"ബി.എസ്. യെഡിയൂരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 4: വരി 4:
| image = B. S. Yeddyurappa.jpg|B S Yediyurappa]]
| image = B. S. Yeddyurappa.jpg|B S Yediyurappa]]
| birth_date = {{Birth date and age|1943|02|27|df=y}}<ref>https://india.gov.in/my-government/indian-parliament/b-s-yeddyurappa</ref>
| birth_date = {{Birth date and age|1943|02|27|df=y}}<ref>https://india.gov.in/my-government/indian-parliament/b-s-yeddyurappa</ref>
| birth_place = ബൂകനക്കെരെ, മാണ്ഡ്യ, മൈസൂർ രാജ്യം<br>(ഇപ്പോൾ[[കർണാടക]], [[ഇന്ത്യ]])
| birth_place = ബൂകനക്കെരെ, മാണ്ഡ്യ, മൈസൂർ രാജ്യം<br>(ഇപ്പോൾ [[കർണാടക]], [[ഇന്ത്യ]])
| office6 = പ്രതിപക്ഷ നേതാവ്, കർണാടക നിയമസഭ
| office6 = പ്രതിപക്ഷ നേതാവ്, കർണാടക നിയമസഭ
| term_start6 = 25 മേയ് 2018
| term_start6 = 25 മേയ് 2018
വരി 10: വരി 10:
| predecessor6 = [[ജഗദീഷ് ഷെട്ടാർ]]
| predecessor6 = [[ജഗദീഷ് ഷെട്ടാർ]]
| successor6 = [[സിദ്ധരാമയ്യ]]
| successor6 = [[സിദ്ധരാമയ്യ]]
| office7 = കർണാടക നിയമസഭാംഗം (എം.എൽ.എ)
| office7 = [[Member of Legislative Assembly (India)|Member of the Karnataka Legislative Assembly]]
| constituency7 = ശിക്കാരിപുര
| constituency7 = ശിക്കാരിപുര
| term_start7 = 16 മേയ് 2018
| term_start7 = 16 മേയ് 2018
വരി 40: വരി 40:
| office4 = ലോക്‌സഭാംഗം (എം.പി)
| office4 = ലോക്‌സഭാംഗം (എം.പി)
| constituency4 = ഷിമോഗ
| constituency4 = ഷിമോഗ
| term_start4 = 16 May 2014
| term_start4 = 16 മേയ് 2014
| term_end4 = 19 May 2018
| term_end4 = 19 മേയ് 2018
| predecessor4 = [[ബി.വൈ. രാഘവേന്ദ്ര]]
| predecessor4 = [[ബി.വൈ. രാഘവേന്ദ്ര]]
| successor4 = [[ബി.വൈ. രാഘവേന്ദ്ര]]
| successor4 = [[ബി.വൈ. രാഘവേന്ദ്ര]]
വരി 47: വരി 47:
| 1blankname5 = മുഖ്യമന്ത്രി
| 1blankname5 = മുഖ്യമന്ത്രി
| 1namedata5 = [[എച്ച്.ഡി. കുമാരസ്വാമി]]
| 1namedata5 = [[എച്ച്.ഡി. കുമാരസ്വാമി]]
| term_start5 = 3 February 2006
| term_start5 = 3 ഫെബ്രുവരി 2006
| term_end5 = 9 October 2007
| term_end5 = 9 ഒക്ടോബർ 2007
| predecessor5 = [[എം.പി. പ്രകാശ്]]
| predecessor5 = [[എം.പി. പ്രകാശ്]]
| successor5 = [[ആർ. അശോക്]]<br/>കെ.എസ്. ഈശ്വരപ്പ
| successor5 = [[ആർ. അശോക്]]<br/>കെ.എസ്. ഈശ്വരപ്പ

