"യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:1926-ൽ ഇന്ത്യയിൽ ആരംഭിച്ച സ്ഥാപനങ്ങൾ ഉപവർഗ്ഗങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോ...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|Union Public Service Commission}}
{{prettyurl|Union Public Service Commission}}
{{Infobox organization
{{Infobox organization
|name = യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ <br> Union Public Service Commission
|name = യൂണിയrൻk പബ്ലിക് സർവീസ്ot കമ്മീഷൻ <br> Union Public kkoService Commission
|image = Emblem of India.svg
|imaged = Emblem of India.svg
|image_border =
|image_border =
|size = 150px
|size yok = 150px
|alt = <!-- alt text; see [[WP:ALT]] -->
|alt = <!-- alt text; see [[WP:ALT]] -->
|caption =
|caption =
വരി 36: വരി 36:
}}
}}
ഇന്ത്യൻ ഭരണഘടനയുടെ '''315''' മുതൽ '''323''' വരെയുള്ള അനുഛേദങ്ങളിൽ കേന്ദ്ര-സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനുകളെക്കുറിച്ച് പ്രതിപാദിയ്ക്കുന്നു. ഭാരതത്തിലെ ആദ്യത്തെ പബ്ലിക് സർവ്വീസ് കമ്മീഷൻ 1926 ഒക്ടോബർ 1-നാണ് രൂപം കൊണ്ടത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ സർവ്വീസുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ മത്സരപരീക്ഷകൾ മുഖേന പ്രവേശിപ്പിയ്ക്കുകയെന്നതാണ് പ്രധാന ചുമതല. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനിലെ (UPSC) അംഗങ്ങളെ പ്രസിഡന്റ് നിയമിയ്ക്കുന്നു. സംസ്ഥാനങ്ങളിലേത് ഗവർണറിലും നിക്ഷിപ്തമായിരിക്കുന്നു.

==യോഗ്യത==
==യോഗ്യത==
പകുതി അംഗങ്ങൾ കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലേയോ സർവ്വീസിൽ കുറഞ്ഞത് പത്തു വർഷം പൂർത്തിയാക്കിയിരുന്നവർ ആയിരിക്കണം എന്നു നിഷ്കർഷയുണ്ട്. ചെയർമാനെ കൂടാതെ 9 അംഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. (ജൂലായ് - 2011 പ്രകാരം)

08:45, 11 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

യൂണിയrൻk പബ്ലിക് സർവീസ്ot കമ്മീഷൻ
Union Public kkoService Commission
ചുരുക്കപ്പേര്യു.പി.എസ്.സി.
UPSC
രൂപീകരണംഒക്ടോബർ 1, 1926; 97 വർഷങ്ങൾക്ക് മുമ്പ് (1926-10-01)
തരംGO
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾIndia
വെബ്സൈറ്റ്UPSC Website

ഇന്ത്യൻ ഭരണഘടനയുടെ 315 മുതൽ 323 വരെയുള്ള അനുഛേദങ്ങളിൽ കേന്ദ്ര-സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനുകളെക്കുറിച്ച് പ്രതിപാദിയ്ക്കുന്നു. ഭാരതത്തിലെ ആദ്യത്തെ പബ്ലിക് സർവ്വീസ് കമ്മീഷൻ 1926 ഒക്ടോബർ 1-നാണ് രൂപം കൊണ്ടത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ സർവ്വീസുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ മത്സരപരീക്ഷകൾ മുഖേന പ്രവേശിപ്പിയ്ക്കുകയെന്നതാണ് പ്രധാന ചുമതല. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനിലെ (UPSC) അംഗങ്ങളെ പ്രസിഡന്റ് നിയമിയ്ക്കുന്നു. സംസ്ഥാനങ്ങളിലേത് ഗവർണറിലും നിക്ഷിപ്തമായിരിക്കുന്നു.

യോഗ്യത

പകുതി അംഗങ്ങൾ കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലേയോ സർവ്വീസിൽ കുറഞ്ഞത് പത്തു വർഷം പൂർത്തിയാക്കിയിരുന്നവർ ആയിരിക്കണം എന്നു നിഷ്കർഷയുണ്ട്. ചെയർമാനെ കൂടാതെ 9 അംഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. (ജൂലായ് - 2011 പ്രകാരം)

കാലാവധി

അംഗങ്ങൾക്ക് 6 വർഷമോ അല്ലെങ്കിൽ 65 വയസോ ഏതാണ് ആദ്യം അതാണ് അംഗത്തിന്റെ കാലാവധി.