"ഭവാനിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) സപ്പോർട്ട് ചെയ്യാത്ത ഇൻഫോബോക്സ് ചരങ്ങൾ ഒഴിവാക്കി റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
No edit summary |
||
വരി 26: | വരി 26: | ||
}} |
}} |
||
{{Rivers of Kerala}} |
{{Rivers of Kerala}} |
||
[[കേരളം|കേരളത്തിൽ]] നിന്ന് ഉദ്ഭവിച്ച് [[തമിഴ്നാട്|തമിഴ്നാട്ടിലേയ്ക്ക്]] ഒഴുകുന്ന ഒരു നദിയാണ് '''ഭവാനിപ്പുഴ'''. കേരളത്തിലെ സൈലന്റ് വാലിയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലൂടെ]] ഒഴുകി [[കൽക്കണ്ടിയൂർ]] എന്ന സ്ഥലത്തു വച്ച് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നു. തമിഴ്നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയാണ് ഭവാനി. 400 കിലോമീറ്ററോളം നീളമുള്ള ഈ നദി തമിഴ്നാട്ടിലെ [[ഈറോഡ്|ഈറോഡിനടുത്ത്]] [[കാവേരി നദി]]യുമായി കൂടിച്ചേരുന്നു. [[ |
[[കേരളം|കേരളത്തിൽ]] നിന്ന് ഉദ്ഭവിച്ച് [[തമിഴ്നാട്|തമിഴ്നാട്ടിലേയ്ക്ക്]] ഒഴുകുന്ന ഒരു നദിയാണ് '''ഭവാനിപ്പുഴ'''. കേരളത്തിലെ സൈലന്റ് വാലിയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലൂടെ]] ഒഴുകി [[കൽക്കണ്ടിയൂർ]] എന്ന സ്ഥലത്തു വച്ച് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നു. തമിഴ്നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയാണ് ഭവാനി. 400 കിലോമീറ്ററോളം നീളമുള്ള ഈ നദി തമിഴ്നാട്ടിലെ [[ഈറോഡ്|ഈറോഡിനടുത്ത്]] [[കാവേരി നദി]]യുമായി കൂടിച്ചേരുന്നു. [[ശിരുവാണി നദി]], [[വരഗാറ്]] എന്നിവയാണ് ഭവാനിപ്പുഴയുടെ പ്രധാന പോഷക നദികൾ. |
||
==അവലംബം== |
==അവലംബം== |
06:04, 13 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭവാനിപ്പുഴ | |
---|---|
Physical characteristics | |
നദീമുഖം | കാവേരി നദി |
നീളം | 215 kilometres (134 mi) |
കേരളത്തിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ. കേരളത്തിലെ സൈലന്റ് വാലിയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നു. തമിഴ്നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയാണ് ഭവാനി. 400 കിലോമീറ്ററോളം നീളമുള്ള ഈ നദി തമിഴ്നാട്ടിലെ ഈറോഡിനടുത്ത് കാവേരി നദിയുമായി കൂടിച്ചേരുന്നു. ശിരുവാണി നദി, വരഗാറ് എന്നിവയാണ് ഭവാനിപ്പുഴയുടെ പ്രധാന പോഷക നദികൾ.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Bhavani River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.