09:19, 17 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ബി.എസ്. യെദിയൂരപ്പ
19-ആമത് കർണാടക മുഖ്യമന്ത്രി
പദവിയിൽ
ഓഫീസിൽ
26 ജൂലൈ 2019
ഗവർണ്ണർവാജുഭായ് വാല
മുൻഗാമിഎച്ച്.ഡി. കുമാരസ്വാമി
ഓഫീസിൽ
17 മേയ് 2018 – 19 മേയ്2018
മുൻഗാമിസിദ്ധരാമയ്യ
പിൻഗാമിഎച്ച്.ഡി. കുമാരസ്വാമി
ഓഫീസിൽ
30 മേയ് 2008 – 31 ജൂലൈ2011
മുൻഗാമിരാഷ്ട്രപതി ഭരണം
പിൻഗാമിഡി.വി. സദാനന്ദ ഗൗഡ
ഓഫീസിൽ
12 നവംബർ 2007 – 19 നവംബർ 2007
മുൻഗാമിഎച്ച്.ഡി. കുമാരസ്വാമി
പിൻഗാമിരാഷ്ട്രപതി ഭരണം
ലോക്‌സഭാംഗം (എം.പി)
ഓഫീസിൽ
16 മേയ് 2014 – 19 മേയ് 2018
മുൻഗാമിബി.വൈ. രാഘവേന്ദ്ര
പിൻഗാമിബി.വൈ. രാഘവേന്ദ്ര
മണ്ഡലംഷിമോഗ
ഉപമുഖ്യമന്ത്രി
ഓഫീസിൽ
3 ഫെബ്രുവരി 2006 – 9 ഒക്ടോബർ 2007
മുഖ്യമന്ത്രിഎച്ച്.ഡി. കുമാരസ്വാമി
മുൻഗാമിഎം.പി. പ്രകാശ്
പിൻഗാമിആർ. അശോക്
കെ.എസ്. ഈശ്വരപ്പ
പ്രതിപക്ഷ നേതാവ്, കർണാടക നിയമസഭ
ഓഫീസിൽ
25 മേയ് 2018 – 23 മേയ് 2019
മുൻഗാമിജഗദീഷ് ഷെട്ടാർ
പിൻഗാമിസിദ്ധരാമയ്യ
കർണാടക നിയമസഭാംഗം (എം.എൽ.എ)
പദവിയിൽ
ഓഫീസിൽ
16 മേയ് 2018
മുൻഗാമിബി.വൈ. രാഘവേന്ദ്ര]
മണ്ഡലംശിക്കാരിപുര
വ്യക്തിഗത വിവരങ്ങൾ
ജനനംB S Yediyurappa]]
(1943-02-27) 27 ഫെബ്രുവരി 1943  (81 വയസ്സ്)[1]
ബൂകനക്കെരെ, മാണ്ഡ്യ, മൈസൂർ രാജ്യം
(ഇപ്പോൾ കർണാടക, ഇന്ത്യ)
മരണംB S Yediyurappa]]
അന്ത്യവിശ്രമംB S Yediyurappa]]
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
(2012 മുൻപ് വരെ; 2014 മുതൽ വീണ്ടും)
പങ്കാളികൾമൈത്രിദേവി
കുട്ടികൾബി.വൈ. രാഘവേന്ദ്ര]
ബി.വൈ. വിജയേന്ദ്ര
മാതാപിതാക്കൾ
  • B S Yediyurappa]]
വെബ്‌വിലാസംyeddyurappa.in

ദക്ഷിണേന്ത്യയിലെ പ്രമുഖ ബി.ജെ.പി നേതാക്കളിലൊരാളും കർണാടക സംസ്ഥാന മുഖ്യമന്തിയുമാണ് ബി.എസ്. യെദിയൂരപ്പ (കന്നട:ಯಡಿಯೂರಪ್ಪ) (ബൂകനക്കെരെ സിദ്ധലിംഗപ്പ യെദിയൂരപ്പ) (ജനനം:ഫെബ്രുവരി 27 1943[2]) ഇദ്ദേഹം ശിക്കാരിപ്പൂര മണ്ഡലത്തെ കർണാടക നിയമസഭയിൽ പ്രതിനിധീകരിക്കുന്നു.

2007 നവംബർ മാസത്തിൽ 7 ദിവസം ഇദ്ദേഹം കർണാടക മുഖ്യമന്ത്രിയായിരുന്നു. പിന്നീട് 2008 മേയ് മാസം നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി 2008 മേയ് 30-ന്‌ സത്യപ്രതിജ്ഞ ചെയ്തു. തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ബി.ജെ.പി. പ്രവർത്തകൻ ആണ്‌ യെദിയൂരപ്പ [3]
കർണാടക ഖനി അഴിമതി അന്വേഷിച്ച ലോകായുക്തയുടെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടു എന്നതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.ഭൂമി കുംഭകോണ കേസിൽ ഒന്നാം പ്രതിയായ മുൻ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയെയും മുൻമന്ത്രി എസ്.എൻ. കൃഷ്ണയ്യ ഷെട്ടിയെയും 2011 ഒക്ടോബർ 15 നു ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലടച്ചു.[4]

ഖനി അഴിമതിക്കേസിൽ ബി.ജെ.പി.യുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് ബി.ജെ.പി. വിട്ട ഇദ്ദേഹം കർണാടക ജനതാ പാർട്ടി എന്നൊരു പാർട്ടി രൂപീകരിച്ചു[5][6] എങ്കിലും പിന്നീട് ബി.ജെ.പി. യിൽ തിരികെയെത്തി.

അവലംബം

  1. https://india.gov.in/my-government/indian-parliament/b-s-yeddyurappa
  2. "B. S. Yediyurappa". Online webpage of the Legislative Bodies of India. Government of India. Retrieved 2007-11-12.
  3. "Yeddyurappa's journey from farming to chief ministership". Online Edition of The Hindu dated 2007-11-12. Retrieved 2007-11-12.
  4. http://www.madhyamam.com/news/125708/111015
  5. The Hindu : States / Karnataka : Yeddyurappa quits BJP, Assembly
  6. The Hindu : States / Karnataka : Yeddyurappa lashes out at Gadkari
"https://ml.wikipedia.org/w/index.php?title=ബി.എസ്._യെഡിയൂരപ്പ&oldid=3197176" എന്ന താളിൽനിന്ന് ശേഖരിച്ചത്