"ഉപയോക്താവ്:Babuappat" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഞാൻ എന്നെക്കുറിച്ച്‌, എന്റെ ജീവിതത്തെക്കുറിച്ചും
(വ്യത്യാസം ഇല്ല)

10:34, 12 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ പേര് ബാബു അപ്പാട്ട്. എന്റേത് വളരെ ലളിതമായ ഒരു ജീവിതമാണ്. എനിക്കീ ജീവിതം ഇഷ്ടമാണ്; എല്ലാ ജീവിതങ്ങളും. ഞാൻ പ്രണയത്തിലാണ്, ഈ ജീവിതവുമായി, ഈ ലോകവുമായി, ഇതിലെ എല്ലാ സംഭവവികാസങ്ങളുമായി; എല്ലാ ലോകങ്ങളുമായി ഞാൻ നിതാന്ത പ്രണയത്തിലാണ്. എല്ലാ ജീവജാലങ്ങളെയും എനിക്കിഷ്ടമാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Babuappat&oldid=3191915" എന്ന താളിൽനിന്ന് ശേഖരിച്ചത്