വളരെ ഉപയോഗപ്രദമാണ്. ചില ഉദാഹരണങ്ങള്‍:

  • കമാനങ്ങളുടെ നിര്‍മ്മാണം.
  • തൂക്കുപാലങ്ങളുടേയും, കമാനപ്പാലങ്ങളുടേയും നിര്‍മ്മിതി.
  • വൈദ്യുതപ്രേഷണ ശൃംഖലയുടെ ( Transmission Network) പ്രതിഷ്ഠാപനം.


ഇതും കാണുക

അവലംബം

  1. ഹാങിങ് വിത് ഗാലീലീ പേജ്
  2. 2.0 2.1 മാത് വേള്‍ഡ് കാറ്റനറി പേജ്
"https://ml.wikipedia.org/w/index.php?title=തന്തുവക്രം&oldid=320312" എന്ന താളിൽനിന്ന് ശേഖരിച്ചത്